കൊറിയര്‍ സര്‍വ്വീസ് …ഗള്‍ഫിലേക്ക് 25%കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ അയക്കാം

keerus.in

SYS വിദേശത്തേക്ക് മരുന്ന് വിതരണം

ആവശ്യമായ രേഖകർ

1️⃣ ഒറിജിനൽ പ്രിസ്ക്രിപ്ഷൻ. (ഡോക്ടറുടെ സീലും ഒപ്പും ചേർത്തിയിരിക്കണം)
2️⃣ മെഡിസിൻ്റെ ബില്ല്
3️⃣ അയക്കുന്ന ആളുടെ വ്യക്തതയുള്ള ആധാർ കോപ്പി
4️⃣ കിട്ടേണ്ട ആളുടെയും (Door number, Street name, P.O Box number ) അയക്കുന്ന ആളുടെയും അഡ്രസ്സ് ഫോൺ നമ്പർ സഹിതം എഴുതിയപേപ്പർ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1️⃣ മൂന്ന് മാസത്തേക്കുള്ള മരുന്നേ അയക്കാൻ പറ്റൂ.
2️⃣ സുമാർ 7 ദിവസവും പരമാവധി 10 ദിവസവും മരുന്നെത്താൻ സമയമെടുക്കും.
3️⃣അരകിലോ വരെയുള്ളത് മിനിമം ചാർജിൽ പെടും, ബാക്കിയുള്ളതിന് അധികചാർജ് ഈടാക്കും.
DHLകൊറിയർ സർവ്വീസ്ചാർജ്
UAE = 1700
KSA, 0MAN,QATER, BAHRAlN & KUWAIT = 2100
4️⃣ ഹോമിയോ മരുന്ന് ഔദ്യോഗിക ബ്രാൻ്റുള്ളവയാകണം.
5️⃣ ക്യാഷ് ഗൂഗിൾ പേ / അക്കൗണ്ട് വഴി കൊറിയർ ടീമിന് നേരിട്ട് കൈമാറാം.
6️⃣ ഫ്രീസറിൽ സൂക്ഷിക്കേണ്ട മരുന്നുകൾ അയക്കാൻ പറ്റില്ല.
7️⃣ കുപ്പി മരുന്നുകൾ ഗ്ലാസ് ബോട്ടിൽ അല്ലാത്തവയാകാൻ ശ്രദ്ധിക്കണം
8️⃣മേൽ പറയപ്പെട്ട 4 രേഖകൾ സഹിതം മരുന്ന് ചെറിയ കടലാസ് പെട്ടിയിലാക്കി റബ്ബറിട്ട് (പലതവണ തുറന്ന് പരിശോദിക്കാനുള്ളതാണ്) അതാതു മേഖലയിലെ SYS സാന്ത്വനം ഹെൽപ് ലൈനിൽ ഏൽപിക്കുക.

  • കൂടുതൽ വിവരങ്ങൾക്ക്*
    9744 707 183, 9744 499 353
    9605 210 990, 9744 554 419
    9995 189 559, 9847 910 953

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*