ISL ഫുട്ബോള്‍ മത്സരങ്ങള്‍ മൊബൈലില്‍ ലൈവ് ആയി കാണാം

keerus.in

ഇന്ന് കൂട്ടുക്കാരുമായി പങ്ക് വെക്കുന്നത് ഒരു ലൈവ് ടിവി ആപ്പ് ആണ് ലോകത്തിലെ എല്ലാ ടിവി ചാനലുകളും കാണാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പ്.

ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യകത എന്താ എന്ന് വച്ചാല്‍ ഏത് ലോ നെറ്റ് വര്ക്കിലും കിടിലന്‍ വീഡിയോ ക്യാളിട്ട്യിയില്‍ ഈ ആപ്പ് വര്‍ക്ക് ചെയും .ലോകത്തിലെ എല്ലാ ടിവി ചാനലുകളും ഈ ആപ്പ് നമ്മള്‍ക്ക് ഫ്രീ ആയി നല്‍ക്കുന്നു.

DOWNLOAD

ഇന്ന് സേര്‍ച്ച്‌ ചെയ്തു കഴിഞ്ഞാല്‍ ഒട്ടനവധി ടിവി ചാനലുകള്‍ നല്ല്ക്കുന്ന ആപ്പുകള്‍ കാണാന്‍ കഴിയും .അവയില്‍ നിന്ന് എല്ലാം ഈ ആപ്പിനെ വിത്യസ്തമാക്കുന്ന കാര്യം ആപ്പിന്റെ ക്യാളിറ്റി അത് പോലെ തന്നെ ലോകത്തിലെ പല രാജ്യത്ത് നിന്നുമുള്ള കൂടുതല്‍ ചാനലുകള്‍ മൊബൈലില്‍ കിട്ടുന്ന ഇന്റര്‍നെറ്റ്‌ സ്പീഡ് കുറാവണേല്‍ പോലും വ്യകതമായ വീഡിയോ ക്യാളിട്ടി സൌണ്ട് ക്യാളിട്ടി നമ്മള്‍ക്ക് ഈ ആപ്പ് തരുന്നു.

ഇനി നിങ്ങള്‍ക്ക് റേഡിയോ ചാനലുകള്‍ കേള്‍ക്കണം എങ്കില്‍ അതും ഈ ആപ്പ് തരുന്ന്ട്.ലോകത്തിലെ ഒരു വിധം എല്ലാ റേഡിയോ ചാനലുകളും നമ്മള്‍ക്ക് ഈ ആപ്പിലൂടെ കേള്‍ക്കാന്‍ കഴിയും .

ഇനി മറ്റു ടിവി ചാനലുകള്‍ നല്‍ക്കുന്ന ആപ്പുകള്‍ ഇല്ലാത്ത ഒരു വലിയ പ്രത്യകത ഈ ആപ്പ് പോപ് അപ്പ് പ്ലെയര്‍ നല്‍ക്കുന്നു.അത് കൊണ്ട് നമ്മള്‍ക്ക് മൊബൈലില്‍ എന്ത് കാര്യവും ചെയുമ്പോള്‍ ഒരേ സമയം ടിവി ചാനലുകള്‍ കാണാന്‍ കഴിയും. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . പോഅപ്പ് വിന്‍ഡോ സൈസ് കുറയ്ക്കാനും കൂട്ടാനും കഴിയും

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*