ഫോണില്‍ ശല്യം ചെയുന്നവരെ ശരിയാക്കാം

keerus.in

നിങ്ങളുടെ ഫോണിലേക്ക് ശല്യമായ ഫോണ്‍ കാളുകള്‍ വരാറുണ്ടോ ?അതും പോലെ എസ്എംഎസും ?എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഈ ആപ്പ് ഉപയോഗിക്കണം.കാരണം അങ്ങനെ വരുന്ന ശല്യ കാളുകള്‍ ഈ ആപ്പ് തിരിച്ചും പണി കൊടുക്കും

ഈ ആപ്പ് ഉപയോഗിക്കണം എങ്കില്‍ കാശ് കൊടുത്തു വാങ്ങണം .പക്ഷെ ഇവിടെ നിന്നും നിങ്ങള്‍ക്ക് ഇത് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും .ആപ്പ് നിങ്ങളുടെ ഫോണില്‍ ഇസ്ന്ടാല്‍ ചെയ്തത്തിനു ശേഷം ഓപ്പണ്‍ ചെയ്തത് വരുന്ന പെര്‍മിഷന്‍സ് എല്ലാം കൊടുക്കുക.ശേഷം ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് ഇത് പോലെ കാണാന്‍ കഴിയും .

ഇനി ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുക്കാം അതിനായി മുകളില്‍ ഉള്ള മൂന്നു ബാറില്‍ ക്ലിക്ക് ചെയുക ,ശേഷം നിങ്ങള്‍ക്ക് താഴെ കാണുന്ന പോലെ ഉള്ള സെറ്റിംഗ്സ് കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു ബ്ലോകിംഗ് എന്നാ ആദ്യത്തെ ഓപ്ഷന്‍ എടുക്കാം ,താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ വരും .

ഇവിടെ ആദ്യത്തെ ഓപ്ഷന്‍ ഓണ്‍ ആക്കിയാല്‍ മാത്രം ആണ് ആപ്പ് വര്‍ക്ക് ചെയ്തു തുടങ്ങുക ഒള്ളു.അതിനു താഴെ ആയി ഒട്ടനവധി ബ്ലോകിംഗ് ഓപ്ഷന്‍സ് ഉണ്ട് നിങ്ങള്‍ക്ക് വേണ്ടത് എല്ലാം ടിക്ക് ചെയ്തു കൊടുക്കാം .

അടുത്ത ഓപ്ഷന്‍ ഷെഡ്യൂള്‍ ആണ് ,ഈ ഒരു ആപ്പില്‍ നമ്മള്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന സെറ്റിംഗ്സ് എല്ലാം എങനെ എതോകെ ദിവസം വര്‍ക്ക് ചെയണം എന്ന് തീരുമാനിക്കുനത് ഈ ഓപ്ഷന്‍ ആണ് .നിങ്ങള്‍ക്ക് വേണ്ട സമയവും ദിവസവും സെറ്റ് ചെയ്തു കൊടുക്കാം .

ആപ്പ് ഡൌണ്‍ലോഡ് ചെയാന്‍ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യാം . ഇനി അടുത്ത ഓപ്ഷന്‍ ബ്ലാക്ക് ലിസ്റ്റ് ആണ് , നിങ്ങള്‍ക്ക് ഇവിടെ നിങ്ങളെ ശല്യം ചെയുന്ന നമ്പര്‍ എല്ലാം സേവ് ചെയ്ത് ഇടാം ..അതിനു ഒരുപാട് ഓപ്ഷന്‍ ഉണ്ട് .നിങ്ങള്‍ക്ക് ഒരു പ്രത്യക നമ്പര്‍ , കുറഞ്ഞ ഡിജിറ്റ് മാത്രം ഷോ ചെയുന്ന കാളുകള്‍ എന്നിവ ഒക്കെ മാത്രം ആയി ബ്ലോക്ക് ചെയ്തു വക്കാം

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*