
നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണില്‍ ഒരുപാട് ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .പല ആപ്പുകളും സുരക്ഷിതമായി ഉപയോഗിക്കാന്‍ അതിനു എല്ലാം ലോക്ക് ചെയ്തു വക്കാറുണ്ട് .അതിനു തന്നെ പല തരത്തില്‍ ഉള്ള ലോകിംഗ് ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .അവ എല്ലാം ഉപയോഗിക്കുന്ന സമയത്ത് ആര്‍ക്കും മനസിലാക്കാന്‍ കഴിയും .ഏത് തരത്തില്‍ ഉള്ള സെക്യൂരിട്ടി ലോക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നുള്ള കാര്യങ്ങള്‍ കാണാന്‍ കഴിയും .അത് എല്ലാം ഒഴിവാക്കി രഹസ്യമായി ലോക്ക് ചെയ്ത് വക്കാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പ് ആണ് ഇന്ന് പങ്ക് വെക്കുന്നത് .

സാധാരണ നമ്മള്‍ ലോക്ക് ചെയ്തു വക്കുമ്പോള്‍ ആരേലും അണ്‍ലോക്ക് ചെയ്യാന്‍ ശ്രേമിക്കുന്ന സമയത്ത് എന്ത് ലോക്ക് ആണ് അതില്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്നത് എന്ന് അവര്‍ക്ക് അവിടെ കാണാന്‍ കഴിയും .ഫിന്ഗര്‍ ലോക്ക് ആണോ , പാറ്റെന്‍ ലോക്ക് ആണോ അലെങ്കില്‍ മറ്റു എന്തേലും തരത്തില്‍ ഉള്ള ലോക്ക് ആണോ എന്ന് ഉള്ള വിവരങ്ങള്‍ ഒക്കെ അവിടെ കാണാന്‍ കഴിയും .പക്ഷെ ഇന്നത്തെ ഈ ലോക്ക് ആപ്പ് വച്ച് ആപ്പ്സ് ലോക്ക് ചെയ്തു വച്ചാല്‍ സ്ക്രീനില്‍ ഒന്നും തന്നെ കാണാന്‍ കഴിയില്ല .ഫോണ്‍ ലോക്ക് ആണ് എന്നോ ,അലെങ്കില്‍ ഫോണില്‍ എന്താ സംഭവിക്കുന്നത് എന്നോ മനസിലാക്കാന്‍ കഴിയില്ല.ഫോണിന്റെ ഉടമസ്ഥനല്ലാതെ .ആപ്പോള്‍ എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .
ആപ്പ് നിങ്ങള്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ വരുന്ന എല്ലാ പെര്‍മിഷനും കൊടുക്കാം ..അതിനു ശേഷം നിങ്ങള്‍ക്ക് വോളിയം ബട്ടന്‍ പ്രസ് ചെയ്യാന്‍ ചോദിക്കും ,നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രസ് ചെയ്തു കൊടുക്കാം .അത് ആണ് നമ്മളുടെ സെക്യൂരിട്ടി .ഇനി ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നമ്മളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് കാണാന്‍ കഴിയും .
അവിടെ നിന്ന് നിങ്ങള്‍ക്ക് ലോക്ക് ചെയ്തു ചെയേണ്ട ആപ്പ് സെലക്റ്റ് ചെയാം ,അവിടെ ലോക്ക് സ്ക്രീന്‍ ബാക്ക്ഗ്രൌണ്ട് എന്നുള്ള ഓപ്ഷന്‍ എടുത്തതിനു ശേഷം ,അവിടെ നിങ്ങള്‍ക്ക് മൂന്ന് ഓപ്ഷന്‍ ആണ് കാണാന്‍ കഴിയുക ,അവിടെ നിന്നും ട്രാന്‍സ്പരന്റ് എന്നുള്ളത് സെലക്റ്റ് ചെയ്തു കൊടുക്കാം .ഇനി ആ ആപ്പ് ഓണ്‍ ചെയ്തു കൊടുക്കാം .ശേഷം നമ്മള്‍ ലോക്ക് ചെയ്തു വച്ചിരിക്കുന്ന ആപ്പ് ഓപ്പണ്‍ ചെയ്യാന്‍ ശ്രേമിച്ചു കഴിഞ്ഞാല്‍ ഫോണ്‍ സ്ക്രീന്‍ സ്റ്റക്ക് ആയി നില്ല്ക്കുന്നത് കാണാന്‍ കഴിയും .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . വോളിയം ബട്ടണില്‍ നിങ്ങള്‍ക്ക് സെറ്റ് ചെയ്ത പ്രേസിംഗ് മെത്തേഡ് കൊടുത്താല്‍ മാത്രമാണ് ആപ്പ് ഓപ്പണ്‍ ആവുക ഒള്ളു .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply