
നമ്മള്‍ എല്ലാവരും സിനിമകള്‍ കാണാറുണ്ട് .പക്ഷെ ഈ ഒരു സമയത്ത് പുതിയ സിനിമകള്‍ ഇറങ്ങുന്നുംമില്ല .അതോടപ്പം ഉള്ള സിനിമ പോയി കാണാനും കഴിയുന്നില്ല .അത് കൊണ്ട് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ഒരു കിടിലന്‍ എന്റര്‍ടൈമിംഗ് ആപ്പ് ആണ് .
ലോകത്തിലെ ഏതു ഭാഷയില്‍ ഉള്ള സിനിമകളും ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് കാണാം .അത് പോലെ ഡൌണ്‍ലോഡ് ചെയ്യാനും കഴിയും . ഈ പെയിഡ് ആണ് പോലെ തന്നെ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാനും കഴിയില്ല . ഇനി ഈ ആപ്പ് എങ്ങനെ ആണ് ഉപയോഗിക്കുനത് എന്നാണ് എന്ന പറയാന്‍ പോകുന്നത് .
ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്താല്‍ കുറച്ചു പെര്‍മിഷന്‍സ് ചോദിക്കും അത് എല്ലാം കൊടുക്കാം ശേഷം ആപ്പ് ഓപ്പണ്‍ അയാള്‍ നിങ്ങള്‍ക്ക് ഇത് പോലെ ആണ് കാണാന്‍ കഴിയുക .

ഈ വിന്‍ഡോയില്‍ നിങ്ങള്‍ക്ക് ഒരുപാട് സിനിമകളുടെ വിവരങ്ങള്‍ കാണാന്‍ കഴിയും. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം . ഇവിടെ നിങ്ങള്‍ക്ക് ഫീച്ചേര്‍ഡ് മൂവിസ് ടിവി ഷോസ്അങനെ കാണാം .അതിനു താഴെ ആയി ഹോം മൂവി ലിസ്റ്റ് ഫെവേറേറ്റ് സേര്‍ച്ച് ഡൌണ്‍ലോഡ് എന്നിങ്ങനെ കാണാന്‍ കഴിയും .
ഇനി മൂവിസ് എന്ന ഓപ്ഷന്‍ എടുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് പോലെ ഒട്ടനവധി ഓപ്ഷന്‍സ് കാണാന്‍ കഴിയും .ഇനി നിങ്ങള്‍ക്ക് ഏതേലും പ്രത്യക വിഭാഗത്തില്‍ ഉള്ള സിനിമകള്‍ കാണാം എങ്കില്‍ മുകളില്‍ ഉള്ള ഫില്‍റ്റര്‍ ഓപ്ഷന്‍ ഉപയോഗിക്കാം ,അപ്പോള്‍ താഴെ ഉള്ള പോലെ ഒരു വിന്‍ഡോ കാണാന്‍ കഴിയും .

ഇനി വേണ്ട കാറ്റഗറി സെറ്റു ചെയ്തു അതില്‍ വരുന്ന സിനിമകള്‍ സെലക്റ്റ് ചെയ്യാം .ശേഷം നിങ്ങള്‍ക്ക് ആ സിനിമയുടെ വിന്‍ഡോ ഇത് പോലെ ഓപ്പണ്‍ ആയി വരും .സിനിമയെ കുറിച്ച് ഉള്ള വിവരങ്ങള്‍ എല്ലാം അതില്‍ കാണാം .

ഇനി ആ സിനിമ കാണണം എങ്കില്‍ അതിനു താഴെ ആയിട്ട് പ്ലേ എന്ന് കാണാം അവിടെ ക്ലിക്ക് ചെയ്‌താല്‍ സിനിമ കാണാന്‍ കഴിയും .ഇനി നിങ്ങള്‍ക്ക് സിനിമ ഡൌണ്‍ലോഡ് ചെയ്യണം എങ്കില്‍ താഴെ ഡൌണ്‍ലോഡ് എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഏതു ക്യാളിട്ടി ഫയല്‍ വേണം എന്ന് ചോദിക്കും അത് സെലക്റ്റ് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാം .

ഇനി ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ കാണാന്‍ വേണ്ടി നിങ്ങള്‍ക്ക് താഴെ ഉള്ള ഡൌണ്‍ലോഡ് എന്ന ഓപ്ഷന്‍ എടുത്ത് കഴിഞ്ഞാല്‍ അവിടെ ഡൌണ്‍ലോഡ് ചെയ്ത എല്ലാ മൂവികളും കാണാന്‍ കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Hii
👍
Movies app
Hi