
നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു നവമാധ്യമം ആണ് വാട്ട്സ്ആപ്പ് ..ഈ വാട്ട്സ്ആപ്പ് നമ്മള്‍ക്ക് ഒരു സമയം ഒരു ഫോണില്‍ മാത്രം ആണ് ഉപയോഗിക്കാന്‍ ഇപ്പോള്‍ കഴിയുന്നത് .പക്ഷെ വാട്ട്സ്ആപ്പിന്റെ മറ്റൊരു ഫീച്ചര്‍ ആയ വാട്ട്സ് വെബ് എന്നാ സംവിധാനം ഉപയോഗിച്ച് ഒരേ സമയം നമ്മള്‍ക്ക് വേറെ ഒരു മൊബൈല്‍ അലെങ്കില്‍ കമ്പ്യൂട്ടര്‍ ബ്രൌസറില്‍ ഉപയോഗിക്കാന്‍ കഴിയും …പക്ഷെ ഇന്നത്തെ ആപ്പ് അതിനു ഒന്നും വേണ്ടി ഉള്ളതല്ല പക്ഷെ അതിനേകാള്‍ കിടിലന്‍ പരിപാടികള്‍ ഈ ആപ്പ് ചെയ്തു തരും .

വാട്ട്സ്ആപ്പിന്റെ അടുത്ത ഒരു ഫീച്ചര്‍ ആയിരുന്നു ഡിലീറ്റ് ഫോര്‍ എവരി വന്‍ .നമ്മള്‍ക്ക് ആവശ്യം ഇല്ലാത്ത ഒരു മേസ്ന്ജു ഒരു പ്രത്യക സമയത്തിന്റെ ഉള്ളില്‍ തിരിച്ചു എടുക്കാന്‍ കഴിയുന്ന ഒരു ഫീച്ചര്‍ ..പക്ഷെ ഇന്നത്തെ ഈ ആപ്പിന്റെ മുന്നില്‍ അത് എല്ലാം ഒന്നും അല്ല ..കാരണം അതൊക്കെ ഈ ആപ്പ് കാണിച്ചു തരും .ഇനി എന്തൊക്കെ ആണ് ഈ ആപ്പിന്റെ പ്രേത്യകതകള്‍ എന്ന് നോക്കാം .
ഈ ആപ്പ് ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ഫോണില്‍ വരുന്ന വാട്ട്സ്ആപ്പ് അടക്കം എല്ലാ വിവരങ്ങളും ആപ്പില്‍ കൊടുത്തിരിക്കുന്ന ഇമെയില്‍ ഐഡിയില്‍ എത്തിച്ചിരിക്കും…അത് ആ ഫോണില്‍ നിന്നും മെസ്ജു ഡിലീറ്റ് ചെയ്തു കളഞ്ഞിട്ടും കാര്യം ഇല്ല .ഈ ആപ്പ് അതിനു മുന്നേ തന്നെ അതൊക്കെ എടുത്തു വക്കും.അപ്പോള്‍ എങ്ങനെ ആണ് ഈ ആപ്പ് സെറ്റ് ചെയ്യാം എന്ന് നോക്കാം .
ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഇടാം .അതിനു ശേഷം ആപ്പ് ഓപ്പന്‍ ചെയ്‌താല്‍ കുറച്ചു പെര്‍മിഷന്‍ ചോദിക്കും അത് എല്ലാം കൊടുത്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യം മൂന്ന് ഓപ്ഷന്‍ ആണ് അവിടെ കാണാന്‍ കഴിയുക .അവിടെ ആദ്യം കാണുന്ന ഓപ്ഷന്‍ എടുത്തു എനാബില്‍ ചെയ്തു ഇടണം .ആപ്പോള്‍ ആപ്പ് വര്‍ക്ക് ചെയ്യാന്‍ തുടങ്ങും .
ശേഷം അടുത്ത ഓപ്ഷന്‍ മെയില്‍ എന്ന് കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ കുറച്ചു അധികം ഓപ്ഷന്‍സ് കാണാന്‍ കഴിയും .അവിടെ ആദ്യത്തെ ഓപ്ഷന്‍ എടുത്തു ഈ ഫോണിന്റെ ഒരു ഇമെയില്‍ ഐഡി ലോഗിന്‍ ചെയ്തു കൊടുക്കാം ..അതിനു ശേഷം രണ്ടാമത്തെ ഓപ്ഷന്‍ എടുത്തു ഏതു ഇമെയില്‍ ലേക്ക് ആണ് വിവരങ്ങള്‍ വേണ്ടത് അത് നിങ്ങള്‍ക്ക് അവിടെ കൊടുക്കാം .
ഇനി നിങ്ങള്‍ക്ക് അവിടെ ആപ്പുകളുടെ ഒരു ലിസ്റ്റ് വരുന്നത് കാണാന്‍ കഴിയും..ഏതു ആപ്പിലെ വിവരങ്ങള്‍ ആണ് നിങ്ങള്‍ക്ക് ഇമെയില്‍ വരണ്ടത് ആ അപ്പുകള്‍ സെലക്റ്റ് ചെയ്തു കൊടുക്കാം .അതിനു ശേഷം താഴെ ഉള്ള രണ്ടു ഓപ്ഷന്‍സും എനാബില്‍ ചെയ്‌താല്‍ പണി കഴിഞ്ഞു ..ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് .ഇനി വാട്ട്സ്ആപ്പില്‍ നിങ്ങള്‍ക്ക് ഒരു മെസ്ജു വന്നാല്‍ ഉടന്‍ തന്നെ അത് നിങ്ങള്‍ സെറ്റ് ചെയ്തു വച്ച ഇമെയിലില്‍ കാണാന്‍ കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply