
നമ്മള്‍ എല്ലാവരുടെ മൊബൈല്‍ ഫോണിലും ഒരു ഡിഫാള്‍ട്ട് ലോഞ്ചര്‍ ഉണ്ടാക്കും .. ഇന്ന് നമ്മുടെ ഫോണിന്റെ സ്റ്റയില്‍ തന്നെ മാറ്റി മറക്കാന്‍ കഴിയുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് പറയാന്‍ പോകുനത്.
ഈ ഒരു ആപ്പ് ഇന്സ്ടാല്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്ത ഉടന്‍ തന്നെ നമ്മുടെ ഫോണ്‍ സ്റ്റയില്‍ മുഴുവനായി മാറിയിട്ടുണ്ടാക്കും..പുതിയ തരത്തില്‍ ഉള്ള തീംസ് വാള്‍ പേപ്പര്‍ എല്ലാം ഈ ആപ്പ് നമ്മള്‍ക്ക് ഫ്രീ ആയി തരും.അതോടൊപ്പം ഒരു കിടിലന്‍ സെക്യൂരിട്ടി ഫീച്ചറും നമ്മള്‍ക്ക് തരുന്നു…നമ്മുടെ മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പുകള്‍ എല്ലാം നമ്മള്‍ക്ക് ഈ ലോച്ചരിന്റെ ഉള്ളില്‍ ഹൈഡ് ചെയ്തു വച്ച് ഉപയോഗിക്കാന്‍ കഴിയും.
അതിനായി ഫോണിന്റെ സ്ക്രീനില്‍ വിരലുകള്‍ കൊണ്ട് രണ്ടു തവണ സ്ക്രോള്‍ ചെയ്‌താല്‍ ഉടന്‍ തന്നെ ഒരു പാസ്സ്‌വേര്‍ഡ് കൊടുക്കാന്‍ ഉള്ള ഓപ്ഷന്‍ വരികയും അത് കൊടുത്തു കഴിഞ്ഞാല്‍ നമ്മള്‍ക്ക് ആപ്പ്സ് അവിടേക്ക് മാറ്റുവാനും കഴിയും ,അതിനു ശേഷം ഫോണ്‍ മെനുവില്‍ നോക്കി കഴിഞ്ഞാല്‍ നമ്മള്‍ ഹൈഡ് ചെയ്തു വച്ചിരിക്കുന്ന ആപ്പിന്റെ ഒരു വിവരവും അവിടെ കാണാന്‍ കഴിയില്ല .
നിങ്ങളുടെ പ്രിയപ്പെട്ട വാൾപേപ്പറുകളുടെയും തീമുകൾ ലോഞ്ചറിന്റെയും പരിധിയില്ലാത്ത സൗജന്യ ഡൗൺലോഡുകൾ. എല്ലാ തീമുകളും 99% ആണ്ട്രോയിട്ട് ഉപകരണങ്ങളുമായി പൊരുത്തപ്പെടുന്നു. ⭐ ത്രീഡി പാരലാക്സ് പശ്ചാത്തലം: സൗജന്യത്തിനായുള്ള ഏറ്റവും പുതിയ തത്സമയ വാൾപേപ്പറുകളും കോൺടാക്റ്റ് തീമുകളും നിങ്ങൾക്ക് മികച്ച ത്രീഡി ഇന്റർഫേസ് അനുഭവം നൽകുന്നു. ⭐തിരയൽ സവിശേഷതകൾ ഉപയോഗിച്ച് സെർച്ച് എഞ്ചിനുകൾക്കിടയിൽ മാറുകയും മിന്നൽ വേഗത ഉപയോഗിച്ച് ഇന്റർനെറ്റ് ബ്രൗസുചെയ്യുകയും ചെയ്യുക. ⭐അപ്ലിക്കേഷനുകൾ മറയ്‌ക്കുക: ഹോം സ്‌ക്രീനിൽ നിന്ന് സ്വകാര്യ അപ്ലിക്കേഷനുകൾ മറയ്‌ക്കാൻ രണ്ട് വിരലുകൾ ഉപയോഗിച്ച് പുറത്തേക്ക് വികസിപ്പിക്കുക. ക്ലിക്ക്

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply