ഈ ലോക്ക് ആര്‍ക്കും അറിയില്ല

keerus.in

നമ്മള്‍ എല്ലാവരും ഫോണില്‍ ഒരുപാട് സെക്യൂരിട്ടി ആപ്പ്സ് ഉപയോഗിക്കാറുണ്ട് .നമ്മളുടെ മൊബൈല്‍ ഫോണ്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കാന്‍ വേണ്ടി അധികവും ഫിന്ഗര്‍ ഫേസ് ലോക്ക് ,പാറ്റെന്‍ പാസ്സ്‌വേര്‍ഡ്‌ അങനെ തുടങ്ങി പല തരത്തില്‍ ഉള്ള സെക്യൂരിട്ടി . എങ്കില്‍ ഫോണിന്റെ പവര്‍ ബട്ടന്‍ പ്രസ്‌ ചെയ്തു നോക്കിയാല്‍ ആര്‍ക്കും മനസില്‍ ആക്കും ഏതു തരത്തില്‍ ഉള്ള സെക്യൂരിട്ടി ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നുള്ള കാര്യം . എങ്കില്‍ ഒരാള്‍ക്കും ഒന്നും പിടുത്തം കിട്ടാത്ത ഒരു ലോകിംഗ് സെക്യൂരിട്ടി ആണ് ഇന്ന് പങ്ക് വെക്കാന്‍ പോകുന്നത് .അതിനു നമ്മള്‍ക്ക് ഒരു ആപ്പ് ആവശ്യം ഉണ്ട് ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയുക .

അതിനു ശേഷം ഓപ്പണ്‍ ചെയ്‌താല്‍ കുറച്ചു അധികം പെര്‍മിഷന്‍സ് ചോദിക്കും ,അത് എല്ലാം കൊടുത്തതിനു ശേഷം നിങ്ങള്‍ക്ക് സ്ക്രീന്‍ ലോക്ക് ചെയാന്‍ ഉള്ള ഫോട്ടോ സെലക്റ്റ് ചെയ്യാന്‍ പറയും.

ആപ്പില്‍ ഉള്ള ഫോട്ടോ അലങ്കില്‍ നിങ്ങളുടെ ഗാലറിയില്‍ ഉള്ള ഫോട്ടോ എടുത്താലും മതി .ശേഷം ഈ ഫോട്ടോയുടെ ഏതേലും 2 മുതല്‍ 4 ഭാഗത്ത് വരെ ടച്ച് ചെയ്തു കൊടുക്കാം .

ഇതാണ് നമ്മുടെ സെക്യൂരിട്ടി .അത് ഒരിക്കല്‍ കൂടെ കണ്‍ഫോം ചെയ്യാം അതിനു ശേഷം നിങ്ങളോട് ഒരു ബാക്ക് അപ്പ് പാസ്സ്‌വേര്‍ഡ്‌ കൊടുക്കാന്‍ ചോദിക്കും .അത് കൊടുക്കുക ശേഷം ഈ ആപ്പ് ക്ലോസ് ചെയ്തു സ്ക്രീന്‍ ലോക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് പുതിയ ലോക്ക് വന്നത് കാണാം .ഇനി ഫോട്ടോയുടെ എവിടെ ആണോ നിങ്ങളുടെ സെക്യൂരിറ്റി അവിടെ ക്ലിക്ക് ചെയ്തു അണ്‍ ലോക്ക് ചെയ്യാം .

ക്ലിക്ക്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*