ഒരു മിനിട്ട് മതി ആരുടെ ഫോണിലെ ഏതു വിവരങ്ങളും അറിയാം

keerus.in

മറ്റു ഒരു ഫോണില്‍ നടക്കുന്ന എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ അറിയണം എന്ന് ഉണ്ടോ ? എങ്കില്‍ ഈ വിവരണം മുഴുവന്‍ വായിക്കണം ,

ഇന്ന് സ്മാര്‍ട്ട്‌ യുഗം ആണ് ,അത് കൊണ്ട് തന്നെ മൊബൈല്‍ ഫോണ്‍ ഇല്ലാതെ കുറച്ചു നേരം ഇരിക്കുക എന്ന് വച്ചാല്‍ നല്ല ബോറിംഗ് ആകും അത്. അത് കൊണ്ട് തന്നെ എല്ലാവരും എല്ലാ കാര്യത്തിനും വേണ്ടി മൊബൈല്‍ ഫോണിനെ തന്നെ ആണ് അശ്രയിക്കുന്നത്. ഇന്ന് കൂട്ടുക്കാരെ പരിച്ചയപ്പെടുത്താന്‍ പോകുന്നത് നമ്മുടെ കുട്ടികളെ സൈബര്‍ ഇടങ്ങളില്‍ നിന്നും സുരക്ഷിതമായി മാറ്റി നിര്‍ത്താന്‍ കഴിയുന്ന ഒരു നിരിക്ഷണ ആപ്പിനെ കുറിച്ചാണ് .ഈ ആപ്പ് നമ്മള്‍ക്ക് ആവശ്യം ഉള്ള ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ആ ഫോണില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അപ്പോള്‍ തന്നെ നമ്മളുടെ ഇമെയില്‍ ഐഡിയിലേക്ക് എത്തിച്ചു തരുന്നു .അല്ല എന്ന് ഉണ്ടേല്‍ ഈ ആപ്പിന്റെ വെബ്സൈറ്റ് ലോഗിന്‍ ചെയ്ത് നോക്കി കഴിഞ്ഞാല്‍ ആ ഫോണിലെ എല്ലാ വിവരങ്ങളും അവിടെ കാണാന്‍ കഴിയും .പൂര്‍ണ്ണമായും നമ്മള്‍ക്ക് വിദൂരത്ത് ഇരുന്നു ആ ഫോണിനെ കണ്ട്രോള്‍ ചെയ്യാം .

അതിനായി ആദ്യം ചെയേണ്ടത് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റില്‍ രെജിസ്റെര്‍ ചെയുക .അതിനു ശേഷം നിങ്ങള്‍ക്ക് അവിടെ ഒരു പുതിയ ഡിവൈസ് ചേര്‍ക്കാന്‍ കാണാന്‍ കഴിയും അതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ആറു അക്ക നമ്പര്‍ വരും അത് കുറിച്ച് വക്കുക ..ഇനി നിരിക്ഷികേണ്ട മൊബൈല്‍ ഫോണില്‍ ഈ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത് അതില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഇന്സ്ടാല്‍ ചെയണം …

വരുന്ന എല്ലാ പെര്മിഷന്സും എനാബില്‍ ചെയ്തു കൊടുക്കണം അതിനു ശേഷം അവസാനത്തെ ഭാഗത്ത് നേരത്തെ എടുത്ത് വച്ചിരിക്കുന്ന നമ്പര്‍ കൊടുക്കുക ,ഒരു കാര്യം നോക്കണം ഒരു നമ്പര്‍ എടുത്താല്‍ പത്തു മിനിട്ട് ഉള്ളില്‍ ആപ്പില്‍ രെജിസ്ടര്‍ ചെയ്യണം.ഇല്ല എങ്കില്‍ അത് എക്സ്‌പിയര്‍ ആക്കും അപ്പോള്‍ ഒരിക്കല്‍ കൂടി വെബ്‌സൈറ്റില്‍ നിനും ന്യൂ നമ്പര്‍ എടുക്കാം ..ശേഷം ആപ്പ് രജിസ്റ്റര്‍ ചെയ്‌താല്‍ പരിപാടി കഴിഞ്ഞു.

അതിനു ശേഷം വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത് നോക്കിയാല്‍ ഫോണില്‍ നടക്കുന്ന എല്ലാ വിവരങ്ങളും അപ്പോള്‍ അപ്പോള്‍ തന്നെ വെബ്‌സൈറ്റില്‍ വരുന്നത് കാണാന്‍ കഴിയും .ഫോണ്‍ ഓണ്‍ ആയി ഓഫ് ആകുന്നത് വരെ എന്തോകെ കാര്യങ്ങള്‍ നടക്കുന്നുണ്ട് അതെല്ലാം നിങ്ങള്‍ക്ക് അറിയാം .എല്ലാ തരത്തില്‍ ഉള്ള ചാറ്റ്,ഫോണ്‍ കാള്‍സ് വിവരങ്ങള്‍ റെകോര്‍ടു ഉള്‍പ്പെടെ,ഫോണിലെ ഫോട്ടോസ് ,ലോകേഷന്‍, വേണം എനുന്ടെല്‍ നിങ്ങള്‍ക്ക് തന്നെ ഇവിടെ ഇരുന്നു ആ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാം അവരു പോലും അറിയാതെ .ഫോണിലെ മൈക്ക് ഉപയോഗിച്ച് അവിടെ പറയുന്നത് എന്തോകെ എന്ന് കേള്‍ക്കാം .അങനെ എല്ലാ തരത്തിലും ആ ഫോണ്‍ പൂര്‍ണ്ണമായും നിരിക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും .
ബാക്കി കാര്യങ്ങള്‍ എല്ലാം വീഡിയോയില്‍ ഉണ്ട്

കീരുസ്

ക്ലിക്ക്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*