പെണ്‍കുട്ടികളുമായി വീഡിയോകാള്‍ ചെയ്യാം …കാശും കിട്ടും

keerus.in

നമ്മള്‍ എല്ലാവരും ഒട്ടനവധി വീഡിയോ ചാറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .ലോകത്തിന്റെ പല ഭാഗത്ത് ഉള്ള കൂട്ടുക്കാരുമായി വീഡിയോ കാള്‍ ചെയ്യാന്‍ …എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന പല വീഡിയോ ചാറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കാന്‍ ഒരു നിശിത തുക ആ ആപ്പുകള്‍ക്ക് നമ്മള്‍ക്ക് കൊടുകേണ്ടി വരും …എങ്കില്‍ ഇന്ന് പങ്ക് വെക്കുന്ന ആപ്പിനു ഒരു വലിയ പ്രത്യേകത ഉണ്ട് ..ഈ ആപ്പ് വീഡിയോകാളില്‍ ജോയിന്‍ ചെയ്‌താല്‍ പണം ഇങ്ങോട്ട് തരും …നമ്മള്‍ക്ക് ഇഷ്ടമുള്ള സുഹ്രത്ത്കളുമായി ചാറ്റും ചെയ്യാം .അപ്പോള്‍ സംഭവം അടിപൊളി അല്ലെ ? എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .

അതിനായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ആപ്പ് ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം നമ്മള്‍ക്ക് രെജിസ്ടര്‍ ചെയ്യാന്‍ ഉള്ള വിന്‍ഡോ കാണാന്‍ കഴിയും .വ്യത്യസ്ത തരത്തില്‍ ഉള്ള രെജിസ്ടര്‍ ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും .ഫേസ്ബുക്ക് ഇമെയില്‍ മൊബൈല്‍ നമ്പര്‍ എന്നിവ ഒക്കെ ഉപയോഗിച്ച് നിങ്ങള്‍ക്ക് രെജിസ്ടര്‍ ചെയ്യാം .അതിനു ശേഷം നിങ്ങളുടെ ജെന്‍ഡര്‍ സെലക്റ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ കാണാം അത് കൊടുക്കാം .

അതിനു ശേഷം നിങ്ങള്‍ക്ക് അവിടെ ഒരു ബോണസ് കാര്‍ഡ് കിട്ടും .അത് ഉപയോഗിച്ചു നിങ്ങള്‍ക്ക് ഫ്രീ വീഡിയോ കാള്‍സ് ഒരു നിശിത സമയം ചെയ്യാന്‍ കഴിയും .ഇനി ആദ്യം നിങ്ങള്‍ ചെയ്ണ്ടത് നിങ്ങളുടെ പ്രൊഫൈലില്‍ ഫോട്ടോ അടക്കം നല്ലൊരു വിവരണം കൊടുക്കുക എന്നുള്ളതാണ് .അതിനു ശേഷം നിങ്ങള്‍ക്ക് എത്ര കോയിന്‍സ് കിട്ടി എന്നുള്ള വിവരങ്ങള്‍ കാണാന്‍ കഴിയും .അത് ഉപയോഗിച്ച് നിങ്ങള്‍ക്ക് മറ്റുള്ള കൂട്ടുക്കാരെ ഫ്രീ ആയി വീഡിയോ കാള്‍ ചെയ്യാന്‍ കഴിയുന്നതാണ് …

Screenshot Image

ഇനി ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുത്ത് കഴിഞ്ഞാല്‍ ആദ്യം കാണാന്‍ കഴിയുക നിങ്ങളുടെ വാലറ്റ് ആണ് . അവിടെ നിങ്ങളുടെ അകൌണ്ടില്‍ ബാലന്‍സ് ഉള്ള കോയിന്‍സ് കാണാന്‍ കഴിയും .അടുത്തതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയുക നിങ്ങള്‍ക്ക് കിട്ടിയ കാശ് ആണ് ..ആവശ്യം എങ്കില്‍ അവിടെ നിന്ന് അത് പിന്‍വലിക്കാനും കഴിയും .അതിനു താഴെ ആയി ഈ ആപ്പ് ഉപയോഗത്തില്‍ നിങ്ങളുടെ ലെവലുകള്‍ കാണാന്‍ കഴിയും .

Screenshot Image

അതിനു താഴെ ആയി നിങ്ങള്‍ ഈ ആപ്പ് ദിവസവും ഉപയോഗിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് കിട്ടുന്ന ബോണസ് എടുക്കാന്‍ ഉള്ള ഓപ്ഷന്‍ കാണാം.അത് ഓപ്പണ്‍ ചെയ്തു ക്ലിക്ക് ചെയ്തു ബോണസ് സ്വന്തമാക്കം …അതും ഉപയോഗിച്ച് ഈ ആപ്പ് കൂടുതല്‍ സമയം നിങ്ങള്‍ക്ക് ഫ്രീ ആയി ഉപയോഗിക്കാന്‍ കഴിയും …

Screenshot Image
ഇനി നിങ്ങള്‍ക്ക് ആദ്യത്തെ ഓപ്ഷന്‍ എടുത്ത് കഴിഞ്ഞാല്‍ ഒട്ടനവധി പ്രൊഫൈല്‍ കാണാന്‍ കഴിയും ..നിങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രൊഫൈല്‍ എടുത്തു വീഡിയോ കാള്‍ അലെങ്കില്‍ ചാറ്റ് ചെയ്യാന്‍ കഴിയും…ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയുക… ഇനി നിങ്ങള്‍ക്ക് ഏതേലും രാജ്യത്തെ കൂട്ടുക്കാരുമായി മാത്രം ചാറ്റ് ചെയ്‌താല്‍ മതി എങ്കില്‍ അതിനു ഉള്ള ഫിലട്ടര്‍ ഓപ്ഷനും നിങ്ങള്‍ക്ക് കാണാന്‍ കഴിയും ….
Screenshot Image

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*