ഏതു ഗെയിമുകളും ഡൌണ്‍ലോഡ് ചെയ്യാന്‍ കിടു ആപ്പ്

keerus.in

നിങ്ങള്‍ക്ക് ഗെയിംസ് കളിക്കാന്‍ ഇഷ്ടമാണോ ? നിങ്ങളുടെ മൊബൈല്‍ ഫോണിനു ആവശ്യമായ ഗെയിംസ് എവിടെ നിന്നും ആണ് നിങ്ങള്‍ ഡൌണ്‍ലോഡ് ചെയുന്നത് ? മിക ആളുകളുടെ ഉത്തരവും പ്ലേ സ്റ്റോറില്‍ നിന്നും എന്നുള്ളതാവും .;എങ്കില്‍ ഇന്ന് നിങ്ങളുമായി വേറെ ഒരു ആപ്പ് ആണ് പങ്ക് വെക്കുന്നത് .

https://youtu.be/Td4OtKyNuh8

പ്ലേ സ്റ്റോറില്‍ ഇല്ലാത്ത ,നമ്മുടെ രാജ്യത്ത് കിട്ടാത്ത ഏതു തരത്തില്‍ ഉള്ള ഗെയിമുകളും ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയുന്ന കിടിലന്‍ ഗെയിമിംഗ് കമ്മ്യൂണിട്ടി.അപ്പോള്‍ ഈ ഒരു കമ്മ്യൂണിറ്റി ആപ്പ് നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണില്‍ തികച്ചും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ കഴിയും.

ആപ്പ് ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് പോലെ ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക.ഇവിടെ ഒരുപാട് കാറ്റഗറിക്കള്‍ കാണാന്‍ കഴിയും .അപ്പോള്‍ നിങ്ങള്‍ക്ക് വേണ്ട ഗെയിംസ് ഇവിടെ സേര്‍ച്ച്‌ ചെയ്തു കൊടുക്കാം .

ഇനി ഈ ആപ്പിന്റെ താഴെ ആയി ഒട്ടനവധി ഓപ്ഷന്‍ കാണാന്‍ കഴിയും .അതില്‍ ഹോം എന്നതില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ അത്യാവശ്യം ട്രെന്ടിംഗ് ആയ ഗെയിംസ് കാണാന്‍ കഴിയും .അവിടെ നിങ്ങള്‍ക്ക് വേണ്ട ഗെയിംസ് ഡൌണ്‍ലോഡ് ചെയ്യാം . ഇനി ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യാം . ഇനി അടുത്തതായി ഡിസ്കവര്‍ എന്ന് കാണാന്‍ കഴിയും .അവിടെ ഒരുപാട് വിത്യസ്ത കാറ്റഗറി കാണാം നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഗെയിംസ് ഓരോ രീതിയില്‍ സേര്‍ച്ച്‌ ചെയ്ത് എടുക്കാം .ആക്ഷന്‍ കാഷല്‍ എന്നിവ പോലെ ഓരോ കാറ്റഗറി കാണാന്‍ കഴിയും .നിങ്ങള്‍ക്ക് വേണ്ടത് സെലക്റ്റ് ചെയാം .

ഇനി വേണ്ട ഗെയിംസ് സെലക്റ്റ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അതിനു താഴെ ആയി ഡൌണ്‍ലോഡ് എന്ന് കാണാന്‍ കഴിയും ,അവിടെ ക്ലിക്ക് ചെയ്ത് വേണ്ട ഗെയിം ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്ത് എടുക്കാം .അടുത്തതായി മോമ്മന്റ്സ് ആണ് .ഇതില്‍ മെമ്പര്‍ മാര്‍ പങ്ക് വച്ച ഗെയിമിംഗ് വിശേഷങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും .അടുത്തായി നോട്ടിഫികേഷന്‍ ആണ് അവിടെ ഈ അപ്പിള്‍ നിന്നും വരുന്ന നോടിഫികെഷന്‍ കാണാന്‍ കഴിയും .

അവസാനം നിങ്ങള്‍ക്ക് മൈ ഗെയിംസ് എന്ന് കാണാന്‍ കഴിയും .ഈ അപ്പില്‍ നിന്നും നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് എടുത്ത എല്ലാ ഗെയിസ് വിവരങ്ങള്‍ ഇവിടെ കാണാന്‍ കഴിയും .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*