
നമ്മള്‍ എല്ലാവരും മൊബൈല്‍ ഫോണിലെ ക്യാമറ ഉപയോഗിച്ച് ഫോടോസുകള്‍ വീഡിയോകള്‍ എടുക്കാറുണ്ട് ,അങനെ ഉള്ള സമയത്ത് നമ്മുടെ ഫോണിന്റെ സ്ക്രീനില്‍ ഷൂട്ട് ചെയുന്ന മുഴുവാന്‍ കാര്യങ്ങളും കാണാന്‍ കഴിയും .എന്നാല്‍ ഇത് ഒന്നുമില്ലാതെ എങ്ങനെ വീഡിയോ ഷൂട്ട് ചെയ്യാം എന്ന് നോക്കാം .
അതിനു വേണ്ടി ഇന്ന് നമ്മള്‍ ഒരു തേര്‍ഡ് പാര്‍ടി ആപ്പ് ആണ് ഉപയോഗിക്കുന്നത് .ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്യാം .ഇനി ചെയ്ണ്ടത് വരുന്ന എല്ലാ പെര്മിഷ്ന്‍സും ഒക്കെ കൊടുക്കാം അതിനു ശേഷം ആപ്പ് പൂര്‍ണ്ണമായി ഓപ്പണ്‍ ആയി വരും അവിടെ നിങ്ങള്‍ക്ക് സ്റ്റാര്‍ട്ട് എന്ന് കാണാം .

അതിനു മുകളില്‍ ആയി ഒരു ബാര്‍ കാണം അവിടെ ക്ലിക്ക് ചെയ്തു സെറ്റിംഗ്സ് എടുക്കാം .അവിടെ കുറച്ചു മാറ്റങ്ങള്‍ വരുത്താന്‍ ഉണ്ട് .ആദ്യം കാണുക ക്യാമറ എന്ന ഓപ്ഷന്‍ ആണ് .ഏതു ക്യാം വേണം എന്ന് സെലക്റ്റ് ചെയ്യാം .അതിനു ശേഷം രണ്ടാമത് ആയി കാണാന്‍ കഴിയുക രിസലൂഷന്‍ ആണ് , നിങ്ങള്‍ക്ക് വേണ്ട വീഡിയോ ക്യാളിട്ടി സെലക്റ്റ് ചെയ്യാം .അതിനു ശേഷം മൂന്നാമത്തെ ഓപ്ഷന്‍ എടുത്ത് ക്യാമറ ക്ക് വേണ്ട സെറ്റിംഗ്സ് എല്ലാം ശരിയാക്കാം .

അടുത്ത ഓപ്ഷന്‍ എടുത്തു നിങ്ങള്‍ക്ക് എത്ര സമയം തുടര്‍ച്ചയായി ഷൂട്ട് ചെയ്യണം എന്നുള്ള കാര്യങ്ങള്‍ സെറ്റ് ചെയ്ത് കൊടുക്കാം . അടുത്ത അഡ്വാന്‍സ് സെറ്റിംഗ്സ് എടുത്തു ഷൂട്ട് ചെയുന്ന വീഡിയോക്ക് വേണ്ട ഓഡിയോ ക്യാളിട്ടി സെറ്റ് ചെയ്തു കൊടുക്കാം .

അടുത്തത് മോട്ടിഷ്ന്‍ സെറ്റിംഗ്സ് ആണ് . നിങ്ങള്‍ക്ക് ക്യാമറക്ക് മുന്നില്‍ എന്തേലും ചലനങ്ങള്‍ സംഭവിച്ചു കഴിഞ്ഞാല്‍ ഉടന്‍ വീഡിയോ ഷൂട്ട് ചെയ്യണം എങ്കില്‍ ആ സെറ്റിംഗ്സ് എല്ലാം എടുത്തു ഓണ്‍ ചെയ്യണം .അതിനു ശേഷം നോട്ടിഫികേഷന്‍ എന്നാ ഓപ്ഷനില്‍ ഈ ആപ്പില്‍ നിന്നും വരുന്ന എല്ലാം നോട്ടിഫികേഷന്‍സും ഓഫ് ചെയ്തു വക്കണം ,വീഡിയോ ഷൂട്ട് ചെയുന്ന ടൈമില്‍ ആപ്പിന്റെ സൈഡില്‍ നിന്നും നോട്ടിഫികേഷന്‍ വരുന്നത് ഒഴിവാക്കാന്‍ വേണ്ടി ആണ് അത് .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയുക .

ഇനി നമ്മള്‍ ഷൂട്ട് ചെയുന്ന ഫയലുകള്‍ ഫോണില്‍ സേവ് ചെയുന്നതിന് പകരം ഓണ്‍ലൈന്‍ സ്റ്റോറില്‍ സൂക്ഷിക്കാന്‍ വേണ്ടി ഗൂഗിള്‍ ഡ്രൈവ് സപ്പോര്‍ട്ട് ചെയുന്നു .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Good app
Op bro