പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാന്‍ ഒരു കിടു ആപ്പ്

keerus.in

പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ആപ്പ് അതാണ്‌ ഇന്ന് കൂട്ടുക്കാരുമായി പങ്കു വെക്കുന്നത്.ഇതും വെറും ഒരു വീഡിയോ ചാറ്റ് ആപ്പ് അല്ല ചെറിയ വീഡിയോകളും അത് പോലെ തന്നെ ഫോടോസുകള്‍ ഒക്കെ ഉള്ള ഒരു ആപ്പ്.

ഈ ആപ്പില്‍ വേണം എങ്കില്‍ മാത്രം നിങ്ങള്‍ രെജിസ്ടര്‍ ചെയ്‌താല്‍ മതി . ഇനി നിങ്ങള്‍ക്ക് രെജിസ്ടര്‍ ചെയ്തു ഉപയോഗിക്കണം എന്ന് ഉണ്ടേല്‍ ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാം .

ശേഷം ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് ആദ്യമായി പ്രൊഫൈല്‍കള്‍ കാണാന്‍ കഴിയും.അവിടെ തന്നെ ഒട്ടനവധി രീതിയില്‍ ഉള്ള പ്രൊഫൈല്‍സ് കാണാന്‍ കഴിയും ,നിങ്ങള്‍ക്ക് വീഡിയോ ചാറ്റ് ചെയ്ണ്ട പ്രൊഫൈല്‍ അവിടെ നിന്നും സെലക്റ്റ് ചെയ്‌താല്‍ അവര്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോ വീഡിയോ എല്ലാം നിങ്ങള്‍ക്ക് കാണാന്‍ കഴിയും .

ശേഷം താഴെ കാണുന്ന ഓപ്ഷന്‍സ് ഉപയോഗിച്ച് വീഡിയോ ചാറ്റ് ചെയ്യാനോ ടെക്സ്റ്റ്‌ ചെയ്യാനോ നിങ്ങള്‍ക്ക് സാധിക്കും .

അടുത്ത ഓപ്ഷനിലേക്ക് പോയി കഴിഞ്ഞാല്‍ നമ്മുടെ ലോകേഷനടുത്തുള്ള ഉള്ള ഐഡികള്‍ കാണാന്‍ കഴിയും .പക്ഷെ ഇത് അത്ര കറക്റ്റ് ആയി വര്‍ക്ക് ചെയുന്നില്ല

അടുത്ത ഓപ്ഷനില്‍ പോയാല്‍ ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ ഷോര്‍ട്ട് വീഡിയോകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.അവരുടെ വീഡിയോ നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ ലൈക്ക് ചെയ്യാന്‍ ഉള്ളത് എല്ലാം അവിടെ കാണാം.

അടുത്ത ഓപ്ഷന്‍ എന്ന് പറഞ്ഞാല്‍ മെസ്ജു ബോക്സ് ആണ് .നമ്മള്‍ക്ക് വന്ന സന്ദേശങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് അവിടെ കാണാം .അത് പോലെ അവിടെ നിന്നും നിങ്ങള്‍ക്ക് വരുന്ന സന്ദേശ്ങ്ങള്‍ക്ക് മറുപടി കൊടുക്കാനും കഴിയും .

അടുത്ത ഓപ്ഷന്‍ ആയി നമ്മുടെ പ്രൊഫൈല്‍ കാണാന്‍ കഴിയും . നമ്മുടെ പ്രൊഫൈല്‍ നോകിയ ആളുകളുടെ വിവരങ്ങള്‍ അത് പോലെ നമ്മള്‍ സേര്‍ച്ച്‌ ചെയ്തു നോകിയ ആളുകളുടെ വിവരങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് ഇവിടെ കാണാന്‍ കഴിയും.

ക്ലിക്ക്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*