
ഇഇന്ന് നമ്മള്‍ എല്ലാവരും അധികവും ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണുകള്‍ തന്നെ ആണ് .അത് കൊണ്ട് തന്നെ നമ്മള്‍ അതില്‍ പലതരത്തില്‍ ഉള്ള ആപ്പുകള്‍ ഇന്സ്ടാല്‍ ചെയ്തു ഉപയോഗിക്കാറുണ്ട് .ചില സമയങ്ങളില്‍ നമ്മള്‍ പോലും അറിയാതെ നമ്മളുടെ ഫോണ്‍ വിദൂരതയില്‍ ഇരുന്നു വരെ മറ്റു ഒരാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും….ഇങ്ങനെ ഉള്ള ഒട്ടനവധി സുരക്ഷ പ്രശനങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്ന സമാര്‍ട്ട് ഫോണില്‍ ഉണ്ട് .

ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ..നമ്മളുടെ ഫോണിനു അത്യാവശ്യം വേണ്ട ഒരു സുരക്ഷ ആപ്പിനെ കുറിച്ച് ആണ് .നമ്മളുടെ ഫോണില്‍ അനാവശ്യമായി എന്തേലും തരത്തില്‍ ഉള്ള ഒരു അക്ടിവിടി നടക്കുന്നു എങ്കില്‍ അത് കണ്ടു പിടിച്ചു നമ്മളെ അറിയിച്ച് തരുന്ന ഒരു കിടിലന്‍ ആപ്പ് .എങ്ങനെ ആണ് ഈ ആപ്പ് നമ്മളുടെ ഫോണില്‍ ഉപയോഗിക്കാം എന്ന് ആണ് ഈ വീഡിയോയില്‍ പങ്ക് വെക്കുന്നത് .
അതിനായി ഈ ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്യാം .ശേഷം ഓപ്പന്‍ ചെയ്ത് വരുന്ന കണ്ഫോര്‍മഷന്‍ കൊടുത്ത് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ ഉള്ള പോലെ ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക .
അതു പോലെ നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പുകളുടെ വിവരങ്ങള്‍ അവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും .അതില്‍ പ്ലേ സ്റൊരില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്തിര്‍ക്കുന്ന ആപ്പുകളുടെ ലിസ്റ്റും അതിന്റെ പുറത്ത് നിന്നും ഏതേലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു എങ്കില്‍ അവിടെ നിന്ന് അതും കാണാന്‍ കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply