
നമ്മള്‍ എല്ലാവരും മൊബൈല്‍ ഫോണില്‍ ഒരുപാട് ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് ,അത് പോലെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് പല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ട് ..നമ്മുടെ ഫോണില്‍ പല തരത്തില്‍ ഉള്ള വീഡിയോ ഫോട്ടോസ് ഒക്കെ എടുക്കാറുണ്ട് …ഇവ ഒക്കെ വളരെ സുരക്ഷിതമായി ചെയ്യണം .വേറെ ആര്‍ക്കും ഇതിനെ കുറിച്ച് ഫോണില്‍ നോകിയാല്‍ ഒരു അറിവും ഉണ്ടാവരുത് എന്നുള്ള ചില നിര്‍ബദ്ധം ഒക്കെ നമ്മുക്ക് ഒക്കെ ഉണ്ടാക്കാറുണ്ട് .അങനെ ഉള്ള കൂട്ടുക്കാര്‍ക്ക് വേണ്ടി ആണ് ഇന്നത്തെ ഈ ആപ്പ്.

ഇന്നത്തെ ഈ ഒരു ആപ്പ് നമ്മള്‍ക്ക് തരുന്ന സേവനങ്ങള്‍ ഒക്കെ കിടു ആണ് .വിപിന്‍ ബ്രൌസ് ,വ്യാലറ്റ് സൗകര്യം , പ്രൈവറ്റ് ആയി പല ആപ്പുകളിലേക്കും ഉള്ള സ്വകാര്യമായ ആക്സസ് .ഇങ്ങനെ ഉള്ള കുറെ കാര്യങ്ങള്‍ ഈ ആപ്പ് തരുന്നുണ്ട് .ഏറ്റവും വലിയ ഒരു പ്രേത്യകത എന്താ എന്ന് വച്ചാല്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒക്കെ ഈ ആപ്പിന്റെ ഉള്ളില്‍ നടക്കുന്നു എന്ന് ഒരാള്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല എന്നുള്ളത് തന്നെ . കാരണം മൊബൈലില്‍ ഈ ഒരു ആപ്പ് ഒരു ബ്രൌസറിന്റെ ഐക്കണ്‍ ആണ് കാണാന്‍ കഴിയുക .നമ്മള്‍ക്ക് ആ ഒരു ബ്രൌസര്‍ ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ നിന്നും ആവശ്യം ഉള്ള സാധനങ്ങള്‍ തിരഞ്ഞു എടുക്കാം .വീഡിയോ കാണാം അങ്ങനെ എന്ത് വേണേലും ചെയ്യാം .പക്ഷെ അതിന്റെ ഉള്ളിലേക്ക് പ്രവേശിക്കാണം എങ്കില്‍ നമ്മള്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ആ രഹസ്യ നമ്പര്‍ ഈ ബ്രൊസറില്‍ കൊടുത്താല്‍ മാത്രമേ അടുത്ത സ്റെപ്പിലെക്ക് ഈ ആപ്പ് നമ്മളെ കൊണ്ട് പോകൂ .അത് കഴിഞ്ഞാല്‍ രണ്ടാമത് ഉള്ള പാസ്സ്‌വേര്‍ഡ് കൂടെ കൊടുത്താല്‍ മാത്രമേ ആപ്പ് ഓപ്പന്‍ ചെയ്തു തരിക ഒള്ളു ആ രഹസ്യ സഥലം. സംഭവം എങ്ങനെ ഉണ്ട് കിടു അല്ലെ ? ഇനി എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .
താഴെ കൊടുത്തിരിക്കുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്തു ആപ്പ് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം.അതിനു ശേഷം ഇന്സ്ടാല്‍ ചെയ്തു വരുന്ന പെര്‍മിഷന്‍സ് എല്ലാം കൊടുക്കാം .ശേഷം ആപ്പ് ഓപ്പണ്‍ ആയി വരും അതിനു താഴെ ആയിട്ട് നിങ്ങള്‍ക്ക് സെക്യൂരിട്ടി ടാബുകള്‍ കാണാന്‍ കഴിയും അവിടെ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഒരു പാസ്സ്‌വേര്‍ഡ് സെറ്റ് ചെയ്യാം അതിനു ശേഷം നിങ്ങള്‍ക്ക് ഈ ആപ്പിന്റെ ഐക്കണ്‍ ഏതു മോഡല്‍ വേണോ അത് സെലക്റ്റ് ചെയ്യാം .അത് എല്ലാം ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മുകളില്‍ ആയി നിങ്ങള്‍ക്ക് 4 ഓപ്ഷന്‍സ് വീണ്ടും കാണാന്‍ കഴിയും .
ആദ്യത്തെ ഓപ്ഷന്‍ ഒരു ബ്രൊസര്‍ ആണ് ..തികച്ചും വിപിന്‍ എന്ന സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബ്രൊസര്‍ ആയത് കൊണ്ട് …ഒന്നും ട്രാക്ക് ചെയ്യാനോ എന്തേലും തരത്തില്‍ ഉള്ള വിവരങ്ങളോ അവിടെ അവശേഷിക്കില്ല .അടുത്തായി ക്യാമറ കാണാന്‍ കഴിയും ..ഇവിടെ ഉള്ള ക്യാമറ ഉപയോഗിച്ച് എടുത്ത ഫോട്ടോ..വീഡിയോ ഒന്നും ഫോണിന്റെ ഗാലറി അലെങ്കില്‍ വേറെ എവിടേലും കാണാന്‍ കഴിയില്ല …ഈ ആപ്പില്‍ തന്നെ വന്നു നോക്കിയാല്‍ മാത്രം ആണ് കാണാന്‍ കഴിയുക .
അടുത്തതായി സ്റൊരെജ് എന്നുള്ള ഓപ്ഷന്‍ കാണാന്‍ കഴിയും …ഈ ആപ്പിലൂടെ ഡൌണ്‍ലോഡ് ചെയ്തതും ..അത് പോലെ തന്നെ ക്യാമറ ഉപയോഗിച്ച് എടുത്ത ഫോട്ടോ വീഡിയോ എന്നിവ ആണ് നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയുക…അടുത്ത ഓപ്ഷന്‍ വെബ്‌ആപ്പ്സ് .ഇവിടെ നിങ്ങള്‍ക്ക് ഒരുപാട് ഇന്റെര്‍നെറ്റിലെ പല തരത്തില്‍ ഉള്ള വെബ്സൈറ്റുകള്‍ കാണാന്‍ പറ്റും .അത് പോലെ തന്നെ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ..ന്യൂസ് സൈറ്റുകള്‍ … അടള്‍ട്ടു സൈറ്റുകള്‍ ..ഇ കോമേഴ്സ സൈറ്റുകള്‍ അങ്ങനെ തുടങ്ങി ..ഇവയില്‍ ഒക്കെ നമ്മള്‍ക്ക് രാഷ്യമായി ഉപയോഗിക്കാന്‍ കഴിയും .
ഇനി ഈ ആപ്പ് നിങ്ങളുടെ മെനു ലിസ്റ്റില്‍ നിങ്ങല്‍ നേരത്തെ സീറ്റ് ചെയ്തു വച്ച ഐക്കണ്‍ ആണ് കാണാന്‍ കഴിയുക .അത് ഓപ്പന്‍ ചെയ്‌താല്‍ ഒരു ഇന്റര്‍നെറ്റ് ബ്രൊസര്‍ ഓപ്പന്‍ ആയി വരും ..അവിടെ നിങ്ങളുടെ പാസ്സ്‌വേര്‍ഡ് കൊടുത്താല്‍ മാത്രമാണ് ഈ സഥലം ആപ്പ് തുറന്നു തരിക ഒള്ളു .
.

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply