
നമ്മള്‍ എല്ലാവരും ഒരുപാട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .അതില്‍ തന്നെ ഒരുപാട് കൂട്ടുക്കാരെ നമ്മള്‍ക്ക് കിട്ടാറുണ്ട് …ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് അത് പോലെ ഉള്ള ഒരു മൊബൈല്‍ സോഷ്യല്‍ മീഡിയ ആപ്പിനെ കുറിച്ച് ആണ് .
ഈ ഒരു ആപ്പ് മലയാളികള്‍ മലയാളിക്കള്‍ക്ക് വേണ്ടി നിര്‍മ്മിച്ചത് കൊണ്ട് ഇതില്‍ അധികവും മലയാളികള്‍ തന്നെ ആണ് .ഫോണില്‍ മാത്രമേ ഇത് ഇപ്പോള്‍ സപ്പോര്‍ട്ട് ചെയുക ഒള്ളു .എങനെ ആണ് നമ്മള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .

ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് ആദ്യം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രെജിസ്ടര്‍ ചെയ്യാന്‍ പറയും .അത് കൊണ്ട് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ അവിടെ ടൈപ്പ് ചെയ്തു കൊടുത്തു വരുന്ന ഒടിപി നമ്പര്‍ അവിടെ എന്റര്‍ ചെയ്തു കൊടുക്കാം .ശേഷം നിങ്ങളുടെ പേര് ഇമെയില്‍ ഐഡി ജനിച്ച ദിവസം അങനെ ഉള്ള വ്വിരങ്ങള്‍ കൊടുക്കണം . അതിനു ശേഷം നിങ്ങളോട് ഈ ആപ്പിലെക്ക് ഫോട്ടോസ് അപ്പ്ലോഡ് ചെയ്യാന്‍ പറയും ,മിനിമം രണ്ടു ഫോട്ടോ എങ്കിലും നിങ്ങള്‍ അപ്പ്ലോഡ് ചെയ്തു കൊടുക്കണം .
അതിനു ശേഷം നിങ്ങളുടെ പേര്‍സണല്‍ വിവരങ്ങള്‍ അവിടെ പങ്ക് വെക്കാന്‍ പറയും .നിങ്ങള്‍ കൊടുക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആണ് നിങ്ങള്‍ക്ക് വേണ്ട പ്രൊഫൈല്‍സ് ഈ ആപ്പ് സെലക്റ്റ് ചെയ്തു കാണിക്കുക ഒള്ളു .അത് കൊണ്ട് തന്നെ വ്യക്തമായ വിവരങ്ങള്‍ നല്ല്ക്കാം .
ശേഷം നിങ്ങള്‍ക്ക് ഇനി പ്രൊഫൈലുകള്‍ കാണാന്‍ കഴിയും .നിങ്ങള്‍ക്ക് ഇഷ്ടമായ ആ പ്രൊഫൈലില്‍ അവരുടെ ഫോട്ടോ മറ്റുള്ള വിവരങ്ങള്‍ എന്നിങ്ങനെ കാണാന്‍ കഴിയും .നിങ്ങള്‍ക്ക് ഇഷ്ടമായി എങ്കില്‍ അവിടെ കണക്റ്റ് എന്ന് കാണാന്‍ കഴിയും .അതില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .ഇഷ്ടമായില്ല എങ്കില്‍ അവിടെ പാസ് എന്ന് കാണാം അവിടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് അടുത്ത പ്രൊഫൈല്‍ കാണാന്‍ കഴിയും .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യാം .
ഇനി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രൊഫൈല്‍ കണ്ടു അതിലേക്ക് ഒരു മെസ്ജ് അയക്കണം എന്ന് തോന്നുന്നു എങ്കില്‍ അവിടെ ഒരു എസ് എം എസ് ഐക്കണ്‍ കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു അവര്‍ക്ക് വേണ്ട സന്ദേശങ്ങള്‍ അയക്കാനും അവര്‍ അയച്ച മെസ്ജ് വായിക്കാനും കഴിയും നിങ്ങള്‍ക്ക് .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Fisherman
Nice
Good apps