കാമുകിയും കണ്ടു പിടികില്ല ഫോണിലെ ഈ കളികള്‍

keerus.in

നമ്മുടെ മൊബൈല്‍ ഫോണിന്റെ ലുക്ക് തന്നെ മാറ്റി മറക്കാന്‍ കഴിയുന്ന ഒരു കിടിലന്‍ ലോഞ്ചര്‍ ആപ്പ് ആണ് ഇന്ന് പങ്കു വെക്കുന്നത്.ആണ്ട്രോയിട്ട് ഫോണില്‍ മാത്രം ആണ് ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയു.

ഈ ആപ്പിന്റെ മുഴുവന്‍ സവിശേഷതകളും ഉപയോഗികണം എങ്കില്‍ കാഷ് കൊടുക്കണം.പക്ഷെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്‌താല്‍ ഫ്രീ ആയി എല്ലാതും ഉപയോഗിക്കാം.

മൊബൈല്‍ ഫോണില്‍ ഈ ആപ്പ് ഇന്സ്ടാല്‍ ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഫോണ്‍ പുതിയ ഒരു ഇന്റെര്ഫെസിലോട്ടു മാറും.ശേഷം ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുത്തു നമ്മള്‍ക്ക് വേണ്ട വിധത്തില്‍ ഉള്ള മാറ്റങ്ങള്‍ വരുത്താം.

പ്രധാനമായും ഈ ആപ്പിന്റെ പ്രധാന സവിശേഷതകള്‍ഫിന്ഗര്‍ കൊണ്ട് മൂവ് ചെയുമ്പോള്‍ വേണ്ട ആപ്പ്സ് ഓപ്പന്‍ ആക്കുകയും അത് പോലെ സ്ക്രീനില്‍ ഗസ്ടരുകള്‍ വരകുമ്പോള്‍ നമ്മള്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന കാര്യങ്ങള്‍ ഓപ്പണ്‍ ആയി വരികയും ചെയും

ഇത്തരത്തില്‍ നമ്മുടെ ഫോണിന്റെ സെറ്റിംഗ്സ് മാറ്റി വച്ചതിനു ശേഷം ഈ ആപ്പ് ഉപയോഗിച്ച് തന്നെ നിങ്ങളുടെ ഫോണിലെ മറ്റു ആപ്പുകള്‍ ലോക്ക് ചെയ്തു വക്കാം.അതിനായി പാസ്സ്‌വേര്‍ഡ്‌ ഫിന്ഗര്‍ പ്രിന്റ്‌ പറ്റെന്‍ ലോക്ക് എന്നിവ ഉപയോഗിക്കാം.

കൂടാതെ നമ്മള്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പ്സ് നിങ്ങളുടെ മൊബൈലില്‍ ഹൈഡ് ചെയ്തു വക്കണം എങ്കില്‍ അതിനുള്ള ഓപ്ഷനും ഈ ആപ്പ് നല്‍ക്കുന്നു.

നമ്മള്‍ക്ക് ആവശ്യം ഉള്ള ആപ്പ്സ് മെനു ലിസ്റ്റില്‍ തിരഞ്ഞു നടക്കാതെ ഫോണിന്റെ സ്ക്രീനില്‍ ആപ്പിന്റെ ആദ്യ അക്ഷരം എഴുതിയാല്‍ ആപ്പ് ഓപ്പണ്‍ ആയി വരും .ഒന്നില്‍ കൂടുതല്‍ അപ്പുകള്‍ ഉണ്ടേല്‍ ആപ്പ് ലിസ്റ്റ് ഫോണിന്റെ മെനു ലിസ്റ്റിലും കാണാം .

ക്ലിക്ക്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*