കാശ് വേണ്ട എല്ലാം ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം

keerus.in

നമ്മള്‍ എല്ലാവരും നമ്മളുടെ മൊബൈലില്‍ ഒരുപാട് ആപ്പുകളും ഗെയിംസ് എല്ലാം ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാറുണ്ട് . അധികവും നമ്മള്‍ പ്ലേ സ്ടോരില്‍ നിന്നും തന്നെ ആണ് ഇത് എല്ലാം ഡൌണ്‍ലോഡ് ചെയ്തു എടുക്കാര് .പക്ഷെ ചില ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യണം എങ്കില്‍ തന്നെ നമ്മള്‍ക്ക് കാശ് കൊടുക്കണം .എങ്കില്‍ മാത്രമാണ് ഡൌണ്‍ലോഡ് ഓപ്ഷന്‍ തന്നെ വരൂ .അത് പോലെ ചില ആപ്പുകള്‍ അതിന്റെ മുഴുവന്‍ ഫീച്ചറുകളും ഉപയോഗിക്കണം എങ്കില്‍ കാശ് കൊടുക്കേണ്ടി വരും .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് എന്തും ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന കിടിലന്‍ ഒരു ആപ്പ് മാര്‍ക്കെട്ടിനെ കുറിച്ച് ആണ് .

എങ്ങനെ ആണ് നമ്മള്‍ക്ക് ഇത് ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഈ ആപ്പ് മാര്കെട്ടിന്റെ ഒഫീഷ്യല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു നമ്മളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്യാം .അതിനു ശേഷം ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പ്ലേ സ്ടോരിന്റെ പോലെ ഒരു ഇന്റര്ഫേസ് ആണ് കാണാന്‍ കഴിയുക .അവിടെ നിങ്ങള്‍ക്ക് ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും .നമ്മള്‍ക്ക് അത് ഒക്കെ എന്താ നോക്കാം .

ഇവിടെ നിങ്ങള്‍ക്ക് ഒരുപാട് ആപ്പുകള്‍ പല കാറ്റഗറികളില്‍ കാണാന്‍ കഴിയും .അവിടെ നിങ്ങള്‍ക്ക് താഴെ ആയി മോഡ് എന്നുള്ള ആദ്യത്തെ ഓപ്ഷന്‍ കാണാന്‍ കഴിയും .അതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ പ്രീമിയം ആപ്പ്,അലെങ്കില്‍ കാശ് കൊടുത്തു ഉപയോഗിക്കേണ്ട ആപ്പുകള്‍ കാണാന്‍ കഴിയും.അവിടെ നിന്നും അത് എല്ലാം നിങ്ങള്‍ക്ക് ഫ്രീ ആയിട്ട് തന്നെ ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും .അതിനായി എല്ലാ ആപ്പിനു താഴെ ഡൌണ്‍ലോഡ് ബട്ടന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും .ഇനി നിങ്ങള്‍ക്ക് ഇവിടെ ഉള്ള ലിസ്റ്റില്‍ ഒന്നും ആപ്പ് കാണാന്‍ ഇല്ല എങ്കില്‍ മുകളില്‍ ഉള്ള സേര്‍ച്ച്‌ ഓപ്ഷന്‍ ഉപയോഗിച്ച് ആപ്പ് തിരഞ്ഞു എടുക്കാം .

രണ്ടാമാതായി നിങ്ങള്‍ക്ക് ഗെയിംസ് എന്നുള്ള ഓപ്ഷന്‍ കാണാം .അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എല്ലാ തരത്തില്‍ ഉള്ള ഗെയിംസ് അവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും .എല്ലാം ഫുള്ളി അണ്‍ലോക്ക് ചെയ്ത ഫയല്‍ ആയത് കൊണ്ട് തന്നെ ഇഷ്ടം പോലെ കോയിന്‍സ് അത് പോലെ ഗെയിംസ് എല്ലാ ഓപ്ഷന്‍നും അണ്‍ ലോക്ക് ചെയ്തിട്ടാണ് നിങ്ങള്‍ക്ക് കിട്ടുക ..അടുത്ത ഓപ്ഷന്‍ ആപ്പ്സ് ,ഇവിടെ എല്ലാ തരത്തില്‍ ഉള്ള ആപ്പുകളും നിങ്ങള്‍ക്ക് കാണാന്‍ കഴിയും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . ഫ്രീ ആയി കിട്ടുന്നതും ,കാശ് കൊടുത്തു ഡൌണ്‍ലോഡ് ചെയെണ്ടതുമായ എല്ലാ തരത്തില്‍ ഉള്ള ആപ്പുകളും ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*