
നമ്മള്‍ എല്ലാവരും ഫോണില്‍ ഒട്ടനവധി ലോകിംഗ് ആപ്പ്സ് ഉപയോഗിക്കാറുണ്ട് .ഇന്ന് കൂട്ടുക്കാരുമായി പങ്കു വെക്കുനന്നത് ഒരാള്‍ക്കും കണ്ടു പിട്ക്കാന്‍ കഴിയാത്ത ഒരു കിടിലന്‍ ലോക്കിനെ കുറിച്ച് ആണ് .
സാധാരണ നമ്മള്‍ എല്ലാവരും ഫോണില്‍ ഉപയോഗിക്കാറു പാസ്സ്‌വേര്‍ഡ് പാറ്റെന്‍ ഫിന്ഗര്‍പ്രിറ്റ് പോലെ ഉള്ള സെക്യൂരിട്ടി ആപ്പ്സ് ആണ്. നമ്മുടെ ഫോണിന്റെ പവര്‍ ബട്ടന്‍ പ്രസ് ചെയ്‌താല്‍ ആര്‍ക്കും അറിയാന്‍ കഴിയും എന്ത് തരത്തില്‍ ഉള്ള സെക്യൂരിട്ടി ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നുള്ള കാര്യം.
ഇന്ന് പങ്ക് വെക്കുന്ന ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യകത ഏതാണ് എന്ന് പറഞ്ഞാല്‍ , കുറഞ്ഞ ഫയല്‍ സൈസ് മാത്രമാണ് ഈ ആപ്പ്.അത് പോലെ നമ്മുടെ ഫോണിന്റെ സ്പീഡിനെ ഒന്നും ഈ ആപ്പ് കുറയ്ക്കില്ല.കൂടാതെ കൂടുതല്‍ ഓപ്ഷന്‍സ് ഒന്നുമില്ല .
ഈ ആപ്പ് ഓപ്പണ്‍ ചെയ്ത് ഇട്ടാല്‍ പിന്നെ ആര് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ശ്രേമിച്ചാലും ബ്ലാക്ക് കളര്‍ സ്ക്രീനില്‍ ആണ് ഫോണ്‍ കാണാന്‍ കഴിയുക ഒള്ളു.നമ്മുടെ അണ്‍ലോകിംഗ് കി കൊടുത്താല്‍ മാത്രം ആണ് ഫോണ്‍ അണ്‍ലോക്ക് ചെയാന്‍ കഴിയു.

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply