ഐ എസ് എല്‍ മൊബൈലില്‍ കാണാന്‍ 5 ആപ്പ്സ്

keerus.in

ഇന്ന് മുതല്‍ ഐ എസ് എല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ പോകുക ആണ് ..ഇനിയുള്ള നാളുകള്‍ വാശിയും കൂടും ..ഇന്ന് കൂട്ടുക്കാരുമായി പങ്ക് വെക്കുന്നത് എങ്ങനെ ആ ഫുട്ബോള്‍ മത്സരങ്ങള്‍ നമ്മള്‍ക്ക് ലോകത്തിന്റെ എവിടെ ഇരുന്നും ലൈവ് ആയി മൊബൈലില്‍ കാണാം എന്നതിനെ കുറിച്ച് ആണ് .

അതിനായി ഇന്ന് അഞ്ചു ആപ്പ്സ് ആണ് പങ്കു വെക്കുന്നത് ..ഏതു നെറ്റ് വര്ക്കിലും വളരെ നന്നായി പ്ലേ ചെയ്യാന്‍ കഴിയുന്ന കിടിലന്‍ സര്‍വറുകള്‍ ഈ ആപ്പുകളില്‍ ഉണ്ട് .അത് പോലെ തന്നെ പോപ്‌ അപ്പ് പ്ലെയര്‍ ഉള്ളത് കൊണ്ട് നമ്മള്‍ക്ക് മൊബൈലില്‍ ചാറ്റ് ചെയ്ത് കൊണ്ടും ഗെയിം കളിച്ചു കൊണ്ടും കളികള്‍ കാണാന്‍ കഴിയും .

പല ലോകെഷനില്‍ ചില ആപ്പ്സ് വര്‍ക്ക് ചെയാന്‍ ചിലപ്പോള്‍ ചെറിയ തടസങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട് ..അത് കൊണ്ട് തന്നെ ആണ് അഞ്ചു ആപ്പ്സും കൂട്ടുക്കാരുമായി പങ്കു വെച്ചത്.എല്ലാ അപ്പ്സും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് നല്ല രീതിയില്‍ വര്‍ക്ക് ചെയുന്ന ആപ്പ്സ് കൂട്ടുക്കാര്‍ തിരഞ്ഞു എടുക്കും എന്ന് കരുതുന്നു .
ക്ലിക്ക്

ക്ലിക്ക്

ക്ലിക്ക്

ക്ലിക്ക്

ക്ലിക്ക്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*