ഒളി ക്യാമറ ആപ്പ്

keerus.in

നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് ഒട്ടനവധി ഫോട്ടോ അത് പോലെ വീഡിയോ എടുക്കാറുണ്ട് .അതിനു വേണ്ടി പല തരത്തില്‍ ഉള്ള ആപ്പുകളും നമ്മള്‍ ഉപയോഗിക്കാറുണ്ട് .ആ ആപ്പുകള്‍ ഉപയോഗിക്കുന്ന സമയത്ത് നമ്മളുടെ ഫോണിന്റെ സ്ക്രീനില്‍ നമ്മള്‍ ഷൂട്ട്‌ ചെയുന്ന ദ്രിശ്യങ്ങള്‍ എല്ലാം ആ ഫോണിന്റെ സ്ക്രീനില്‍ കാണാന്‍ കഴിയും .പല സമയങ്ങളിലും നമ്മള്‍ എടുക്കുന്ന ദ്രിശ്യങ്ങള്‍ ഫോണിന്റെ സ്ക്രീനില്‍ കാണുമ്പോള്‍ നമ്മള്‍ക്ക് ഒന്നും തോന്നാറില്ല ..അത് നമ്മുടെ ആവശ്യ\വും ആണ് അത് കാണുക എന്നുള്ളത്.പക്ഷെ ചില സമയങ്ങളില്‍ വീഡിയോ എടുക്കുന്ന കാര്യങ്ങള്‍ ഫോണിന്റെ സ്ക്രീനില്‍ കാണുന്നത് നമ്മള്‍ക്ക് പണി കിട്ടുന്ന ഒരു കാര്യം ആണ് .അപ്പോള്‍ എന്ത് ചെയ്യും ?

ഫോണിന്റെ സ്ക്രീനില്‍ ഈ കാര്യങ്ങള്‍ വരുന്നത് ഒന്നും ആര്‍ക്കും കാണാന്‍ കഴിയാത്ത വിധം ഷൂട്ട്‌ ചെയ്യാന്‍ കഴിയണം.എങ്കില്‍ ഇന്ന് അത് പോലെ രഹസ്യമായി വീഡിയോ ഷൂട്ട്‌ ചെയ്യാന്‍ കഴിയുന്ന ഒരു ആപ്പ് ആണ് ഇന്ന് പങ്ക് വെക്കുന്നത് എങ്ങനെ ആണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം .. ഈ ആപ്പ് ഇപ്പോള്‍ സപ്പോര്‍ട്ട് ചെയുന്നത് ആണ്ട്രോയിട്ട് ഫോണുകളില്‍ മാത്രമാണ് .ആപ്പ് ഇന്സ്ടാല്‍ ചെയ്യാന്‍ ആയി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ആപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .അതിനു ശേഷം നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്യാം .

ഇന്സ്ടാല്‍ ചെയ്ത് ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യമായി ഈ ആപ്പ് ലോക്ക് ചെയ്തു വക്കാന്‍ കഴിയുന്ന ഒരു സെക്യൂരിട്ടി ഓപ്ഷന്‍ ആണ് .നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു പാസ്സ്‌വേര്‍ഡ്‌ അവിടെ കൊടുത്തു സെറ്റ് ചെയ്തു ആപ്പ് ഓപ്പന്‍ ചെയ്യാം .അതിനു ശേഷം വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് ഈ ആപ്പിന്റെ കണ്ട്രോള്‍സ് കാണാന്‍ കഴിയും.അവിടെ ആദ്യത്തെ ഓപ്ഷനില്‍ ഈ ആപ്പിന്റെ ക്യാമറ ഓണ്‍ ചെയ്യാനും ഓഫ്‌ ചെയാനും ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .അതിനു താഴെ ആയി എത്ര സമയം ഈ ആപ്പ് വീഡിയോ ഷൂട്ട്‌ ചെയ്യണം എന്നും. ഏതു ക്യാളിറ്റിയില്‍ ഷൂട്ട്‌ ചെയ്യണം എന്നുള്ള വിവരങ്ങള്‍ ഒക്കെ കൊടുക്കാന്‍ സാധിക്കും .

Hidden Camera Without Icon | APK Download for Android

ശേഷം വീഡിയോ ഷൂട്ട്‌ ചെയ്യാന്‍ ആയി അവിടെ ഓണ്‍ ചെയ്തതിനു ശേഷം ഈ ആപ്പ് ഹൈഡ് ആയി പോകുന്നത് ആണ് .ഫോണിന്റെ സ്ക്രീനില്‍ ഷൂട്ട്‌ ചെയുന്ന കാര്യങ്ങള്‍ ഒന്നും കാണാന്‍ കഴിയില്ല . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് .ഷൂട്ട്‌ ചെയുന്നത് സ്റ്റോപ്പ്‌ ചെയ്യണം എങ്കില്‍ ആപ്പ് ഓപ്പന്‍ ചെയ്തു അവിടെ കാണുന്ന സ്റ്റോപ്പ്‌ എന്നുള്ള ഓപ്ഷന്‍ കൊടുക്കണം .ഈ ആപ്പില്‍ ഷൂട്ട്‌ ചെയുന്ന ഫയലുകള്‍ ഈ ആപ്പില്‍ മാത്രമാണു കാണാന്‍ കഴിയുക ഒള്ളു .

Hidden Camera for Android - APK Download

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

2 Comments

Leave a Reply

Your email address will not be published.


*