
നിങ്ങള്‍ക്ക് സിനിമകള്‍ കാണാന്‍ ഇഷ്ടമാണോ എങ്കില്‍ ഇത് മുഴുവന്‍ നിങ്ങള്‍ വായിക്കണം.മലയാളം അടക്കം എല്ലാ ഭാഷയിലും ഉള്ള സിനിമകള്‍ കാണാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പ് അതാണ് ഇന്ന് റിവ്യൂ ചെയുന്നത് .
ഈ ആപ്പ് നിങ്ങള്‍ക്ക് പ്ലേസ്റൊരില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല …അതിനു പകരം ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക് ഇവിടെ തരാം അവിടെ നിന്നും നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .

ഈ ആപ്പില്‍ നിങ്ങള്‍ക്ക് സിനിമകള്‍ കാണാന്‍ കഴിയില്ല ,പകരം വിത്യസ്ത ഫയല്‍ ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .
നിങ്ങളുടെ പ്രിയപ്പെട്ട സിനിമകള്‍ മികച്ച ആപ്പ്സ്,ഉയര്‍ന്ന നിലവാരമുള്ള ദ്രിശ്യഭംഗിയോടെ മലയാളം തമിള്‍ ഇന്‍ഗിളിഷ് കന്നഡ ഹിന്ദി തുടങ്ങി എല്ലാ ഭാഷയിലും ഉള്ള സിനിമകള്‍ ഈ ആപ്പില്‍ നിന്നും സൌജ്യനം ആയി ഡൌണ്‍ലോഡ് ചെയ്യാം .

- എല്ലാ പുതിയതും പഴയതുമായ സിനിമകള്‍ പല ക്യാളിറ്റിയില്‍ ഡൌണ്‍ലോഡ് ചെയ്യാം .
- തെലുങ്ക്, ഹിന്ദി ,മലയാളം തമിള്‍ പഞാബി സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാം

ഫോണില്‍ ആപ്പ് ഇന്സ്ടാല്‍ ചെയ്തു ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സിനിമകളുടെ ഒരു ലിസ്റ്റ് കാണാന്‍ കഴിയും .അവിടെ നിന്നും നിങ്ങള്‍ക്ക് വേണ്ട സിനിമ ഏതാണോ അതിനു മുകളില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഏതു ആ സിനിമയെ കുറിച്ച് ഉള്ള വിവരങ്ങള്‍ കാണാന്‍ കഴിയും, അത് കൂടാതെ വിത്യസ്ത തരത്തില്‍ ഉള്ള ഫയല്‍ ഫോര്‍മാറ്റ് കാണാന്‍ കഴിയും അവിടെ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് വേണ്ട ക്യാളിട്ടി ഫയല്‍ സെലക്റ്റ് ചെയ്യാം ശേഷം ഉടന്‍ നിങ്ങളുടെ ഒരു ബ്രൌസര്‍ സെലക്റ്റ് ചെയാന്‍ ചോദിക്കും വേണ്ടത് സെലക്റ്റ് ചെയ്‌താല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് ആ മൂവി അവിടെ ഡൌണ്‍ലോഡ് ആക്കുനത് കാണാന്‍ കഴിയും . ക്ലിക്ക് ക്ലിക്ക്

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply