ഫുട്ബോള്‍ ലൈവ് ആയി കാണാം വാട്ട്സ്ആപ്പില്‍

keerus.in

നമ്മള്‍ എല്ലാവരും ഇന്ന് സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആണ് ..അത് കൊണ്ട് തന്നെ നമ്മളുടെ ഇഷ്ട്ട വിനോദങ്ങള്‍ കാണാന്‍ സ്മാര്‍ട്ട്‌ ഫോണ്‍ തന്നെ ആണ് നമ്മള്‍ എല്ലാവരും ആശ്രയിക്കാറ് ..ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ലൈവ് ആയി ലോകത്തിലെ എല്ലാ ടിവി ചാനലുകളും കാണാന്‍ കഴിയുന്ന കിടിലന്‍ ഒരു ലൈവ് ടിവി ആപ്പിനെ കുറിച്ച് ആണ് … ഇതിലൂടെ നമ്മള്‍ക്ക് എല്ലാ ചാനലുകളും ലൈവ് ആയി കാണാം അതും സൌജന്യമായി .എങ്ങനെ ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .

ഈ ആപ്പ് പ്ലേ സ്ടോരില്‍ കിട്ടുന്നതല്ല.താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും .ഇപ്പോള്‍ അണ്ട്രോയിട്ട് ഫോണുകളില്‍ മാത്രമാണ് ഈ ആപ്പ് വര്‍ക്ക് ചെയുക ഒള്ളു .എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്നും അതിന്റെ സവിശേഷതകള്‍ എന്തൊക്കെ ആണ് എന്നും നോക്കാം . നിങ്ങള്‍ക്ക് ഈ ആപ്പിലൂടെ ഇന്ത്യ അടക്കം ലോകത്തിലെ എല്ലാ ചാനലുകളും കാണാന്‍ കഴിയും .

https://youtu.be/Ym-J_DOpFt0

ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യ വിന്‍ഡോയില്‍ ഒട്ടനവധി ചാനലുകള്‍ കാണാന്‍ കഴിയും .അവിടെ നിങ്ങള്‍ക്ക് ഇപ്പോള്‍ നടക്കുന്ന പ്രധാനപ്പെട്ട ടൂര്‍ണമെന്റ്റെ വിരങ്ങള്‍ കാണാന്‍ കഴിയും .ക്രിക്കറ്റ് അലെങ്കില്‍ ഫുട്ബോള്‍ അതും അല്ല എങ്കില്‍ ആ സമയത്ത് നടക്കുന്ന ഗെയിം .അവിടെ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് അവ ആസ്വദിക്കാന്‍ കഴിയും

.

ഇനി നിങ്ങള്‍ ഉദ്ദേശിക്കുന്ന ചാനല്‍ ആ ലിസ്റ്റില്‍ കാണാന്‍ കഴിയുന്നില്ല എങ്കില്‍ മുകളില്‍ ഉള്ള സേര്‍ച്ച്‌ ഓപ്ഷന്‍ അലെങ്കില്‍ അതില്‍ ഉള്ള കാറ്റഗറി ഇവയില്‍ ഏതേലും ഒന്ന് ഉപയോഗിക്കാന്‍ കഴിയുന്നതാണ് .ശേഷം വേണ്ട ചാനല്‍ ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ വിവിധ തരത്തില്‍ ഉള്ള പ്ലെയറുകള്‍ കാണാന്‍ കഴിയും ..ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . നിങ്ങള്‍ക്ക് ഇഷ്ടമുള്ള പ്ലെയറില്‍ ആ ചാനല്‍ കാണാന്‍ കഴിയും .അത് പോലെ നിങ്ങളുടെ ഫോണില്‍ വേറെ പ്ലെയര്‍ ഉദ്ണേല്‍ അതും സപ്പോര്‍ട്ട് ചെയുന്നതാണ് .

ഇതില്‍ ഉള്ള പോപ് അപ്പ് പ്ലെയര്‍ ഉപയോഗിച്ച് നമ്മള്‍ക്ക് എവിടെ വേണമെങ്കിലും ആ പോപ്‌അപ്പ് വിന്‍ഡോയില്‍ നമ്മള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ കാണുകയും ..ഫോണില്‍ അതെ സമയം ചാറ്റ് ചെയുകയോ .അലെങ്കില്‍ മറ്റു എന്ത് കാര്യങ്ങളിലും ഏര്‍പ്പെടാന്‍ കഴിയും .

ക്ലിക്ക്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*