
നമ്മളുടെ മൊബൈല്‍ ഫോണിനെ പവര്‍ ഫുള്‍ ആക്കാന്‍ കഴിയുന്ന കിടിലന്‍ നാല് വ്യതസ്ത ആപ്പുകള്‍ ആണ് ഇന്ന് നമ്മള്‍ റിവ്യൂ ചെയ്യാന്‍ പോകുന്നത്.ഈ ആപ്പുകള്‍ എന്തിനു വേണ്ടി ഉപയോഗിക്കുന്ന എങ്ങനെ ഉപയോഗിക്കാം എന്നുള്ള വിവരങ്ങളും ഡൌണ്‍ലോഡ് ലിങ്ക് അടക്കം താഴെ കൊടുക്കുന്നു .

നമ്മള്‍ എല്ലാവരും നമ്മളുടെ ഫോണില്‍ കാള്‍ റികോഡിംഗ് അത് പോലെ വോയിസ് .സ്ക്രീന്‍, വീഡിയോ ഇവ ഒക്കെ റികോഡിംഗ് ചെയ്യാന്‍ ഒട്ടനവധി ആപ്പുകള്‍ ഉപയോഗിക്കുന്നവരക്കാം .പക്ഷെ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്ന ഈ ആപ്പ് ഉപയോഗിച്ച് ഈ പറഞ്ഞ നാല് കാര്യങ്ങളും ചെയ്യാന്‍ കഴിയും .അത് കൊണ്ട് തന്നെ നമ്മള്‍ക്ക് ഈ നാല് കാര്യങ്ങള്‍ക്ക് വേണ്ടി അധികമായി വേറെ അപ്പുകള്‍ ഒന്നും തന്നെ ഇന്സ്ടാല്‍ ചെയ്യണ്ട കാര്യം ഇല്ല .എങ്ങനെ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .
ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് പോലെ ഒരു ഇന്റര്ഫേസ് ആണ് കാണാന്‍ കഴിയുക .അവിടെ നിങ്ങള്‍ക്ക് നാല് രീതിയില്‍ ഉള്ള വിത്യസ്ത തരത്തില്‍ ഉള്ള രേകൊഡിംഗ് കാര്യങ്ങളും കാണാന്‍ കഴിയും. ഇനി അതിനു താഴെ ഉള്ള സെറ്റിംഗ്സ് ഐക്കണ്‍ എടുത്ത് കഴിഞ്ഞാല്‍ ഇവ ഓരോന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അത് സെറ്റ് ചെയ്തു ഈ ആപ്പ് ഉപയോഗിക്കാന്‍ കഴിയും .

അടുത്തതായി നമ്മള്‍ നോക്കാന്‍ പോകുന്നത് ഒരു കിടിലന്‍ ലോഞ്ചര്‍ ആപ്പ് ആണ് …നമ്മളുടെ എല്ലാവര് ഫോണിന്റെ മെനു സ്റ്റൈല്‍ കിടിലന്‍ ലുക്ക് ആക്കാന്‍ കഴിയുന്ന ഒരു ആപ്പ് …സാധാരണ നമ്മളുടെ മെനു ലിസിട്ല്‍ ആപ്പ് ഐക്കണ്‍ ഒക്കെ ഒരു പക്ഷെ ഒരു ഓര്‍ഡര്‍ ഇല്ലാതെ ആവും കിടക്കുക .അതൊക്കെ അമ്ട്ടി നല്ല പൊളി ലൂക്ക് ആവും ഈ ലോഞ്ചര്‍ ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ .അത് മാത്രം ള്ള വേറെയും കുറച്ചു പ്രേത്യകതകള്‍ ഉണ്ട് ഈ ആപ്പിനു .
ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഡിഫാള്‍ട്ട് ആയി ഈ ആപ്പ് നിങ്ങളുടെ ഹോം സ്ക്രീന്‍ ലോഞ്ചര്‍ ആയി ഉപയോഗിക്കട്ടെ ചോദിക്കും .അത് ഒക്കെ കൊടുത്തു സെറ്റ് ആക്കി വക്കാം .ശേഷം കുറച്ചു സമയം ഒന്ന് കാത്തിരിക്കണം ,മെനു സ്റ്റൈല്‍ ഒക്കെ ഒന്ന് മാറ്റി എടുക്കാന്‍ ഉള്ള സമയം എടുക്കും.ശേഷം നിങ്ങളുടെ മെനു സ്റ്റൈല്‍ മുഴുവന്‍ മാറിയത് കാണാന്‍ കഴിയും …. ഇനി മെനു എടുത്ത് കൈഴ്ഞ്ഞു വിരല്‍ കൊണ്ട് വലത് വശത്തേക്ക് ഒന്ന് നീക്കി കൊടുത്തു കഴിഞ്ഞാല്‍ ഒരു സ്വകാര്യ ഭാഗം ഓപ്പന്‍ ആവും ,ഇവിടെ നിങ്ങള്‍ക്ക് വേണ്ട ആപ്പുകള്‍ ഹൈഡ് ചെയ്തു ഉപയോഗിക്കാന്‍ കഴിയും പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് .
നമ്മള്‍ എല്ലാവരും ഫോണില്‍ ഏതേലും കാര്യങ്ങള്‍ സേര്‍ച്ച് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഏതേലും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സമയം അതിന്റെ പരസ്യങ്ങള്‍ ആണ് വന്നു കൊണ്ടിരിക്കുക്ക .എന്താണ് ഇതിന്റെ കാരണം എന്നല്ലേ? നമ്മള്‍ സേര്‍ച്ച് ചെയ്ഹ്ടു പോകുന്ന വെബ്‌സൈറ്റ് ഈ കാര്യങ്ങള്‍ എല്ലാം ഒപ്പി എടുത്തു വക്കും . ശേഷം ഇത് എല്ലാം നമ്മള്‍ എന്തേലും ബ്രോസ് ചെയുന്ന സമയം അവിടെ ഒക്കെ കാണിച്ചു കൊണ്ടിരിക്കും.അങനെ ഉള്ള സമയം നമ്മളുടെ സ്വകാര്യത നഷ്ടമാവാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ആപ്പ് പരിചയപ്പെടാം.
ആപ്പ് ഓപ്പന്‍ ചെയ്ത ഉടന്‍ തന്നെ നിങ്ങള്‍ക്ക് അവിടെ ഈ ആപ്പ് എനാബില്‍ ചെയ്യാന്‍ ഉള്ള ഒരു ഓപ്ഷന്‍ കാണാന്‍ കഴിയും .ശേഷം അത് ഓണ്‍ ചെയ്‌താല്‍ നിങ്ങളോട് ഒരു വിപിഎന്‍ കണക്ഷന്‍ രികൊസ്റ്റ് ചോദിക്കും അത് കൊടുക്കാം .അതിനു ശേഷം ഒരു വിപിന്‍ സെര്ടിഫിക്കെറ്റ് നമ്മളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യട്ടെ ചോദിക്കും അതും കൂടെ കൊടുത്താല്‍ മാത്രമാണ് ഈ ആപ്പ് നല്ല രീതിയില്‍ വര്‍ക്ക് ചെയുക ഒള്ളു ..ശേഷം അത് കൊടുത്തു കഴിഞ്ഞാല്‍ ഉടന്‍ ഈ ആപ്പ് കണക്റ്റ് ആക്കും .നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് പിന്നീട്ട് ഒരു സ്വകാര്യ നെറ്റ്വര്‍ക്ക് ആവും .അങനെ ആക്കുന്ന സമയം ഇത്തരത്തില്‍ ഉള്ള വെബ്‌സൈറ്റുകള്‍ക്ക് നമ്മളുടെ ബ്രോസിംഗ് രീതി കണ്ടു പിടിക്കാന്‍ കഴിയുന്നതല്ല .
നമ്മള്‍ എല്ലാവരും നമ്മളുടെ മൊബൈല്‍ ഫോണില്‍ ഒട്ടനവധി ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .പല തരത്തില്‍ ഉള്ള ആപ്പുകള്‍ .അതില്‍ ചില ആപ്പുകള്‍ എങ്കിലും നിങ്ങള്‍ക്ക് ഫോണില്‍ രണ്ടാമതായി ആരും കാണാതെ ഉപയോഗിക്കണം എന്ന് ഉണ്ടോ ?എങ്കില്‍ ഈ ആപ്പ് അതിനു നിങ്ങളെ സഹായിക്കും .ഈ ആപ്പിന്റെ ഏറ്റവും വലിയ ഒരു പ്രേത്യകത എന്താ എന്ന് വച്ചാല്‍ ഇങനെ ഒരു സാധനം ഈ ഫോണില്‍ ഉണ്ട് എന്ന് ഒരാള്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല എന്നുള്ളത് തന്നെ ആണ്
ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഫോണിലെ ഒരു ഡയലര്‍ ആയിട്ടാണ് ഇതിന്റെ ഐക്കണ്‍ കാണാന്‍ കഴിയുക .അവിടെ ആ ഡയലര്‍ ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ സാധാരണ ഒരു ഡയല്‍പാട് കാണാന്‍ കഴിയും .നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ആറു അക്ക പാസ്സ്‌വേര്‍ഡ് കൊടുക്കാം ..ശേഷം നമ്മളുടെ ആപ്പ് ഓപ്പന്‍ ആയി വരും . അവിടെ നിങ്ങള്‍ക്ക് ഫോണിലെ ഗാലറിയില്‍ ഉള്ള ഫോട്ടോസ് സൂക്ഷിക്കാന്‍ ഉള്ള ഓപ്ഷന്‍ കാണാന്‍ കഴിയും.ഇനി നിങ്ങള്‍ക്ക് രണ്ടാമത് ആയി ഫോണില്‍ ആപ്പ് ഇന്സ്ടാല്‍ അവിടെ ഉള്ള പ്ലസ് ബട്ടനില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം നിങ്ങളുടെ ഫോണില്‍ ഉള്ള എല്ലാ ആപ്പുകളുടെ വിവരങ്ങളും അവിടെ കാണാന്‍ കഴിയും ..വേണ്ട ആപ്പ് സെലക്റ്റ് ചെയ്തു കൊടുക്കാം .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply