
നമ്മള്‍ എല്ലാവരും നമ്മളുടെ മൊബൈല്‍ ഫോണില്‍ ഒരുപാട് ഫയലുകള്‍ സൂക്ഷിച്ചു വക്കാറുണ്ട് .ഫോട്ടോ വീഡിയോ അങ്ങനെ തുടങ്ങി എല്ലാ തരത്തില്‍ ഉള്ള ഫയലുകളും . ഒരു ദിവസം അതെല്ലാം നഷ്ഗമായാല്‍ നമ്മള്‍ എന്ത് ചെയും ?അത് എങനെ എങ്കിലും തിരിച്ചു എടുക്കാന്‍ ഉള്ള വഴികള്‍ ആലോച്ചിക്കും അല്ലെ ?
എങ്കില്‍ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് അത്തരത്തില്‍ ഉള്ള ഒരു രികവരി സോഫ്റ്റ്‌വെയര്‍ കുറിച്ച് ആണ് .കമ്പ്യൂട്ടറില്‍ ആണ് നിങ്ങള്‍ ഈ സോഫ്റ്റ്‌വയര്‍ ഇന്സ്ടാല്‍ ചെയേണ്ടത് .അതിനു ശേഷം നിങ്ങളുടെ റികവര്‍ ചെയ്ണ്ട മൊബൈല്‍ ഫോണും കമ്പ്യൂട്ടരുമായി കണക്റ്റ് ചെയ്യാം അതിനായി നിങ്ങളുടെ ഫോണിന്റെ ഡാറ്റ കേബിള്‍ ഉപയോഗിക്കാം .
ശേഷം ഫോണില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ മോഡ് ആക്കി കൊടുക്കാം .ഉടന്‍ തന്നെ നിങ്ങളുടെ ഫോണിന്റെ ഫയല്‍ മാനേജര്‍ കമ്പ്യൂട്ടറില്‍ ഓപ്പണ്‍ ആയി വരുന്നത് കാണാന്‍ കഴിയും .ആ വിന്‍ഡോ ക്ലോസ് ചെയാം അതിന്റെ ആവശ്യം ഇല്ല .

അതിനു ശേഷം നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്സ്ടാല്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യാം .അവിടെ നിങ്ങള്‍ക്ക് ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും . അതിലെ ആദ്യത്തെ റികവര്‍ എന്ന ഓപ്ഷന്‍ എടുക്കാം .

ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ അവിടെ കാണാന്‍ കഴിയും അവിടെ ക്ലിക്ക് ചെയ്തു അത് സ്ലെക്റ്റ് ചെയ്ത് നെക്സ്റ്റ് കൊടുക്കാം ..ഇനി ഫോണ്‍ കണക്റ്റ് ചെയുന്ന സ്റ്റെപ്പ് ആണ് ഫോണില്‍ വരുന്ന എല്ലാം കണ്ഫര്‍ഫേഷന്‍നും ഒക്കെ കൊടുക്കാം .

ഉടന്‍ അടുത്ത വിന്‍ഡോ വരും .നിങ്ങള്‍ക്ക് എന്തോകെ ഡാറ്റ ആണ് റികവര്‍ ചെയേണ്ടത് എന്ന് അത് എല്ലാം സെലക്റ്റ് ചെയ്തു കൊടുത്തു നെക്സ്റ്റ് കൊടുക്കാം . സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . ഇനി കുറച്ചു സമയം നിങ്ങള്‍ കാത്തിരിക്കണം ഫോണില്‍ സ്കാനിംഗ് നടക്കുന്നത് കാണാന്‍ കഴിയും .

ഒരു 15 ശതമാനം ആക്കുന്ന സമയത്ത് ഫോണ്‍ ഒന്ന് റീസ്ടാര്റ്റ് ആയി വരും പേടികേണ്ട അതിനു ശേഷം വീണ്ടും സ്കാനിംഗ് തുടങ്ങും .നിങ്ങള്‍ സെലക്റ്റ് ചെയ്ത് ഡാറ്റ എല്ലാം അവിടെ വരുന്നത് കാണാന്‍ കഴിയും .ശേഷം ഈ ഫയലുകള്‍ എവിടേക്ക് റീസ്റ്റോര്‍ ചെയ്യണം എന്ന് ചോദിക്കും മൊബൈല്‍ അല്ങ്കില്‍ കമ്പ്യൂട്ടര്‍ ഇവയില്‍ എത്തിലേക്ക് വേണം എങ്കിലും കൊടുക്കാം .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
test