നിങ്ങള്‍ക്ക് അറിയുമോ ഈ കാര്യങ്ങള്‍ ?

keerus.in

ഇന്ന് നമ്മള്‍ എല്ലാവരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആണ് .അതില്‍ തന്നെ പല തരത്തില്‍ ഉള്ള ആപ്പുകളും നമ്മള്‍ ഉപയോഗിക്കാറുണ്ട് .പല ആവശ്യങ്ങള്‍ക്ക് വേണ്ടി .ഇന്ന് രണ്ടു വ്യതസ്ത തരത്തില്‍ ഉള്ള ആപ്പുകള്‍ ആണ് നിങ്ങളുമായി പങ്ക് വെക്കുന്നത് .ആണ്ട്രോയിട്ട് ഫോണുകളില്‍ മാത്രം ആണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക ഒള്ളു .എന്തൊക്കെ ആണ് ഈ അപ്പുകള്‍ എന്നും എന്തോകെ ആണ് ഈ ആപ്പുകളുടെ പ്രവര്‍ത്തനം എന്നും മനസിലാക്കാം .

നമ്മള്‍ എല്ലാവരും ദിവസവും ഒത്തിരി ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ആണ് .അത് പോലെ പല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി അത് എല്ലാം മൊബൈലില്‍ ഒരു പക്ഷെ നമ്മള്‍ നോട്ടു ചെയ്തു വക്കാറുണ്ട്.അത് പോലെ തന്നെ നമ്മളുടെ മൊബൈലില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന വാട്സ്ആപ്പ് ഉള്‍പ്പെടെ ഉള്ള ആപ്പുകളില്‍ നിന്നും നമ്മള്‍ക്ക് വരുന്ന മേസ്ന്ജുകള്‍ക്ക് ഒരു പക്ഷെ നമ്മളുടെ തിരക്ക് കാരണം മറുപടി ആ സമയത് കൊടുക്കാന്‍ കഴിഞ്ഞു എന്ന് വരില്ല ..അങനെ ഉള്ള സമയങ്ങളില്‍ ആണ് ഈ ആപ്പ് നമ്മള്‍ക്ക് സഹായകമാകുന്നത് .

നമ്മള്‍ക്ക് ഈ ആപ്പില്‍ കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വക്കാം ..അത് പോലെ ഓട്ടോ റിപ്ലെ എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ സെറ്റ് ചെയ്തു വക്കാന്‍ കഴിയും .എങ്ങനെ ഇത് എല്ലാം സെറ്റ് ചെയ്തു വക്കാം എന്ന് നോക്കാം ..ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കുറച്ചു പെര്‍മിഷന്‍സ് ചോദിക്കും .അത് എല്ലാം കൊടുത്തു മുന്നോട് പോയാല്‍ നിങ്ങള്‍ക്ക് ആദ്യം കാണാന്‍ കഴിയുക ..ഷെഡ്യൂള്‍ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍സ് ആണ് .അവിടെ ഉള്ള പ്ലസ്‌ ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് വിവിധ തരത്തില്‍ ഉള്ള ഷെഡ്യൂള്‍ ഓപ്ഷന്‍സ് കാണാന്‍ കഴിയും .അവിടെ നിന്നും നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ കാര്യങ്ങള്‍ സെറ്റ് ചെയ്യാം .

Screenshot Image

ഓട്ടോ റിപ്ലേ സെറ്റ് ചെയ്യാന്‍ ആയി ഓപ്ഷന്‍ എടുക്കാം .അവിടെ നിങ്ങള്‍ക്ക് കുറച്ചു ആപ്പ് ലിസ്റ്റ് കാണാന്‍ കഴിയും ..ഏതു ആപ്പില്‍ നിന്നും വരുന്ന മേസ്ന്ജുകള്‍ക്ക് ആണ് ഓട്ടോ റിപ്ലെ സംവിധാനം സെറ്റ് ചെയേണ്ടത് അത് സെലക്റ്റ് ചെയ്തു കൊടുക്കാം .ശേഷം നിങ്ങള്‍ക്ക് അയകേണ്ട മേസ്ന്ജ് അവിടെ സെറ്റ് ടൈപ്പ് ചെയ്തു കൊടുക്കാം .അത് പോലെ എപ്പോള്‍ ഒക്കെ ഓട്ടോ മേസ്ന്ജു പോകണം ..എന്തോകെ കൊണ്ടാക്ടില്‍ പോകണം ..ഒരു ദിവസം എത്ര മേസ്ന്ജു പോകണം എന്നുള്ള കാര്യങ്ങള്‍ എല്ലാം അവിടെ സെറ്റ് ചെയ്തു കൊടുക്കാന്‍ കഴിയും.

Screenshot Image

DOWNLOAD

നമ്മള്‍ മൊബൈലില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന സമയത്ത് .ആ ഒരു ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന എല്ലാ ആപ്പുകളും നമ്മുടെ മൊബൈലില്‍ ലഭ്യമായ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ തുടങ്ങും .നമ്മള്‍ക്ക് ആ സമയം ആവശ്യമില്ലാത്ത ആപ്പ് അടക്കം ആ സമയത്ത് ഇന്റര്‍നെറ്റ്‌ ഒക്കെ ഉപയോഗിക്കുന്നുണ്ടാവും .അങനെ വരുന്ന സമയത്ത് നമ്മള്‍ക്ക് വേണ്ട ആപ്പുകള്‍ക്ക് മാത്രം എങ്ങനെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ ഉള്ള അനുമതി കൊടുക്കാം എന്ന് ആണ് നമ്മള്‍ നോക്കാന്‍ പോകുന്നത് .

Screenshot Image

ഉദാഹരണം നമ്മള്‍ക്ക് എല്ലാവര്ക്കും അറിയാം വാട്ട്സ്ആപ്പ് മാത്രം ആയി ഇന്റര്‍നെറ്റ്‌ ഓഫ്‌ ചെയ്തു വക്കാന്‍ കഴിയില്ല എന്ന് .നമ്മുടെ മൊബൈലില്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കുന്ന സമയം വാട്സ്ആപ്പും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ തുടങ്ങും .എങ്ങനെ നമ്മള്‍ക്ക് വാട്ട്സ്ആപ്പ് മാത്രം ഓഫ്‌ ചെയ്തു ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി നമമുടെ ഈ ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് കാണാന്‍ കഴിയും .ഓരോ അപ്പിന് നേരെ ആയി ഒരു ഐക്കണ്‍ കാണാന്‍ കഴിയും.അതിനു നേരെ ഒന്ന് ക്ലിക്ക് ചെയ്തു കൊടുത്താല്‍ ആ ആപ്പിന്റെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ബ്ലോക്ക് ചെയ്തും ശേഷം ആപ്പ് ഓണ്‍ ചെയ്‌താല്‍ നമ്മള്‍ ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്ന ആപ്പില്‍ മാത്രം ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ബ്ലോക്ക് ആവുകയും ..മൊബൈല്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാകുകയും ചെയും

Screenshot Image
DOWNLOAD

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*