ഓണ്‍ലൈനില്‍ നിന്നും ദിവസവും വരുമാനം നേടാം

keerus.in

നമ്മള്‍ എല്ലാവരും നമ്മളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി കുറച്ചു പണം ഒക്കെ സേവ് ചെയ്തു വക്കാറുണ്ട് പല തരത്തില്‍ ,ബാങ്ക് ഡെപ്പോസിറ്റ് ചെയ്തും ,ഗോള്‍ഡ്‌ വാങ്ങി വച്ചും എല്ലാം …പക്ഷെ ഇതിന്റെ എല്ലാം ലാഭം കുറച്ചു അധികം വര്‍ഷങ്ങള്‍ കഴിഞ്ഞു ആണ് നമ്മള്‍ക്ക് എല്ലാവര്ക്കും ലഭ്യമാകുക.എങ്ങനെ നമ്മള്‍ക്ക് വളരെ പെട്ടന്ന് തന്നെ നമ്മളുടെ ഡിപ്പോസിറ്റ് ചെയുന്ന പണത്തിനു ഉയര്‍ന്ന മുല്യം ഉള്ള ലാഭം സ്വന്തമാക്കാന്‍ കഴിയും ?ഇന്ന് അതൊരു കാര്യത്തിനെ കുറിച്ച് ആണ് നിങ്ങളുമായി പങ്ക് വെക്കാന്‍ പോകുന്നത് .

എന്താണ് കാര്യം എന്ന് അല്ലെ ? നമ്മുടെ ഇടയില്‍ കുറച്ചു കൂട്ടുക്കാര്‍ ഒക്കെ ചെയുന്ന ഒരു ബിസിനസ് ആണ് ഓണ്‍ലൈന്‍ ട്രയിഡിംഗ് .കുറച്ചു കൂട്ടുക്കാര്‍ എങ്കിലും ക്രിപ്പ്ടോ കറന്‍സി ..ഷെയര്‍ എന്ന് ഒക്കെ കേട്ട് കാണും .ഓണ്‍ലൈനിലൂടെ ഇവ വാങ്ങുകയും .നമ്മള്‍ വാങ്ങിയതിനേകള്‍ മൂല്യം കൂടുകയും ചെയുന്ന സമയം ഇവ വില്കുകയും ചെയുന്ന ഒരു രീതി വളരെ ചുരുകി പറഞ്ഞാല്‍ അതാണ്‌ ഓണ്‍ലൈന്‍ ട്രേഡിംഗ്.പക്ഷെ ഇത് ചെയ്യണം എങ്കില്‍ നമ്മള്‍ക്ക് മാര്‍കെറ്റിനെ കുറിച്ച് അറിയണം ,ട്രേഡിംഗ് എങ്ങനെ ചെയ്യാം എന്ന് പഠിക്കണം ,അങനെ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് .ഇവ എല്ലാം പഠിപ്പിക്കാന്‍ ഇന്ന് ഒട്ടനവധി സ്ഥാപനങ്ങളും ഉണ്ട് .പക്ഷെ ഇവിടെ എല്ലാം ഇത്തിരി കൂടുതല്‍ കാശ് കൊടുത്തു വേണം നമ്മള്‍ക്ക് പഠിക്കണം എങ്കില്‍ …പക്ഷെ

ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഈ ആപ്പിള്‍ നിങ്ങള്‍ക്ക് ഫ്രീ ആയി ട്രേഡിംഗ് പഠിക്കുകയും ,അത് പോലെ ഈ ആപ്പിള്‍ നിന്നും ട്രേഡ് ചെയ്തു ദിവസവും നല്ല ഒരു വരുമാനം ഉണ്ടാക്കാനും കഴിയും .എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിനായി നിങ്ങള്‍ ചെയേണ്ടത് താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ ആപ്പില്‍ ഒരു അകൌണ്ട് നിര്‍മ്മിക്കണം .ശേഷം നിങ്ങള്‍ക്ക് ഉടന്‍ തന്നെ മിനിമം 5 ഡോളര്‍ ബോണസ് കാര്‍ഡ് കിട്ടും .അത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ട്രേഡിംഗ് സ്റ്റാര്‍ട്ട്‌ ചെയ്യാം .പക്ഷെ അതിനു മുന്നേ ഇത് ഒക്കെ എങ്ങനെ ചെയ്തു പഠിക്കാം എന്ന് നോക്കാം .അതിനായി നിങ്ങള്‍ക്ക് ഈ ആപ്പ് ഒരു ഡെമോ അകൌണ്ട് തരും .അതില്‍ ആയിരം ഡോളര്‍ ബാലന്‍സും കാണും .അത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ട്രേഡിംഗ് പഠിച്ചു തുടങ്ങാം .

എങ്ങനെ ആണ് ഇനി ഓണ്‍ലൈന്‍ മാര്‍കെറ്റില്‍ നിന്നും ക്രിപ്പ്ടോ കറന്‍സി അത് പോലെ ഷെയര്‍ ഒക്കെ വാങ്ങാം എന്ന് ,അങനെ അത് ലാഭം വരുന്ന സമയത്ത് മറച്ച് വില്‍ക്കാം .അത് ഒക്കെ എങ്ങനെ ആണ് എന്ന് ഈ വീഡിയോയില്‍ വളരെ വിശദമായി പറയുന്ന്ട് ..വീഡിയോ കണ്ടു മനസിലാക്കി മാത്രം കൂടുക്കാര്‍ ട്രേഡിംഗ് സ്റ്റാര്‍ട്ട്‌ ചെയുക .

ഡൌണ്‍ലോഡ്
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*