ഇന്സ്ടാഗ്രാമില്‍ എങ്ങനെ ഫ്രീ ആയി ഫോളോവേര്സിനെ കൂട്ടാം

keerus.in

നമ്മള്‍ എല്ലാവരും ഒട്ടനവധി സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ ആണ് .അങ്ങനെ നമ്മളുടെ പ്രൊഫൈല്‍ പെട്ടന്ന് തന്നെ വയറല്‍ ആവാനും കൂടുതല്‍ ആളുകള്‍ നോക്കാനും ഒക്കെ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചെയാറുണ്ട്.ചിലപ്പോള്‍ നമ്മള്‍ വിചാരിച്ച പോലെ ഒന്നും കാര്യങ്ങള്‍ ക്ലിക്ക് ആയി എന്ന് വരില്ല . അത് കൊണ്ട് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് നിങ്ങളുടെ സോഷ്യല്‍ മീഡിയ കൂടുതല്‍ ആളുകളിലേക്ക് ഫ്രീ ആയി എത്തിക്കാന്‍ കഴിയുന്ന ഒരു സര്‍വീസിനെ കുറിച്ച് ആണ് .

ഈ ഒരു സര്‍വീസ് ഉപയോഗിച്ച് നിങ്ങളുടെ പ്രോഫിലിനു ഫ്രീ ആയി ഒരു തവണ ഒത്തിരി ഫോളോവേര്സിനെ ഉണ്ടാക്കാം .എങ്ങനെ ആണ് അത് ചെയ്യാം എന്ന് നോക്കാം .അപ്പോള്‍ അതിനായി നമ്മള്‍ക്ക് ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം .അതിനായി ഇവിടെ ക്ലിക്ക് ചെയ്യാം .ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഒരു വെബ്സൈറ്റ് ഓപ്പണ്‍ ആയി വരുന്നത് കാണാന്‍ കഴിയും .ഇനി ആ സൈറ്റില്‍ ഒരു അകൌണ്ട് നമ്മള്‍ക്ക് ക്രിയേറ്റ് ചെയ്യാം

ശേഷം നിങ്ങള്‍ക്ക് താഴെ കാണുന്ന പോലെ ഒട്ടനവധി സോഷ്യല്‍ മീഡിയകളുടെ സര്‍വീസ് കാണാന്‍ കഴിയും .നമ്മള്‍ ഇവിടെ ചെയ്യാന്‍ പോകുന്നത് എങ്ങനെ ആണ് ഇന്സ്ടാഗ്രാമില്‍ ഫോളോവേര്സിനെ ഫ്രീ ആയി ഉണ്ടാക്കാം എന്നാണ് .അതിനായി നിങ്ങള്‍ക്ക് അവിടെ ഇന്സ്ടാഗ്രാം ഫോളോവേര്സ് എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .ശേഷം അവിടെ നിങ്ങള്‍ക്ക് മൂന്ന് ഓപ്ഷന്‍സ് കാണാന്‍ കഴിയും ആദ്യം രണ്ടു ഓപ്ഷനും കാശ് കൊടുത്തു ഉപയോഗിക്കാന്‍ കഴിയുന്നതാണ് .മൂന്നാമത്തെ ഫ്രീ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .

ഇനി അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇന്സ്ടഗ്രാം യൂസര്‍ ഐഡി കൊടുക്കാന്‍ പറയും അത് കൊടുക്കാം ..അതിനു ശേഷം അടുത്ത ഓപ്ഷന്‍ ആയ ഫോളോ ക്യാണ്ടിട്ടി എന്നുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ പ്രൊഫൈല്‍ അവിടെ വെരിഫികേഷന്‍ ആകുന്നത് കാണാന്‍ കഴിയും .അതിനു ശേഷം അവിടെ ഒക്കെ എന്ന് കാണാം ..അത് കൊടുത്തു കുറച്ചു സമയം കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഫോളോവേര്സ് കൂടുന്നത് കാണാന്‍ കഴിയും .

download

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*