
നമ്മള്‍ എല്ലാവരും ഒരുപാട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് ,അതില്‍ തന്നെ പല രീതിയില്‍ ഉള്ള ഫ്ലാറ്റ് ഫോമുകളില്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകള്‍ ഉണ്ട് . ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സോഷ്യല്‍ മീഡിയ ആപ്പ് ആണ് .
ഈ ആപ്പില്‍ നിങ്ങള്‍ക്ക് ലോകത്ത് എവിടെ ഉള്ള സുഹൃത്ത് ക്കളുമായും ചാറ്റ് ചെയ്യാം വീഡിയോ കാള്‍ ഓഡിയോ കാള്‍ എന്നിവ എല്ലാം സപ്പോര്‍ട്ട് ചെയ്യും .അട്ടുല്റ്റ് ഉള്‍വശം ഉള്ളത് കൊണ്ട് തന്നെ ഈ ആപ്പ് പ്രായ പൂര്‍ത്തി ആയവര്‍ മാത്രം ഉപയോഗിക്കാന്‍ ശ്രെദ്ധിക്കുക .
ആപ്പ് എങ്ങനെ രെജിസ്ടര്‍ ചെയ്യാം എന്ന് നോക്കാം ..ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയ്തതിനു ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ അല്ലങ്കില്‍ ഇമെയില്‍ ഐഡി ഉപയോഗിച്ചോ ഈ ആപ്പില്‍ നിങ്ങള്‍ക്ക് ജോയിന്‍ ചെയ്യാം അതിനു ശേഷം വേണം എങ്കില്‍ നിങ്ങളുടെ കൂട്ടുക്കാരെ ഇതിലേക്ക് ക്ഷണിക്കാം .അതിനു ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സെറ്റ് ചെയ്യാം ,ഏതു ഒരു സോഷ്യല്‍ മീഡിയ യിലും കൂടുതല്‍ കൂട്ടുക്കാരെ വേണം എങ്കില്‍ നല്ല ഒരു പ്രൊഫൈല്‍ സെറ്റ് ചെയ്തു വക്കണം .

അത്രക്ക് ഒക്കെ ചെയ്തു കഴിഞ്ഞാല്‍ അടുത്തായി നിങ്ങള്‍ക്ക് പുതിയ കൂടുക്കാരെ അല്ല പുതിയ ഗ്രൂപ്പില്‍ ഒക്കെ ജോയിന്‍ ചെയ്യണം എങ്കില്‍ അവിടെ കമ്മ്യൂണിറ്റി എന്നത് കാണാന്‍ കഴിയും രണ്ടാമത്തെ ഓപ്ഷന്‍ അതില്‍ ക്ലിക്ക് ചെയ്തു വേണ്ട കീ വേര്‍ഡ് കൊടുത്ത് സേര്‍ച്ച് ചെയ്തു നോക്കാം ,അതിനു മുകളില്‍ ഉള്ള സേര്‍ച്ച് ബാറില്‍ വേണ്ട സേര്‍ച്ച് നെയിം കൊടുത്താല്‍ എ പേരിനു സാമ്യം ഉള്ള പ്രൊഫൈലുകള്‍ കാണാം .അതില്‍ ക്ലിക്ക് ചെയ്തു വേണം എങ്കില്‍ നിങ്ങള്‍ക്ക് അവര്‍ക്ക് ഫ്രന്‍ഡ് രികൊസ്റ്റ് നല്ല്ക്കാം .

അവര്‍ അത് ആക്സ്പറ്റ് ചെയ്തു കഴിഞ്ഞാല്‍ നോടിഫികെഷ്ന്‍ എന്ന് പറയുന്ന നാലാമത്തെ ടാബില്‍ അതൊക്കെ കാണിക്കും,മാത്രമല്ല നമ്മളുടെ അകൌണ്ട് സംബധിച്ച എല്ലാ വിവരങ്ങളും അവിടെ കാണാന്‍ കഴിയും .പുതിയ കൂട്ടുക്കാരെ ലഭിച്ചു കഴിഞ്ഞാല്‍ അവരുമായി ചാറ്റ് ചെയ്യാനും വീഡിയോകാള്‍ ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് മൂന്നാമത്തെ ടാബില്‍ കാണാന്‍ കഴിയും.


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply