ഇവിടെ നിങ്ങള്‍ക്ക് എല്ലാം ഫ്രീ ആയി കിട്ടും

keerus.in

നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണില്‍ ഒരുപാട് ആപ്പുകള്‍ അത് പോലെ ഗെയിമസ് എല്ലാം ഇന്സ്ടാല്‍ ചെയ്യാറുണ്ട് .അത് എല്ലാം എടുക്കാറു പ്ലേ സ്റ്റോറില്‍ നിന്നും ആണ് .അവിടെ നമ്മള്‍ക്ക് ഫ്രീ ആയും കാശ് കൊടുത്തും ആപ്പുകള്‍ ഗെയിമസ് ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് വേറെ ഒരു ആപ്പ് സ്റൊരിനെ കുറിച്ച് ആണ് .

https://youtu.be/fdgEOMgImNk

ഈ ഒരു ആപ്പ് നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയില്ല .അപ്പോള്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക് ഒക്കെ ഇവിടെ തരാം .എന്തൊക്കെ ആണ് ഈ ആപ്പിന്റെ പ്രത്യകതകള്‍ എന്ന് നോക്കാം .പ്ലേ സ്റ്റോറില്‍ നിങ്ങള്‍ക്ക് കിട്ടാത്ത ആപ്പുകള്‍ ഗെയിമ്സ് അത് പോലെ കാശ് കൊടുത്തു ഡൌണ്‍ലോഡ് ചെയ്തു എടുക്കണ്ട ആപ്പുകള്‍ ഒക്കെ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും .

ഇനി എങ്ങനെ ഈ ആപ്പ് ഉപയോഗിക്കാം എന്നു നോക്കാം .അതിനായി ആപ്പ് ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ കുറച്ചു പെര്‍മിഷന്‍ ചോദിക്കും ,അത് എല്ലാം കൊടുത്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ ഒരു പാട് ആപ്പുകള്‍ ലിസ്റ്റ് ആയി കിടക്കുന്നത് കാണാന്‍ കഴിയും.നിങ്ങള്‍ക്ക് മുകളില്‍ ഗെയിംസ് അത് പോലെ ആപ്പ്സ് എന്നിങ്ങനെ രണ്ടു ഓപ്ഷന്‍സ് കാണാന്‍ കഴിയും , അതിനു താഴെ ആയിട്ട് ഹോം ,എഡിടോറിയല്‍ , സേര്‍ച്ച്‌ , സ്ടോറിസ്, ആപ്പ്സ് എന്നിങ്ങനെ വേറെ കുറച്ചു ഓപ്ഷന്‍സും കാണാന്‍ കഴിയും .

ഇനി നിങ്ങള്‍ക്ക് ഈ ലിസ്റ്റില്‍ നിങ്ങള്‍ക്ക് വേണ്ട ആപ്പുകള്‍ ഒന്നും കാണാന്‍ ഇല്ല എങ്കില്‍ മുകളില്‍ ഒരു സേര്‍ച്ച്‌ ഐക്കണ്‍ കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു വേണ്ട ആപ്പിന്റെ നെയിം കൊടുക്കാം അതിനു ശേഷം ആപ്പ് കിട്ടിയാല്‍ അതിനു൭ മുകില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ അവിടെ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് എന്ന് കാണാന്‍ കഴിയും .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യാം .

ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഫോണില്‍ ഓട്ടോമാറ്റിക് ആയിട്ട് ഇന്സ്ടാല്‍ ചെയ്യാന്‍ ഉള്ള രികൊസ്റ്റ് വരും .അവിടെ ക്ലിക്ക് ചെയ്തു ഇന്സ്ടാല്‍ ചെയ്യാം .അതിനു ശേഹ്സം നിങ്ങള്‍ക്ക് ആപ്പ് റണ്‍ ചെയ്തു ഉപയോഗിക്കാന്‍ കഴിയും .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*