
ഇന്ന് നമ്മള്‍ എല്ലാവരും സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ആണ് ജീവിക്കുന്നത് .പല ആവശ്യങ്ങള്‍ക്കും നമ്മള്‍ സ്മാര്‍ട്ട് ഫോണിനെ ആണ് ആശ്രയിക്കാറ്.അത് കൊണ്ട് തന്നെ സ്മാര്‍ട്ട് ഫോണിന്റെ സുരക്ഷ വളരെ അധികം വേണ്ട ഒരു സമയവും …ഈ അടുത്ത ദിവസങ്ങളില്‍ ആയി ഇന്ത്യയിലെ പല പ്രമുഖ വ്യകതികളുടെ ഫോണുകളും ചോര്‍ത്തി എന്ന് ഒരു വാര്‍ത്ത നിങ്ങള്‍ കേട്ട് കാണും …

അത് പോലെ നമ്മുടെ ഫോണുകളും ആരേലും ചോര്‍ത്തി നമ്മുടെ വിവരങ്ങള്‍ അറിയുന്നുണ്ടോ എന്ന് നമ്മള്‍ക്ക് എല്ലാവര്ക്കും ഇപ്പോള്‍ ഒരു സംശയം വന്നു കാണും .നമ്മളുടെ ഫോണില്‍ ഒരു ആപ്പ് ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണിലെ സകല വിവരങ്ങളും അവരുടെ ഇമെയിലില്‍ എത്തും,അത് പോലെ തന്നെ ഹാക്ക് ചെയ്തിരിക്കുന്ന ഫോണ്‍ റിമോട്ടിലി അവര്‍ക്ക് കണ്ട്രോള്‍ ചെയ്യാനും കഴിയും .
എങ്ങനെ ഇതില്‍ നിന്നും രക്ഷപ്പെടാം ?,നമ്മളുടെ മൊബൈല്‍ ഫോണില്‍ ഇത് പോലെ ആരേലും എന്തേലും ചെയ്തു വച്ചിടുണ്ടോ ?എങ്ങനെ കണ്ടു എത്താം ? ഉണ്ടെകില്‍ തന്നെ എങ്ങനെ ഇത് പോലെ ഉള്ള ഹാകിംഗ് ആപ്പ്സ് മൊബൈല്‍ ഫോണില്‍ നിന്നും നീക്കം ചെയ്യാം എന്ന് ഒക്കെ ഉള്ള വിവരങ്ങള്‍ ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്ക് വെക്കുന്നത് .
അപ്പോള്‍ അതിനായി ഫോണില്‍ ചില കാര്യങ്ങള്‍ നോക്കാന്‍ ഉണ്ട് , ഒരു ഹാകിംഗ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയണം എങ്കില്‍ ഫോണിലെ കുറച്ചു സെട്ടിങ്ങ്സ്സെട്ടിങ്ങ്സ് ഒക്കെ ഓണ്‍ ചെയാനും ഓഫ് ചെയാനും ഒക്കെ ഉണ്ട് അത് എതോകെ ആണ് എന്നും ,അത് നിങ്ങളുടെ ഫോണില്‍ ചെയ്തിടുണ്ടോ എന്നും നിങ്ങള്‍ക്ക് പരിശോധിക്കാം .
ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷന്‍
നമ്മള്‍ എല്ലാവരും ഫോണിനു ആവശ്യമായ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആണ് ഡൌണ്‍ലോഡ് ചെയ്തു എടുക്കാര് .പക്ഷെ ഇത് പോലെ ഉള്ള ഹാകിംഗ് സോഫ്റ്റ്‌വെയര്‍ പ്ലേ സ്റൊരില്‍ അനുവദിക്കാത്ത കാരണം അവര്‍ തരുന്ന ലിങ്കില്‍ ന്മിന്നും ഡൌണ്‍ലോഡ് ചെയ്തു എടുകേണ്ടി വരും ,അങനെ വരുന്ന സമയം പ്ലേ സ്റ്റോര്‍ അത് കണ്ടു പിടിക്കുകയും അത് മൊബൈലില്‍ നോടിഫ്കെഷ്ന്‍ ആയി കാണിക്കുകയും ചെയും.അത് ഒഴിവാക്കാന്‍ വേണ്ടി പ്ലേ സ്റ്റോര്‍ പ്രോട്ക്ഷന്‍ ഓഫ് ചെയ്തിടുണ്ടോ എന്ന് നോക്കാം . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക്

ഡിവൈസ് മാനേജര്‍
ഇത് പോലെ ഉള്ള ഹകിംഗ് ആപ്പുകള്‍ ഫോണില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി നമ്മളുടെ ഫോണിന്റെ മുഴുവന്‍ അധികാരവും ആ ആപ്പിനു കൊടുക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു സെറ്റിംഗ്സ് ആണ് ഡിവൈസ് മാനേജര്‍ .ഇവിടെ നിങ്ങള്‍ക്ക് നിങ്ങള്‍ എനബില്‍ ചെയ്ത ഒരു ആപ്പ് ഈ ലിസ്റ്റില്‍ വന്നു എങ്കില്‍ അത് പരിശോധിച്ച് ഒഴിവാക്കാം .

ഇത് പോലെ കൂടുതല്‍ ആയി ചെക്ക് ചെയ്തു ഫോണിലെ പ്രേശനങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ഇന്ന് വീഡിയോയില്‍ പങ്ക് വെച്ച ആ അപ്പ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ് .അത് ഉപയോഗിച്ച് ഫോണ്‍ സ്കാന്‍ ചെയ്താന്‍ ഫോണിലെ പ്രശനങ്ങള്‍ കാണാനും അത് പരിഹരിക്കാനും കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply