ഇനി എല്ലാം ഫ്രീ .എന്തും ഇവിടെ കിട്ടും

keerus.in

നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണില്‍ ഒരുപാട് ആപ്പുകളും ഗെയിമുകളും ഇന്സ്ടാല്‍ ചെയ്ത് ഉപയോഗിക്കാറുണ്ട് .ഇവ എല്ലാം നമ്മള്‍ അധികവും ഡൌണ്‍ലോഡ് ചെയ്തു എടുക്കുന്നത് പ്ലേ സ്റ്റോറില്‍ നിന്നും ആണ് .പക്ഷെ അവിടെ നിങ്ങള്‍ക്ക് ലഭിക്കാത്ത ആപ്പുകള്‍ ഗെയിംസ് അത് പോലെ ചിലതിനു കാശും നല്‍ക്കി ഡൌണ്‍ലോഡ് ചെയ്തു എടുകേണ്ടി വരും .

https://youtu.be/lL5wHAQaMfI

ഇങ്ങനെ ഉള്ള സമയത്ത് ഇത് എല്ലാം മറി കടന്നു എങ്ങനെ നമ്മള്‍ക്ക് നമ്മുടെ രാജ്യത്ത് കിട്ടാത്ത കാശ് കൊടുത്തു വാങ്ങികേണ്ട ആപ്പുകള്‍ ഒക്കെ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്തു എടുക്കാം എന്ന് ആണ് ഇന്ന് പങ്ക് വെക്കാന്‍ പോകുന്നത് .

Appvn Android - Download mobile applications and games for free 5

അതിനായി നമ്മള്‍ക്ക് ഒരു ആപ്പിന്റെ സഹായം ആവശ്യം ആണ് ,ഈ ആപ്പും നമ്മള്‍ക്ക് പ്ലേ സ്റ്റോറില്‍ കിട്ടില്ലടോ.അത് നിങ്ങള്‍ക്ക് ഇവിടെ നിന്നും കിട്ടും .ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക് താഴെ നല്ല്കിയിട്ടുണ്ട് .അവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം .

Appvn Android - Download mobile applications and games for free 6

ഇനി ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്താല്‍ ആദ്യം നിങ്ങള്‍ക്ക് കുറച്ചു പെര്‍മിഷന്‍സ് ചോദിക്കും .അത് എല്ലാം കൊടുക്കാം അതിനു ശേഷം ഈ ആപ്പ് ലോഗിന്‍ ചെയ്യണം അതിന്റെ വിവരങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും ,അത് ഉപയോഗിച്ച് ആപ്പില്‍ രെജിസ്ടര്‍ ചെയ്യണം .അതിനു ശേഷം ലോഗിന്‍ ചെയ്യാം .

Appvn Android - Download mobile applications and games for free 2

ഇപ്പോള്‍ നിങ്ങള്‍ക്ക് ആപ്പിന്റെ പ്രധാന വിന്‍ഡോ കാണാന്‍ കഴിയും ഇവിടെ ഒരുപാട് ഓപ്ഷനുകള്‍ ഉണ്ട് മുകളില്‍ ആയി.ഗെയിം ,ഫിലിം ,കോമിക് ,ബുക്ക് എന്നിങ്ങനെ നാല് ഓപ്ഷനും താഴെ ആയി ഹോം , കാറ്റഗറി ,സെലക്റ്റ് ,ഇന്സ്ടാല്‍ , പ്രൊഫൈല്‍ എന്നിങ്ങനെ ഉള്ള ഓപ്ഷനും .

Appvn Android - Download mobile applications and games for free 3

ആദ്യം നിങ്ങള്‍ക്ക് വേണ്ട ആപ്പുകള്‍ പ്രധാന വിന്‍ഡോ അലെങ്കില്‍ നിങ്ങള്‍ക്ക് ബാക്കി എവിടയും കാണാന്‍ ഇല്ല എങ്കില്‍ അവിടെ കാണുന്ന സേര്‍ച്ച്‌ ബാറില്‍ അതിന്റെ പേര് കൊടുത്തു തിരയാം ,നിങ്ങള്‍ക്ക് ഈ ആപ്പ് അത് കാണിച്ചു തരും .ശേഷം ഇനി വേണ്ട ആപ്പ് എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അതിനു നേരെ ആയി ഡൌണ്‍ലോഡ് എന്ന് കാണാന്‍ കഴിയും അവിടെ ക്ലിക്ക് ചെയ്തു ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം . ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക . അതിനു ഫോണില്‍ ഈ ആപ്പ് ഇന്സ്ടാല്‍ ചെയ്യാന്‍ കൊടുക്കാം .

Appvn Android - Download mobile applications and games for free 4
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*