പെണ്‍കുട്ടികളുമായി വീഡിയോ ചാറ്റ് ചെയ്യാന്‍ ഒരു ആപ്പ്

keerus.in

നമ്മള്‍ എല്ലാവരും ഒരുപാട് ചാറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .പല രാജ്യത്തെ പല തരത്തില്‍ ഉള്ള കൂട്ടുക്കാര്‍ നമ്മള്‍ക്ക് എല്ലാവര്ക്കും ഉണ്ടാക്കാം .അവരോടു വീഡിയോ ചാറ്റ് ചെയ്യാന്‍ ഒട്ടനവധി ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .പക്ഷെ ഇന്നത്തെ വീഡിയോ ചാറ്റ് ചെയ്യാന്‍ കഴിയുന്ന ഈ ആപ്പിനു ഒരുപാട് പ്രേത്യകതകള്‍ ഉണ്ട് .അവ എന്തൊക്കെ ആണ് എങ്ങനെ ഈ ആപ്പ് ഉപയോഗിക്കാം എന്നൊക്കെ നമ്മള്‍ക്ക് ഉപയോഗിക്കാം .

ആപ്പ് നിങ്ങള്‍ക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും .അതിനു ശേഷം ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ കുറച്ചു അധികം പെര്‍മിഷന്‍സ് ചോദിക്കും അവ എല്ലാം കൊടുത്തു നിങ്ങള്‍ക്ക് ആപ്പില്‍ രെജിസ്ടര്‍ ചെയ്യാനും ലോഗിന്‍ ചെയ്യാനും ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .അവിടെ രേജിസറ്റര്‍ എന്നുള്ള ഓപ്ഷന്‍ ഉപയോഗിക്കുക .കാരണം എങ്കില്‍ മാത്രം ആണ് ഈ ആപ്പിന്റെ എല്ലാം ഫീച്ചറുകളും ഉപയോഗിക്കാന്‍ കഴിയുക .

https://youtu.be/Zo1cpa_5ZLE

ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ ചാറ്റിംഗ് വിന്‍ഡോയില്‍ ഒരുപാട് തരത്തില്‍ ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .ആദ്യമായി നിങ്ങള്‍ക്ക് എങ്ങനെ ഉള്ള ആളുകളുമായി ചാറ്റ് ചെയ്യണം എന്നുള്ളത് സ്ലെക്റ്റ് ചെയ്യാന്‍ ആയി ജെന്‍ഡര്‍ എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്തു കൊടുക്കാം ശേഷം നിങ്ങള്‍ക്ക് വേണ്ടത് സെലക്റ്റ് ചെയ്യാം .അതിനു ശേഹ്സം ഏതു രാജ്യത്തെ കൂട്ടുക്കാര്‍ വേണം എന്നുള്ളത് സെലക്റ്റ് ചെയ്തു കൊടുക്കാം .

Screenshot Image

ശേഷം ഇനി താഴെ ഉള്ള കുറച്ചു ഓപ്ഷന്‍സ് എടുക്കാം .അവിടെ രണ്ടാമത് ആയി മാസ്ക് എന്നുള്ള ഒരു ഓപ്ഷന്‍സ് കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് വ്യത്യസ്ത തരത്തില്‍ ഉള്ള ഫേസ്മാസ്ക് കാണാന്‍ കഴിയും . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . അതില്‍ നിങ്ങള്‍ക്ക് വേണ്ടത് സ്ലെക്റ്റ് ചെയ്ത് കഴിഞ്ഞാല്‍ വീഡിയോ ചാറ്റ് ചെയുന്ന സമയത്ത് ആ ഫേസ് മാസ്ക് ഉള്‍പ്പെടെ ആണ് ചാറ്റ് ചെയുന്നവര്‍ക്ക് കാണാന്‍ കഴിയുക ..അത് കൊണ്ട് തന്നെ നിങ്ങളുടെ സുരക്ഷ ഉറപ്പാണ് .

Screenshot Image

അതിനു ശേഷം സ്റ്റാര്‍ട്ട് ചാറ്റിങ് എന്നുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് വീഡിയോ ചാറ്റിംഗ് ഉള്ള കാര്യങ്ങള്‍ ഓപ്പണ്‍ ആയി വരും ..അവിടെ ചാറ്റ് ചെയാം .. ബാക്കി കാര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് സെറ്റിംഗ് പോയി ചേഞ്ച്‌ ചെയ്യാന്‍ കഴിയുന്നതാണ് .

Screenshot Image
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*