
നമ്മള്‍ എല്ലാവരും ഒരുപാട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് .പല ആപ്പുകള്‍ ഉപയോഗികുമ്പോള്‍ എല്ലാം നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു പ്രശനം ആണ് നമ്മളെ മറ്റുള്ളവര്‍ക്ക് ഓണ്‍ലൈന്‍ കാണാം എന്ന് …. അല്ലെ?

നിങ്ങള്‍ക്ക് ഇപ്പോള്‍ എങ്കിലും തോന്നിയിടുണ്ടോ ഓഫ് ലൈന്‍ ഇരുന്നു ..ആരും കാണാതെ ചാറ്റ് ചെയ്യണം എന്ന് എങ്കില്‍ മാത്രം ഇത് മുഴുവന്‍ വായിക്കുക …കാരണം ഈ ഒരു ആപ്പ് നിങ്ങള്‍ക്ക് നല്‍ക്കുന്നത് അത്രക്കും വലിയ കാര്യങ്ങള്‍ ആണ് …
ഇന്ന് കൂടുതല്‍ ആളുകളും ഉപയോഗിക്കുന്ന നവ മാധ്യമങ്ങള്‍ ആണ് ഫേസ്ബുക്ക് വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഇന്‍സ്റ്ഗ്രാം ടെലിഗ്രാം അങ്ങനെ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ .ഇവയില്‍ എല്ലാം നമ്മള്‍ കയറിയ മുതല്‍ ഓണ്‍ലൈന്‍ ആണ് എന്ന് കാണിക്കാനും തുടങ്ങും .അങനെ ഉള്ള സമയത്ത് ഓണ്‍ലൈന്‍ കാണിക്കാതെ എങനെ ആണ് ചാറ്റ് ചെയ്യാം എന്ന് നോക്കാം .
അതിനായി ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .ശേഷം നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തത് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കുറച്ചു അധികം പെര്‍മിഷന്‍സ് ചോദിക്കും അത് എല്ലാം കൊടുത്ത് മുന്നോട്ടു പോയാല്‍ ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആവും .
അതിനു ശേഷം നിങ്ങള്‍ക്ക് ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയത് കാണാന്‍ കഴിയും .അവിടെ നിങ്ങള്‍ക്ക് കുറച്ചു ടാബുകള്‍ കാണാന്‍ കഴിയും ..വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഇന്സ്ടഗ്രം വൈബര്‍ അങനെ തുടങ്ങിയ ടാബുകള്‍ .ഇനി നിങ്ങള്‍ക്ക് ഈ ആപ്പ് ക്ലോസ് ചെയ്യാം .
ഈ ആപ്പ് സപ്പോര്‍ട്ട് ചെയുന്ന ഏതേലും സോഷ്യല്‍ മീഡിയ സര്‍വീസില്‍ നിങ്ങള്‍ക്ക് ഒരു മെസ്ജു വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അത് ഈ ആപ്പില്‍ കാണാന്‍ കഴിയും .അവിടെ നിന്നും റീഡ് ചെയ്തു നിങ്ങള്‍ക്ക് റീപ്ലേ കൊടുക്കാം .അങനെ കൊടുക്കുന്ന സമയം നിങ്ങളെ മറ്റു ഒരാള്‍ക്കും ഓണ്‍ലൈന്‍ കാണിക്കില്ല .
ഉദാഹരണം വാട്ട്സ്ആപ്പില്‍ ആണേല്‍ നിങ്ങള്‍ക്ക് വന്ന ഒരു മെസ്ജ് ബ്ലു ടിക്ക് ഓണ്‍ലൈന്‍ ലാസ്റ്റ് സീന്‍ എന്നിങ്ങനെ ഉള്ള ഒരു കാര്യങ്ങളും മറ്റു ഒരാള്‍ക്ക് കാണാന്‍ കഴിയില്ല ..ഈ ആപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്ടൂ കഴിഞ്ഞാല്‍ .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply