പെണ്‍കുട്ടികള്‍ മാത്രം ഉള്ള വീഡിയോ കാളിംഗ് ആപ്പ്

keerus.in

നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാന്‍ ഇഷ്ടമാണോ ?അതും വീഡിയോ ചാറ്റ് പുതിയ ആണ്‍ പെണ് കൂടുക്കാരുമായി ? എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ ഏറ്റവും പുതിയ ആപ്പ് ,അതാണ്‌ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് .

ഈ ആപ്പിലൂടെ ഇന്ത്യ അടക്കം ലോകത്തിലെ വിവിധ കൂട്ടുക്കാരുമായി ചാറ്റ് ചെയ്യാം ,വീഡിയോകാള്‍ ചെയ്യാം .എങ്ങനെ എന്ന് നോക്കാം അതിനായി ആപ്പ് ഫോണില്‍ ഇസ്ന്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്യാം .

ശേഷം നിങ്ങള്‍ക്ക് ഈ ആപ്പില്‍ രെജിസ്ടര്‍ ചെയ്യാന്‍ രണ്ടു ഓപ്ഷന്‍ ആണ് കാണാന്‍ കഴിയുക , നിങ്ങളുടെ ഫേസ്ബുക്ക് ഐഡി അല്ല എങ്കില്‍ ഗൂഗിള്‍ ഐഡി ഉപയോഗിച്ച് രേജ്സ്സ്ടര്‍ ചെയ്യാന്‍ ഉള്ള നടപടികള്‍ പൂര്‍ത്തിയാക്കി നെക്സ്റ്റ് കൊടുക്കാം . ശേഷം കുറച്ചു പെര്‍മിഷന്‍സ് ചോദിക്കും അത് ഒക്കെ കൊടുക്കാം അതിനു ശേഷം നിങ്ങളുടെ ഒരു പ്രൊഫൈല്‍ അവിടെ ക്രിയേറ്റ് ചെയ്തത് കാണാന്‍ കഴിയും അവിടെ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രൊഫൈല്‍ പൂര്‍ത്തിയാക്കി നെക്സ്റ്റ് കൊടുക്കാം .

ഇപ്പോള്‍ ആപ്പ് പൂര്‍ണ്ണമായി ഓപ്പണ്‍ ആയി വന്നു കാണും .ഇനി ഇവിടെ നിങ്ങള്‍ കൂടുതല്‍ ഓപ്ഷന്‍സ് കാണാന്‍ കഴിയും .ആദ്യമായി നിങ്ങള്‍ക്ക് ചാറ്റ് ചെയേണ്ട ആളുകളെ സെറ്റ് ചെയ്യാം അത് ഇന്ത്യയില്‍ നിന്നും ഉള്ളവര്‍ വേണം എങ്കില്‍ അവിടെ സെറ്റ് ചെയാം അത് പോലെ ഏതു ജെന്ടെര്‍ ആണോ വേണ്ടേ അതും അവിടെ സെലക്റ്റ് ചെയ്തു കൊടുക്കാം , ശേഷം ഫോണ്‍ സ്ക്രീനില്‍ ടച്ച് ചെയ്തു കൊടുത്താല്‍ സേര്‍ച്ച്‌ ചെയ്യാന്‍ തുടങ്ങും ശേഷം നിങ്ങള്‍ക്ക് അവിടെ ചാറ്റ് ഓപ്പണ്‍ ആയി വരും,താഴെ കാണാം .

ഇനി ഇതിലെ കോയിന്‍സ് കഴിഞ്ഞാല്‍ കാശ് കൊടുത്തു വാങ്ങണ്ട പകരം നിങ്ങളുടെ കൂട്ടുക്കാരെ ഇതിലേക്ക് ഇന്‍വൈറ്റ് ചെയ്ത് കൂടുതല്‍ കോയിന്‍സ് നേടാം,അതിനായി മുകളില്‍ ഉള്ള രെഫരല്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം ശേഷം നിങ്ങള്‍ക്ക് ഇത് പോലെ കാണാന്‍ കഴിയും .

അവിടെ ക്ലിക്ക് ചെയ്തു ,ആ ലിങ്ക് നിങ്ങളുടെ കൂട്ടുക്കാര്‍ക്ക്‌ അയച്ചു കൊടുത്താല്‍ മാത്രം മതി ,അവര്‍ ജോയിന്‍ ചെയ്‌താല്‍ ഒരാള്‍ക്ക് 75 കോയിന്‍സ് വീതം കിട്ടും .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയുക

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*