
ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് രണ്ടു വ്യത്യസഥ തരത്തില്‍ ഉള്ള ആപ്പുകള്‍ ആണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് .എന്തൊക്കെ ആണ് ആപ്പുകള്‍ എന്ന് പറയുന്നതിന് മുന്നേ നമ്മളുടെ ഫോണുകളില്‍ ഒത്തിരി ആപ്പുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട് .പല തരത്തില്‍ ഉള്ള ആപ്പുകള്‍ അതില്‍ ചില ആപ്പുകള്‍ നമ്മള്‍ ചാറ്റ് ചെയുന്നത്തിനു വേണ്ടി ആണ് ഉപയോഗിക്കാറു. ഇങ്ങനെ ചാറ്റ് ചെയുന്ന പല ആപ്പുകളിലും നമ്മള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യവും ഉണ്ട് .എന്താണ് എന്നല്ലേ ? അതില്‍ വരുന്ന മേസ്ന്ജുകള്‍ നഷ്ടമാവുന്ന കാര്യം ..എങ്കില്‍ ഇനി മുതല്‍ അങ്ങനെ ഒരു പ്രശനം നിങ്ങള്‍ക്ക് ഉണ്ടാവില്ല .

ആദ്യത്തെ ആപ്പ് എന്ത് ആണ് എന്ന് പറയാം .നമ്മള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പുകളില്‍ വരുന്ന മേസ്ന്ജുകള്‍ ഒരു പക്ഷെ അയച്ചവര്‍ തന്നെ തിരിച്ചു എടുക്കുന്ന ഒരു പരിപാടി ഉണ്ട് .അങനെ നമ്മള്‍ മേസ്ന്ജ് കണ്ടതിനു ശേഷമോ,അലങ്കില്‍ കാണുന്നതിനു മുന്നയോ അത് പോലെ അവര്‍ ആ മേസ്ന്ജു ഡിലീറ്റ് ചെയ്തു കളഞ്ഞാല്‍ പിന്നെ അതു എന്താണ് എന്ന് അറിയാന്‍ ഉള്ള ഒരു താല്പര്യം എല്ലാവരിലും ഉണ്ടാക്കും .അങനെ ഉള്ള സമയത്ത് നമ്മളെ സഹായിക്കാന്‍ കഴിയുന്ന ഒരു ആപ്പിനെ ആണ് ഇന്ന് പങ്കു വെക്കുന്നത് .
ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യമായി കുറച്ചു അധികം പെര്‍മിഷന്‍സ് അക്സ്പറ്റ് ചെയ്തു കൊടുക്കാന്‍ ഉണ്ട് ..അത് എല്ലാം കൊടുത്തു കഴിഞ്ഞാല്‍ ഫോണില്‍ നിങ്ങള്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പുകള്‍ അവിടെ ലിസ്റ്റ് ആക്കുന്നത് കാണാന്‍ കഴിയും ..വേണ്ട അപ്പുകള്‍ സെലക്റ്റ് ചെയ്തു കൊടുക്കാം .അതില്‍ ഏതു തരത്തില്‍ ഉള്ള ആപ്പുകളും നിങ്ങള്‍ക്ക് സെലക്റ്റ് ചെയ്തു കൊടുക്കാം .
ശേഷം നിങ്ങള്‍ സെലക്റ്റ് ചെയ്ത ആപ്പുകളില്‍ നിന്നും ഡിലീറ്റ് ചെയ്തു പോകുന്ന എന്ത് കാര്യങ്ങളും നിങ്ങള്‍ക്ക് അവിടെ നിന്നും റികവര്‍ ചെയ്തു കാണാന്‍ കഴിയും .അത് നിങ്ങള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞ കാര്യം ആയാലും ശരി .ആപ്പ് ഇവിടെ സൂക്ഷിച്ചു വക്കും .
രണ്ടാമത് ആയി പരിച്ചയപ്പെടാന്‍ പോകുന്നത് നമ്മളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ആയി പോകുന്ന എന്ത് തരത്തില്‍ ഉള്ള ഫയലുകളും റികവര്‍ ചെയ്തു എടുക്കാന്‍ കസീയുന കിടിലന്‍ ഒരു ആപ്പിനെ കുറിച്ച് ആണ് .ഫോട്ടോ വീഡിയോ മ്യൂസിക്ക് ഫയലുകള്‍ മറ്റേതു ടൈപ്പ് ഫയല്‍ ആയാലും ശരി ഈ ആപ്പിലൂടെ തിരിച്ചു എടുക്കാന്‍ കഴിയും .അത് പോലെ തന്നെ നമ്മളുടെ ഫോണിലെ വാട്ട്സ്ആപ്പില്‍ നിന്നും ഡിലീറ്റ് ആയി പോകുന്ന എല്ലാ തരത്തില്‍ ഉള്ള ഫയലുകളും തിരിച്ചു എടുക്കാന്‍ കഴിയും .
ആപ്പ് ഓപ്പന്‍ ചെയ്ത് കഴിഞ്ഞാല്‍ തന്നെ നിങ്ങള്‍ക്ക് പല തരത്തില്‍ ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .ഫോട്ടോ വീഡിയോ അങനെ തുടങ്ങി ,അത് പോലെ തന്നെ രണ്ടാമത് ആയി വാട്ട്സ്ആപ്പിനു മാത്രമായി ഉള്ള റികവര്‍ ഓപ്ഷന്‍സും കാണാന്‍ കഴിയും .നിങ്ങള്‍ക്ക് വേണ്ട ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .ഇനി അവിടെ കുറച്ചു സമയം കാത്തിരിക്കണം .കാരണം സ്കാനിംഗ് നടക്കുന്നത് കൊണ്ട് .ശേഷം നിങ്ങള്‍ സെലക്റ്റ് ചെയ്ത് ഫയലുകള്‍ അവിടെ വരുന്നത് കാണാന്‍ കഴിയും .അതില്‍ നിന്നും വേണ്ട ഫയലുകള്‍ നിങ്ങള്‍ക്ക് മാര്‍ക്ക് ചെയ്തു എടുത്തു റികവര്‍ ചെയ്തു നിങ്ങളുടെ ഫോണിലേക്ക് സേവേ ചെയ്തു എടുക്കാന്‍ കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply