ഇന്റര്‍നെറ്റ്‌ സ്പീഡ് കൂട്ടാം

keerus.in

നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണില്‍ ഒട്ടനവധി ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .ഈ ആപ്പുകള്‍ എല്ലാം നമ്മളുടെ മൊബൈല്‍ ഫോണില്‍ കിട്ടുന്ന ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന വിവരം പലപ്പോഴും നമ്മള്‍ ശ്രെദ്ധിക്കാറില്ല .അത് കൊണ്ട് തന്നെ അനാവശ്യമായി നമ്മളുടെ ഫോണിലെ ഇന്റര്‍നെറ്റ്‌ ഉപയോഗം കൂടി കൊണ്ടിരിക്കും ,അപ്പോള്‍ നമ്മള്‍ വിചാരിക്കുക ഇന്റര്‍നെറ്റ്‌ വളരെ സ്പീഡ് കുറഞ്ഞു പോകുന്നു എന്നുള്ള കാര്യം ആണ് . പക്ഷെ ഇന്ന് നമ്മള്‍ നോക്കാന്‍ പോകുന്നത് നമ്മളുടെ ഫോണില്‍ കിട്ടുന്ന ഇന്റര്‍നെറ്റ്‌ എങ്ങനെ പരമാവധി വേഗതയില്‍ തന്നെ ഉപയോഗിക്കാം എന്ന് നോക്കാം .

അപ്പോള്‍ അതിനായി നമ്മള്‍ ഒരു ആപ്പ് ഉപയോഗിക്കണം അത് ഇവിടെ നിന്നും നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും.അതിനു ശേഷം ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഈ ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ കുറച്ചു പെര്‍മിഷന്‍സ് കൊടുക്കണം അതിനു ശേഷം ആപ്പ് പൂര്‍ണ്ണമായി ഓപ്പണ്‍ ആയി വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മുകളില്‍ ഒരു പെര്‍മിഷന്‍ എനാബില്‍ ചെയ്ഹ്ടു കൊടുക്കാന്‍ കാണാന്‍ കഴിയും .അത് കൊടുത്തു കഴിഞ്ഞാല്‍ നമ്മളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് അവിടെ കാണാന്‍ കഴിയും.അതിനു എല്ലാം നേരെ ആയി വൈഫൈ ,മൊബൈല്‍ ഡാറ്റ എന്നിവയുടെ ചിന്ഹനം കാണാന്‍ കഴിയും .

ഇനി നിങ്ങള്‍ക്ക് ഏതു ആപ്പിന്റെ ഇന്റര്‍നെറ്റ്‌ ആണ് താല്‍ക്കാലികമായി ഓഫ്‌ ചെയേണ്ടത് അതിനു നേരെ ഉള്ള ഐക്കണ്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .ശേഷം അവിടെ ആ ഐക്കണ്‍ കളര്‍ മാറിയത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും .ഇനി ആപ്പിനു ഏറ്റവും മുകളില്‍ ഈ ആപ്പ് ഓണ്‍ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ കാണാന്‍ കഴിയും .അത് കഴിഞ്ഞു ഏതു ആപ്പ് ആണോ നിങ്ങള്‍ ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നത് അതിലേക്ക് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ കിട്ടുന്നതല്ല.

Screenshot Image

ഇനി ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ പല രീതിയില്‍ ഉള്ള ഇന്റര്‍നെറ്റ്‌ ബ്ലോകിംഗ് കാര്യങ്ങള്‍ കാണാന്‍ കഴിയും. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . ഫോണ്‍ സ്ക്രീന്‍ ഓണ്‍ ആയിരിക്കുന്ന സമയങ്ങളില്‍ മാത്രം ഫോണിലെ ആപ്പുകള്‍ക്ക് ഇന്റര്‍നെറ്റ്‌ കിട്ടിയാല്‍ മതി എങ്കില്‍ അങനെ ഉള്ള സെറ്റിംഗ്സ് എല്ലാം നിങ്ങള്‍ക്ക് ചെയ്തു വക്കാന്‍ കഴിയും .

Screenshot Image

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*