
നമ്മള്‍ എല്ലാവരും നമ്മളുടെ സ്മാര്‍ട്ട് ഫോണ്‍ വളരെ കരുതലയോടെ സൂക്ഷിക്കുന്നവര്‍ ആണ് …മൊബൈല്‍ ഫോണ്‍ നഷ്ടമാവുന്ന കാര്യം ഒന്നും നമ്മള്‍ക്ക് ചിന്തിക്കാന്‍ കൂടെ കഴിയില്ല ..ഇന്ന് നമ്മളുടെ ഫോണ്‍ നഷ്ടമാവാതെ എങ്ങനെ സുരക്ഷിതമാക്കം എന്നതിനെ കുറിച്ച് ആണ് പറയാന്‍ പോകുന്നത് …ഉദാഹരണം മൊബൈല്‍ ഫോണ്‍ മോഷണം പോയി എല്ങ്കില്‍ വീണു പോയി ,എങ്ങനെ നമ്മള്‍ക്ക് അതിന്റെ ലോകെഷ്ന്‍ ,അലെങ്കില്‍ ആരേലും എടുത്തു കൊണ്ട് പോയതാണ് എങ്കില്‍ അവരുടെ ഫോട്ടോ എന്നിവ എങ്ങനെ എടുക്കാം എന്ന് നോക്കാം ….

അതിനായി ആദ്യം തന്നെ ഈ ഒരു ആപ്പ് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കണം ..അതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും ..അതിനു ശേഷം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഓപ്പന്‍ ചെയ്യാം .വരുന്ന എല്ലാ പെര്‍മിഷനും എനാബില്‍ ചെയ്തു കൊടുക്കണം …ശേഷം ആദ്യം നിങ്ങള്‍ക്ക് കാണാന്‍ കഴിയുക പാസ് വേര്‍ഡ് എത്ര തവണ തെറ്റായി അടിക്കുന്ന ടൈമില്‍ ആണ് ഈ ആപ്പ് പ്രവര്‍ത്തിക്കേണ്ടത് എന്നാണു .അത് സെറ്റ് ചെയ്തു കൊടുക്കാം .അതിനു ശേഷം ഈ ആപ്പ് സുരക്ഷിതമായി വക്കാന്‍ ഡിവൈസ് അഡ്മിന്‍ പെര്‍മിഷന്‍ കൊടുക്കാന്‍ പറയും .അത് കൂടെ കൊടുക്കാം .
അതിനു ശേഷം ഒരു ഇമെയില്‍ ഐഡി കൂടെ കൊടുക്കാന്‍ ഉള്ള പെര്‍മിഷന്‍ വരും .നിങ്ങള്‍ക്ക് വേണ്ട ഇമെയില്‍ ഐഡി കൊടുക്കാം .അതിലേക്ക് ആണ് ഈ ഫോണിന്റെ വിവരങ്ങള്‍ വരിക .ശേഷം ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയി വരുന്നത് കാണാന്‍ കഴിയും .ഇനി ആപ്പിന്റെ സെറ്റിംഗ്സ് എടുത്തു അവിടെ നിങ്ങള്‍ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തി കൊടുക്കാം .നിങ്ങളുടെ ഇഷ്ടം പോലെ .അടുത്തതായി ആപ്പ് കറക്റ്റ് പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാന്‍ ജസ്റ്റ് ഫോണ്‍ ലോക്ക് ചെയ്തതിനു ശേഷം തെറ്റായ ഒരു പാസ്സ്‌വേര്‍ഡ് കൊടുത്തു ഓപ്പണ്‍ ചെയ്യാന്‍ ശ്രേമിക്കാം .
നമ്മള്‍ എത്ര തവണ തെറ്റായി പാസ് വേര്‍ഡ് കൊടുക്കുന്ന സമയത്ത് ആണ് ആപ്പ് പ്രവര്‍ത്തിക്കേണ്ടത് അത് വരെ തെറ്റായ പാസ് വേര്‍ഡ് അടിച്ചു കൊടുക്കാം . ഉടന്‍ ഈ ആപ്പ് പണി തുടങ്ങും,ആദ്യം ഫോണ്‍ ഓപ്പന്‍ ചെയ്യാന്‍ ശ്രേമിക്കുന്നവരുടെ ഫോട്ടോ എടുക്കും,അത് പോലെ തന്നെ ഫോണ്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രേമിക്കുന്ന സഥലം അടക്കം മാര്‍ക്ക് ചെയ്ത് ഈ ആപ്പ് ഇമെയില്‍ ചെയുകയും .അത് പോലെ തന്നെ ആ ഫോണില്‍ സേവ് ചെയ്തു വക്കുകയും ചെയ്യും ..

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply