പുതിയ സിനിമകള്‍ കാണാം .കൂടാതെ കിടിലന്‍ 2 അപ്പുകളും

keerus.in

ഇന്ന് നിങ്ങളുമായി പങ്കു വെക്കാന്‍ പോക്കുന്നത് കുറച്ചു രസകരമായ ആപ്പുകളെ കുറിച്ച് ആണ് .ചില ആപ്പുകള്‍ പ്ലേ സ്ടോരില്‍ ലഭ്യമല്ല അത് കൊണ്ട് തന്നെ വേറെ ക്ലൌഡ് സ്ടോരില്‍ലേക്ക് ആണ് ഡൌണ്‍ലോഡ് ലിങ്ക് വച്ചിട്ടുള്ളത് നിങ്ങള്‍ അത് ശ്രെദ്ധിക്കണം .അപ്പോള്‍ എന്തൊക്കെ ആണ് ഇന്നത്തെ ആപ്പുകള്‍ എന്ന് പരിച്ചയപ്പെടാം .

നമ്മള്‍ എല്ലാവരും ഫോണില്‍ പല തരത്തില്‍ ഉള്ള ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .അവയില്‍ ഒക്കെ തന്നെ നമ്മള്‍ ടൈപ്പ് ചെയ്തു വിടാറും ഉണ്ട് .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഈ ആപ്പ് ഉപയോഗിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മൊബൈലില്‍ ടൈപ്പ് ചെയുന്ന എന്ത് കാര്യവും കിടിലന്‍ സ്റ്റയിലില്‍ എഴുതാന്‍ കഴിയും .ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം .അതിനു ആയിട്ട് താഴെ ഉള്ള ലിങ്കില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .

https://youtu.be/Gb-gqTSImUg

ശേഷം ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ കിടിലന്‍ ഫോണ്ട് സ്ടയിലുകള്‍ കാണാന്‍ കഴിയും .ആവശ്യം എങ്കില്‍ നിങ്ങള്‍ക്ക് വേണ്ട കാര്യം അവിടെ ടൈപ്പ് ചെയ്തു കൊടുത്തു അവിടെ നിന്ന് വേണ്ട സ്റ്റയില്‍ സെലക്റ്റ് ചെയ്ത് കോപ്പി ചെയാന്‍ കഴിയും .അല്ല എങ്കില്‍ നിങ്ങള്‍ക്ക് അവിടെ കൊടുത്തിട്ടുള്ള ഫ്ലോട്ടിംഗ് വിന്‍ഡോ എനാബില്‍ ചെയ്തു കൊടുക്കാം .അങനെ എങ്കില്‍ നിങ്ങള്‍ എവിടെ ടൈപ്പ് ചെയുമ്പോഴും ഈ ഫ്ലോട്ടിംഗ് വിന്‍ഡോ യില്‍ നിന്നും വേണ്ട ഫോണ്ട് സ്റ്റയില്‍ നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാം കഴിയും .

Screenshot Image
DOWNLOAD

നിങ്ങള്‍ ഗെയിംസ് കളിക്കാരുണ്ടോ?എങ്കില്‍ ഈ ആപ്പും നിങ്ങള്‍ക്ക് ആവശ്യം വരും .നമ്മുടെ രാജ്യത്ത് കിട്ടാത്ത ഗെയിമകള്‍ ഉള്ള്പ്പെടെ നമ്മളുടെ ഫോണിനു ആവശ്യമായ എല്ലാ തരത്തില്‍ ഉള്ള ഗെയിമുകളും ഈ ആപ്പ് നമ്മള്‍ക്ക് നല്‍ക്കും .അത് മാത്രം അല്ല പുതിയതായി ഇറങ്ങാന്‍ പോകുന്ന ഗെയിമുകളുടെ വിവരങ്ങള്‍ .അത് പോലെ പ്രീ രെജിസ്ടര്‍ അങ്ങനെ തുടങ്ങി എല്ലാം കാര്യങ്ങളും നിങ്ങള്‍ക്ക് ആപ്പില്‍ കാനന കഴിയും .ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് റാങ്ക് അനുസരിച്ച് ഉള്ള ഗെയിസ് കാണാന്‍ കഴിയും .അവിടെ നിങ്ങള്‍ക്ക് വേണ്ട ഗെയിം സേര്‍ച്ച്‌ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .ആവശ്യം എങ്കില്‍ നിങ്ങള്‍ക്ക് ഗെയിം തിരഞ്ഞു എടുത്തു അവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാനും കഴിയുന്നതാണ് .

DOWNLOAD

പുതിയ സിനിമകള്‍ കാണാന്‍ ഇഷ്ടം ഉള്ളവര്‍ക്ക് വേണ്ടി ഉള്ളതാണ് ഈ ആപ്പ് .നമ്മള്‍ എല്ലാവരും ഒരു പക്ഷെ പുതിയ സിനിമകള്‍ എങ്ങനെ ആണ് ഡൌണ്‍ലോഡ് ചെയുക എന്ന് ആലോചിച്ചു നടക്കുന്നവര്‍ ആക്കും ..അതിന്മു വേണ്ടി ഇനി തിരയാത്ത വെബ്‌സൈറ്റുകള്‍ കുറവായിരിക്കും .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഈ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം അടക്കം വിവിധ ഭാഷയില്‍ ഉള്ള സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും .ആവശ്യം എങ്കില്‍ ലൈവ് ആയി കാണാനും ഈ ആപ്പ് ഉപയോഗിക്കാം .

onmovies apk
DOWNLOAD
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*