എങ്ങനെ മറ്റു ഒരു ഫോണ്‍ ലൈവ് ആയി കാണാം

keerus.in

നമ്മള്‍ എല്ലാവരും മൊബൈല്‍ ഫോണില്‍ ഒരുപാട് ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .പല ആവശ്യങ്ങള്‍ക്ക് പല തരത്തില്‍ ഉള്ള ആപ്പുകള്‍ .ഇന്ന് നിങ്ങള്‍ക്ക് കുറച്ചു ആപ്പുകളെ പരിചയപ്പെടുത്തി തരികയാണ്.ഈ ആപ്പുകള്‍ എല്ലാം സ്വന്തം ഉത്തരവാദ്യത്തില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രെദ്ധിക്കുക.എല്ലാ ആപ്പുകളുടെ ലിങ്കും താഴെ ഉണ്ട് അവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും .

നമ്മള്‍ എല്ലാവരും മൊബൈല്‍ ഫോണില്‍ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശനം ആണ് ഫോണിലെ സ്റൊരെന്ജ് വളരെ പെട്ടന്നു തന്നെ ഫുള്‍ ആക്കുന്നത് .എന്താണ് അതിന്റെ കാരണം എന്ന് ചിന്തിച്ചു നോകിയിട്ടുണ്ടോ ?പല തരത്തില്‍ ഉള്ള ഡോക്മെന്റ്സ് ഡ്യൂപ്പിളികെറ്റ് ആയി നമ്മളുടെ ഫോണില്‍ ഉള്ളത് കൊണ്ട് അത്രയും സ്ടോറെജ് വെറുതെ നഷ്ടമാവും .ഇത്തരത്തില്‍ ഉള്ള ഫയലുകളെ കണ്ടു പിടിച്ചു ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആപ്പ് ആണ് ഇന്ന് പങ്ക് വെക്കുന്നത് .

https://youtu.be/BLjJycgaWKo

ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഫോണില്‍ ഇന്സ്ടാല്‍ ചെയ്തതിനു ശേഷം വരുന്ന പെര്‍മിഷന്‍സ് എല്ലാം ഒക്കെ കൊടുത്തു മുന്നോട്ടു പോകാം .ശേഷം നിങ്ങള്‍ക്ക് ആപ്പിന്റെ വിന്‍ഡോ ഓപ്പണ്‍ ആയി അവിടെ ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും .എന്തൊക്കെ തരത്തില്‍ ഉള്ള ഫയലുകള്‍ ആണ് ഈ ആപ്പ് വച്ച് തിരഞ്ഞു എടുക്കേണ്ടത് അത് എല്ലാം സെലക്റ്റ് ചെയ്തു സേര്‍ച്ച്‌ കൊടുക്കാം . ആപ്പ് ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം … ശേഷം ഫോണില്‍ ഉള്ള ഡ്യുപിളികെറ്റ് ഫയലുകള്‍ അവിടെ കാണാം .അവിടെ ഡിലീറ്റ് എന്ന് പറയുന്ന ഓപ്ഷന്‍ എടുത്തു അത് എല്ലാം കളഞ്ഞു നോക്കിയാല്‍ ഫ്രീ സ്പേസ് കൂടി വരുന്നത് കാണാന്‍ കഴിയും .

Screenshot Image

നമ്മളുടെ എല്ലാവരുടെ ഫോണിലും ഒരു പക്ഷെ ആരും കാണരുത് എന്ന് കരുതി സൂക്ഷിച്ചു വച്ച ഫയലുകള്‍ ഉണ്ടാവാം .ഫോട്ടോ വീഡിയോ മറ്റു തരത്തില്‍ ഉള്ള ഫയലുകള്‍ .ഇങ്ങനെ ഉള്ള വാ ആരും കാണാതെ ഹൈഡ് ചെയ്തു വക്കാന്‍ നമ്മള്‍ പല തരത്തില്‍ ഉള്ള വ്യാലട്റ്റ് ആപ്പുകള്‍ ആണ് ഉപയോഗിക്കാറു .ഇന്ന് കൂടുതല്‍ ഫീച്ചറുകള്‍ നല്‍ക്കുന്ന ഒരു കിടിലന്‍ വ്യാലറ്റ് ആപ്പ് പരിച്ചയപ്പെടാം.

Screenshot Image

ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ വരുന്ന പെര്‍മിഷന്‍സ് എല്ലാം ഒക്കെ കൊടുക്കുക .അതിനു ശേഷം നിങ്ങള്‍ക്ക് ഈ ആപ്പിനു വേണ്ടി ഒരു പാസ്സ്‌വേര്‍ഡ്‌ കൊടുക്കാന്‍ പറയും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് … അത് കൊടുത്തു നിങ്ങളുടെ ഒരു ഇമെയില്‍ ഐഡി കൂടെ കൊടുക്കാം .ശേഷം ആപ്പ് ഓപ്പന്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് അവിടെ വേണ്ട തരത്തില്‍ ഉള്ള ഫയലുകള്‍ ഇമ്പോര്‍ട്ട് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍സ് കാണിക്കും .അവിടെ ക്ലിക്ക് ചെയ്ത് ഫോട്ടോ വീഡിയോ ഒക്കെ ഇതില്‍ ഒളിപ്പിച്ചു വക്കാന്‍ കഴിയും .

Screenshot Image

ദൂരെ ഇരുന്നു മറ്റൊരു ഫോണിന്റെ സ്ക്രീന്‍ കാണാന്‍ കഴിയുമോ ?പല കൂട്ടുക്കാരും ചോദിക്കുന്ന ഒരു കാര്യം ആണ് .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് അത്തരത്തില്‍ ഉള്ള ഒരു ആപ്പിനെ കുറിച്ച് ആണ് ..ആരുടെ ഫോണും എവിടെ ഇരുന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ഒരു ആപ്പിനെ കുറിച്ച് .എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി ആപ്പ് രണ്ടു ഫോണിലും ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്തിട്ടണം.അതിനു ശേഷം വരുന്ന എല്ലാ തരത്തില്‍ ഉള്ള കണ്‍ഫോര്‍മാഷ്ന്‍ കൊടുക്കാം .

Screenshot Image

ശേഷം ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ രണ്ടു ഓപഷന്‍ കാണാന്‍ കഴിയും ഷെയര്‍. അസിസ്റ്റന്റ്റ്.നിങ്ങള്‍ക്ക് ഏതു ഫോണ്‍ ആണോ സ്ക്രീന്‍ കാണെണ്ടത് ആ ഫോണില്‍ ഷെയര്‍ ഓപ്ഷന്‍ എടുക്കണം ..ഉടന്‍ നിങ്ങള്‍ക്ക് ഒരു 6 അക്ക കോഡ്‌ കാണാന്‍ കഴിയും … ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് .. അത് മറ്റു ഫോണിലെ അസിസ്റ്റന്റ്റ് എന്നുള്ളതില്‍ ക്ലിക്ക് ചെയ്തു എന്റര്‍ ചെയ്തു കൊടുത്താല്‍ ,മറ്റേ ഫോണിന്റെ സ്ക്രീന്‍ കാണാന്‍ കഴിയും .അത് കൂടാതെ രണ്ടു പേര്‍ക്കും സംസാരിക്കാനും ഈ ആപ്പ് വഴി കഴിയും .

Screenshot Image

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*