ഇന്സ്ടാഗ്രാമിന്റെ കിടിലന്‍ ട്രിക്ക്സ്

keerus.in

നിങ്ങള്‍ ഇന്സ്ടഗ്രാം ഉപയോഗിക്കുന്നവര്‍ ആണോ ?എങ്കില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് .സാധാരണ നമ്മള്‍ ഇന്സ്ടഗ്രാം ഉപയോഗിക്കുന്ന സമയത്ത് ഒരുപാട് കുറവുകള്‍ നമ്മള്‍ക്ക് അതില്‍ കാണാറുണ്ട്. ഫോട്ടോ അലെങ്കില്‍ വീഡിയോ സേവ് ചെയ്ത് വക്കാന്‍ കഴിയാറില്ല .അത് പോലെ പല തരത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഫീച്ചറുകള്‍ ഒന്നും ഇപ്പോള്‍ ഇന്സ്ടാഗ്രാം തരുന്നില്ല …

എങ്കില്‍ ഇന്ന് നിങ്ങളുമായി പങ്ക് വെക്കാന്‍ പോകുന്ന ഈ ആപ്പ് നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഇന്സ്ടഗ്രം ഉപയോഗിക്കാന്‍ സഹായിക്കും .എങ്ങനെ ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം .ശേഷം ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു നിങ്ങളുടെ ഇന്സ്ടാഗ്രാം വിവരങ്ങള്‍ കൊടുത്തു ലോഗിന്‍ ചെയ്യാം .

ഇപ്പോള്‍ നിങ്ങള്‍ക്ക് സാധാരണ ഉള്ള ഇന്സ്ഗ്രാം ആപ്പ് പോലെ തന്നെ ആണ് ഓപ്പണ്‍ ആയി വരിക .ഇനി എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ക്ക് ഇതില്‍ ചെയ്യാന്‍ കഴിയും എന്ന് നോക്കാം .അതിനായി ആദ്യം ആപ്പിന്റെ സെറ്റിംഗ്സ് എടുക്കാം ..അത് എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഏറ്റവും മുകളില്‍ ആയി എക്സ്ടാണ്ടാര്‍ സെറ്റിംഗ്സ് എന്ന് കാണാന്‍ കഴിയും ..ഇത് ഉപയോഗിച്ച് ആണ് നമ്മള്‍ക്ക് ഇന്സ്ടാഗ്രാം നമ്മളുടെ രീതിയില്‍ മാറ്റം വരുത്താന്‍ ഉള്ളത് .



ഇവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഇന്സഗ്രം ഉപയോഗിക്കാന്‍ കഴിയുന്ന കുറെ അധികം ഓപ്ഷന്‍സ് കാണാന്‍ കഴിയും .









ആദ്യത്തെ ഓപ്ഷന്‍ ആയ ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഇന്സടാഗ്രാമില്‍ നിന്നും ഡൌണ്‍ലോഡ് ചെയുന്ന ഫോട്ടോ അത് പോലെ വീഡിയോകള്‍ എങ്ങനെ സേവ് ആവണം എന്നുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് സെറ്റ് ചെയ്തു കൊടുക്കാം.അതിനു താഴെ പ്രൈവസി എന്ന് കാണാം . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഇന്‍സ്റ്ഗ്രമില്‍ വരുന്ന പരസ്യങ്ങള്‍ ഒക്കെ ഒഴിവാക്കാന്‍ കഴിയും .അടുത്തതായി ഗോസ്റ്റ് മോഡ് എന്ന് കാണാന്‍ കഴിയും

ഇവിടെ നാല് ഓപ്ഷന്‍സ് ആണ് കാണാന്‍ കഴിയുക .അതില്‍ പറഞ്ഞിരിക്കുന്ന ഓപ്ഷന്‍സ് എല്ലാം എനബില്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ നമ്മല്‍ മറ്റുള്ള കൂടുക്കാരുടെ സ്റ്റാറ്റ്സ് കാണുന്നത് പോലും അവര്‍ക്ക് അറിയാന്‍ കഴിയില്ല ..അങനെ ഉള്ള സെറ്റിംഗ്സ് ആണ് ആയ ഓപ്ഷന്‍നില്‍ ഉള്ളത് .






അടുത്ത ഓപ്ഷന്‍ എടുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇന്സ്ഗ്രാമില്‍ അപ്ലോഡ് ചെയുന്ന ഫോട്ടോ അലെങ്കില്‍ വീഡിയോ മുഴുവന്‍ ക്യാളിറ്റിയില്‍ അപ്ലോഡ് ചെയ്യാന്‍ സഹായിക്കുന്നാതാണ് .

download

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*