
എങ്ങനെ നമ്മള്‍ക്ക് മറ്റു ഒരു ഫോണിന്റെ സ്ക്രീന്‍ ലൈവ് ആയി കാണാനും വേണെമെങ്കില്‍ രിമോട്ടിലി അത് ഉപയോഗിക്കാനും കഴിയും ? അതിനു കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കാന്‍ പോകുന്നത് . അതിനായി നമ്മള്‍ക്ക് ഫോണില്‍ ഒരു ആപ്പ് ഇന്സ്ടാല്‍ ചെയ്ണ്ടത് ഉണ്ട് .അത് നിങ്ങള്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും ..
അതിനു ശേഷം ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ ചോദിക്കുന്ന കുറച്ചു പെര്‍മിഷന്‍സ് എല്ലാം കൊടുക്കാം .അതിനു ശേഷം നിങ്ങള്‍ക്ക് ആപ്പ് പൂര്‍ണ്ണമായി ഓപ്പണ്‍ ആയി വരുന്നത് കാണാന്‍ കഴിയും .അതിനു താഴെ ആയി നാലു ഓപ്ഷന്‍സ് കാണാന്‍ കഴിയും .അതില്‍ ആദ്യം സെറ്റിംഗ്സ് എടുക്കാം അതിനു ശേഷം അവിടെ ഉള്ള എല്ലാ ഓപ്ഷന്‍സം ടിക്ക് ചെയ്തു കൊടുത്തതിനു ശേഷം ,രണ്ടാമത്തെ ഓപ്ഷന്‍ എടുത്ത് അതില്‍ ലോഗിന്‍ എന്ന് കാണാം .അതിനു താഴെ ഉള്ള സൈന്‍ അപ്പ് എടുത്തു നമ്മള്‍ക്ക് ഒരു അകൌണ്ട് നിര്‍മ്മിക്കാം .
ശേഷം നമ്മള്‍ക്ക് ഈ ആപ്പ് ലോഗിന്‍ ചെയ്യാം .ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നമ്മളുടെ ഫോണില്‍ ഉള്ള പണി കഴിഞ്ഞു .ഇനി നിങ്ങള്‍ക്ക് ഈ ആപ്പിന്റെ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാം …ലോഗിന്‍ ചെയ്യാന്‍ ഉള്ള വിവരങ്ങള്‍ എല്ലാം നിങ്ങള്‍ കൊടുത്തിരിക്കുന്ന ഇമെയില്‍ ഐഡിയിലേക്ക് വന്നു കാണും ..ശേഷം അതില്‍ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നമ്മള്‍ക്ക് വെബ്സൈറ്റ് ലോഗിന്‍ ചെയ്യാം .അവിടെ നിങ്ങള്‍ക്ക് നമ്മള്‍ സെറ്റ് ചെയ്ത് വച്ചിരിക്കുന്ന ഫോണ്‍ കാണാന്‍ കഴിയും .അവിടെ ഉള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു നമ്മള്‍ക്ക് ഫോണ്‍ റിമോട്ടിലി ഉപയോഗിക്കാന്‍ തുടങ്ങാം .
ഫോണ്‍ സ്ക്രീന്‍ ഉടന്‍ ഓപ്പണ്‍ ആയി വരികയും .നിങ്ങള്‍ക്ക് ഫോണ്‍ കണ്ട്രോള്‍ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍സ് അവിടെ കാണുകയും ചെയാം .അത് ഉപയോഗിച്ച് ഫോണ്‍ എവിടെ ഇരുന്നും നമ്മള്‍ക്ക് രിമോട്ടിലി കണ്ടോള്‍ ചെയ്യാനും .അതിലെ ഫയലുകള്‍ ആക്സസ് ചെയ്യും കഴിയും …ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് …

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
ഈ ആപ്പ് ഐഫോണിൽ വർക്ക് ആവുമോ.
എന്റെ ഫോൺ ഐ ഫോൺ. എനിക്ക് ചെയ്യേണ്ടത് ആൻഡ്രോയ്ഡ്
അപ്പോ ഏത് ഫോണിലാണ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത്