എങ്ങനെ വേറെ ഒരു ഫോണ്‍ കാള്‍ വിവരങ്ങള്‍ കേള്‍ക്കാം

keerus.in

നമ്മളുടെ ഫോണില്‍ വരുന്ന കാളുകള്‍ രികൊര്‍ഡിങ്ങ് ചെയ്തു സേവ് ചെയ്ത് വക്കാന്‍ പല തരത്തില്‍ ഉള്ള കാള്‍ റികോഡിംഗ് ആപ്പ്സ് ഉപയോഗിക്കാറുണ്ട് .ഇന്ന് അത് പോലെ ഒരു കിടിലന്‍ ആപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത്.

വെറും ഒരു ആപ്പ് അല്ല .ആരുടെ ഫോണില്‍ ആണ് ഇത് ഇസ്ന്ടാല്‍ ചെയുന്നത് അവരുടെ ഫോണ്‍ കാള്‍ എല്ലാം നമ്മള്‍ക്ക് എവിടെ ഇരുന്നും കേള്‍ക്കാന്‍ കഴിയും .അപ്പോള്‍ അതിനായി ആദ്യം ഈ ആപ്പ് വേണ്ട ഫോണില്‍ ഇസ്ന്ടാല്‍ ചെയ്യാം അതിനു ശേഷം ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ കുറച്ചു പെര്‍മിഷന്‍സ് ചോദിക്കും അത് എല്ലാം കൊടുത്തു മുന്നോട് പോകാം .

ഇനി ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുത്തു അവിടെ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ ഉണ്ട് അതിനായിട്ട്‌ മുകളില്‍ ഒരു ബാര്‍ കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു ചെയ്യാല്‍ താഴെ ഉള്ളത് പോലെ സെറ്റിംഗ്സ് കാണാന്‍ കഴിയും .അവിടെ നിങ്ങള്‍ക്ക് ഓട്ടോമാറ്റിക്ക് റികോര്‍ഡിംഗ് എന്ന് കാണാന്‍ കഴിയും അത് ഓപ്പണ്‍ ചെയ്‌താല്‍ താഴെ ഉള്ള പോലെ വിന്‍ഡോ കാണാന്‍ കഴിയും .

അവിടെ ആദ്യം നിങ്ങള്‍ക്ക് ഈ ഫോണില്‍ വരുന്ന കാളുകള്‍ എല്ലാം ഓട്ടോമാറ്റിക്ക് ആയി റികോഡിംഗ് ചെയ്യണോ ചോദിക്കും . അത് എനാബില്‍ ചെയ്ത് കൊടുക്കണം .അതിനു ശേഷം അതിനു ശേഷം ഓഡിയോ സോഴ്സ് ക്ലിക്ക് ചെയ്ത് അവിടെ ഒരുപാട് ഓപ്ഷന്‍ കാണാം അവിടെ ക്ലിക്ക് ചെയ്തു മൈക്ക് ആക്കി കൊടുക്കാം .അതിനു താഴെ ഓഡിയോ ഫോര്‍മാറ്റ് എന്നുള്ളത് വേവ് ആക്കി കൊടുക്കാം .

ശേഷം ഹൈഡ് ആപ്പ് ഐക്കണ്‍ ആക്കി എനാബില്‍ കൊടുക്കാം .അങനെ എങ്കില്‍ പിന്നെ ആപ്പിന്റെ ഐക്കണ്‍ ഫോണിന്റെ മെനു ലിസ്റ്റില്‍ പിന്നെ കാണാന്‍ കഴിയില്ല .ശേഷം ഈ ആപ്പ് ഓപ്പണ്‍ ചെയണം എങ്കില്‍ താഴെ ഉള്ളത് പോലെ നിങ്ങളുടെ ബ്രൌസര്‍ എടുത്ത് ആ ലിങ്ക് കൊടുത്താല്‍ ആപ്പ് ഓപ്പണ്‍ ആയി വരും .

അതിനു ശേഷം പിന്‍ പ്രോടക്ഷന്‍ എന്ന് കാണാന്‍ കഴിയും ഈ ആപ്പ് ലോക്ക് ചെയ്തു വക്കാന്‍ നിങ്ങള്‍ക്ക് ഈ ഓപ്ഷന്‍ ഉപയോഗിക്കാം .ആപ്പ് ഡൌണ്‍ലോഡ് ചെയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം . നാലക്ക പിന്‍ കൊടുത്ത് നിങ്ങള്‍ക്ക് പാസ്സ്‌വേര്‍ഡ്‌ സെറ്റ് ചെയ്യാം .

അടുത്ത് നോടിഫികെഷന്‍ എന്ന് കാണാന്‍ കഴിയും .അവിടെ അവിടെ ക്ലിക്ക് ഈ അപ്പിന്റെ എല്ലാ നോടിഫികെഷന്‍ എല്ലാം ഓഫ്‌ ചെയ്തു വക്കാം.

താഴെ ഇനി നിങ്ങള്‍ക്ക് ക്ലൌഡ് സ്റൊരെജ് എന്ന് കാണാന്‍ കഴിയും .ഇവിടെ രണ്ടു ഓപ്ഷന്‍ ആണ് കാണാന്‍ കഴിയുക ഗൂഗിള്‍ ഡ്രൈവ് അത് പോലെ ഡ്രോപ്പ് ബോക്സ് .ഇവിടെ ആണ് നമ്മളുടെ ഈ ഫോണിലെ കാള്‍ റികോഡിംഗ് സേവ് ചെയ്തു വക്കുക .അവിടെ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഇമെയില്‍ അത് പോലെ ലോഗിന്‍ വിവരങ്ങള്‍ കൊടുക്കാം .

അതിനു ശേഷം ഈ ആപ്പ് ഓണ്‍ ആക്കി വച്ചാല്‍ മാത്രം മതി .താഴെ ഉള്ള ഫോണിന്റെ പോലെ കാണാം നിങ്ങള്‍ക്ക് .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

4 Comments

Leave a Reply

Your email address will not be published.


*