
നമ്മള് എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് വാട്സ്ആപ്പ് .ഈ വാട്സ്ആപ്പ് ഉപയോഗിക്കണം എങ്കില്‍ നമ്മള്‍ക്ക് ഒരു മൊബൈല്‍ നമ്പര്‍ കൈവശം വേണം ,അതിലേക്ക് വരുന്ന ഒ ടി പി നമ്പര്‍ കൊടുത്താല്‍ അമ്ത്രം ആണ് വാട്സ്ആപ്പ് രെജിസ്ടര്‍ ചെയ്യാന്‍ കഴിയുക ഒള്ളു എന്നുള്ള കാര്യങ്ങള്‍ ഒക്കെ എല്ലാവര്ക്കും അറിയുന്നതാണ് .എങ്കില്‍ നമ്പര്‍ ഇല്ലാതെയും വാട്ട്സ്ആപ്പ് ഉപയോഗിച്ച് നോക്കിയാലോ ?
ഇന്ന് അത്തരത്തില്‍ ഉള്ള ഒരു കാര്യം ആണ് പങ്ക് വെക്കാന്‍ പോകുനത്.വിര്ച്ചല് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആണ് ഇന്ന് നമ്മള് വാട്ട്സ്ആപ്പ് രെജിസ്ടര്‍ ചെയ്യാന്‍ പോകുന്നത് .ലോകത്ത് എവിടെയും ഉള്ള മൊബൈല്‍ നമ്പരുകള്‍ നമ്മള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും . പൂര്‍ണ്ണമായി ഫ്രീ ആണ് എങ്കില്‍ ചില നമ്പരുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കണം എങ്കില്‍ മാത്രം കാശ് കൊടുക്കണം.

ആപ്പ് മൊബൈല്‍ ഇന്സ്ടാല് ചെയ്ത് ഓപ്പണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഇതില്‍ ഒരു ഐഡി ഉണ്ടാക്കാന്‍ പറയും , നിങ്ങളുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് അത് പൂര്‍ത്തിയാക്കാം ,അതിനു ശേഷം നിങ്ങളുടെ ലോകെഷ്ന് അനുസരിച്ച് ഉള്ള നമ്പര്‍ മതിയോ എന്ന് ചോദിക്കും അവിടെ നമ്മള്‍ക്ക് വേണ്ട എന്ന് കൊടുക്കാം .അതിനു ശേഷം നിങ്ങള്‍ക്ക് നമ്പര്‍ വേണ്ട ലോകെഷ്ന് സെലക്റ്റ് ചെയാന്‍ പറയും അതിനു ആയിട്ട് 2സീരിയല്‍ തുടങ്ങുന്ന മൂന്നക്ക നമ്പര്‍ എന്റര്‍ ചെയ്യാം ഉദാഹരണം 235,245 ഇങ്ങനെ കൊടുക്കാം ഉടന്‍ തന്നെ നിങ്ങള്‍ക്ക് ആ സീരിയസ് ഉള്ള നമ്പരുകള്‍ കാണാന്‍ കഴിയും .നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ സെലക്റ്റ് ചെയ്തു മുന്നോട്ടു പോകാം .

ശേഷം ആപ്പ് മുഴുവന്‍ ആയി ഓപ്പണ്‍ ആയി വരും .ഇനി നിങ്ങള്‍ കൊടുക്കുന്ന ഒടിപി എല്ലാം താഴെ കാണുന്ന പോലെ ഇതിലേക്ക് വരും .ശേഷം അത് എടുത്തു നിങ്ങള്‍ക്ക് ഐഡികള്‍ ഉണ്ടാക്കാന്‍ കഴിയും .എത്ര നമ്പരുകളും നിങ്ങള്‍ക്ക് ഫ്രീ ആയി ഉപയോഗിക്കാന്‍ കഴിയും അതിനായി സെറ്റിംഗ്സ് എടുത്ത് നമ്പര്‍ റിലീസ് കൊടുത്തു ന്യൂ നമ്പര്‍ സേര്‍ച്ച് ചെയ്ത് എടുത്ത് ഉപയോഗിക്കാന്‍ കഴിയും .

DOWNLOAD

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Ok
I dont no
Shihas
Super app is this?
Very super app is this