എന്തും അണ്‍ ബ്ലോക്ക് ചെയ്യും ഈ വിപിഎന്‍

keerus.in

നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റെര്‍നെറ്റിന് ഏതേലും തരത്തില്‍ ഉള്ള തടസങ്ങള്‍ പോരായിമകള്‍ ഒക്കെ ഉണ്ടാക്കാരുണ്ടോ ? ഉദാഹരണം ചില വെബ്സൈറ്റ് ഓപ്പന്‍ ആവാതെ വരിക …ആപ്പ്സ് ഉപയോഗിക്കാതിരിക്കാന്‍ കഴിയുക ,അത് പോലെ ഉള്ള പ്രശനങ്ങള്‍ ഒക്കെ നിങ്ങള്‍ നേരിടുന്നു എങ്കില്‍ ഈ കാര്യങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലും ചെയ്യണം …

സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന ഇന്‍റര്‍നെറ്റില്‍ പല തരത്തില്‍ ഉള്ള കാര്യങ്ങള്‍ ബ്ലോക്ക് ചെയ്തിരിക്കും , ഒരു പക്ഷെ നമ്മള്‍ക്ക് ആവശ്യം ഉള്ളതോ ഇല്ലാത്തതോ ആയ കാര്യങ്ങള്‍ ആണ് ബ്ലോക്ക് ചെയ്തിരിക്ക..അത് നമ്മള്‍ക്ക് ഓപ്പണ്‍ ചെയ്തു കാണാന്‍ ഒരു വഴിയും സാധാരണ രീതിയില്‍ ഉണ്ടാക്കാറില്ല .അങ്ങനെ ഉള്ള സമയത്ത് ചില കുറുക്ക് വഴിക്കള്‍ നമ്മള്‍ക്ക് ഉപയോഗിക്കേണ്ടി വരും ,അതിനെ കുറിച്ച് ആണ് ഇന്ന് പറയാന്‍ പോകുന്നത് .

അതിനായി നമ്മള്‍ക്ക് വി പി എന്‍ എന്ന് വിളിക്കുന്ന വിര്‍ച്ചല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിന്റെ സഹായം ആവശ്യം ആണ് .അത് നല്‍ക്കുന്ന ഒത്തിരി ആപ്പുകള്‍ ഇന്ന് മാര്‍കെറ്റില്‍ ഉണ്ട് .പക്ഷെ അതിനു എല്ലാം അവര്‍ പറയുന്ന ഒരു ചാര്‍ജ് കൊടുക്കണം ഉപയോഗിക്കണം എങ്കില്‍ .പക്ഷെ അതിലും ഒരുപാട് പ്രശനങ്ങള്‍ ഉണ്ടാക്കാറുണ്ട് .

ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് ലോകത്തിലെ എല്ലാ രാജ്യത്തും ഉള്ള സര്‍വറുകള്‍ തരുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് .അതും പല തരത്തില്‍ ഉള്ള സര്‍വറുകള്‍ .ഈ സര്‍വറുകള്‍ക്ക് എല്ലാ ഒരു പാട് പ്രത്യേകതകള്‍ ഉണ്ട് … നിങ്ങള്‍ക്ക് വേണ്ട ഓരോ കാര്യങ്ങള്‍ക്കും ഒരു സര്‍വറുകള്‍ ഈ ആപ്പില്‍ നിന്നും കിട്ടും .

ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം .ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മുകളില്‍ കാണുന്ന പോലെ ഒരു ഇന്റര്ഫേസ് ആണ് കാണാന്‍ കഴിയുക…അവിടെ ക്ലിക്ക് ചെയ്തു കണക്റ്റ് ചെയ്തു കൊടുക്കാം …ഇനി നിങ്ങള്‍ക്ക് കൂടുതല്‍ സര്‍വര്‍ വേണം എങ്കില്‍ അതിനു താഴെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ താഴെ ഉള്ളത് പോലെ കൂടുതല്‍ രാജ്യത്തെ സര്‍വര്‍കള്‍ കാണാന്‍ കഴിയും …

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*