
നമ്മള് എല്ലാവരും നമ്മളുടെ ഫോണ്‍ വളരെ സുരക്ഷത്യോടെ കൊണ്ട് നടക്കുന്ന ഒന്നാണ് .ഒരു ദിവസം നമ്മളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അലെങ്കില്‍ മോഷണം പോയാല്‍ നമ്മള് എന്ത് ചെയും ? പോലീസിനു ഒരു പരത്തി കൊടുക്കും .ഫോണ്‍ തിരിച്ചു കിട്ടും എന്ന് ഒരു ഉറപ്പും ഉണ്ടാക്കില്ല .പക്ഷെ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്ന ഈ ഒരു ആപ്പ് നിങ്ങളുടെ ഫോണിനെ പൂര്‍ണ്ണമായും നഷ്ടപ്പെട്ട് പോകുന്നതില്‍ നിന്നും സംരക്ഷിക്കുന്നു.
അതിനായി നമ്മള്‍ക്ക് ഫോണില്‍ ഒരു ആപ്പ് ഇന്സ്ടാല് ചെയ്യാന്‍ ഉണ്ട് ..ആപ്പ് നിങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും .ശേഷം ഫോണില്‍ ആപ്പ് ഇന്സ്ടാല് ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ ഉള്ള പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയി വരുന്നത് കാണാന്‍ കഴിയും .

ഇവിടെ നിങ്ങള്‍ക്ക് കുറെ ഓപ്ഷന്‍സ് ഓണ്‍ ചെയ്തു കൊടുക്കാന്‍ കാണാം.അത് എല്ലാം കൊടുക്കാം .ഉടന്‍ കുറച്ചു പെര്മിഷന് കൊടുക്കാന്‍ ഉള്ള ഓപ്ഷന് കാണാന്‍ കഴിയും .അത് എല്ലാം കൊടുത്തു അവനസത്തെ വെബ്സൈറ്റ് എന്നുള്ള ഓപ്ഷന് ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ ആപ്പിന്റെ വെബ്സൈറ്റ് ഓപ്പണ്‍ ആവുകയും ,അവിടെ നിങ്ങള്‍ക്ക് ഒരു അകൌണ്ട് നിര്‍മ്മിക്കാന്‍ ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .അത് കൊടുക്കാം ശേഷം നിങ്ങളുടെ ഇമെയില്‍ ഐഡി ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ അക്ടിവെട്ടു ചെയ്യാന്‍ ഉള്ള ലിങ്ക് വന്നത് കാണാന്‍ കഴിയും.ക്ലിക്ക് ചെയ്തു അകിടിവേറ്റ് കൊടുക്കാം .
ഇനി നിങ്ങള്‍ക്ക് ഈ ആപ്പിന്റെ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാം .അവിടെ നിങ്ങള്‍ക്ക് ഈ ഒരു മൊബൈല്‍ഫോണ്‍ പൂര്‍ണ്ണമായും കണ്ട്രോള് ചെയ്യാന്‍ കഴിയുന്ന കുറച്ചു ടൂളുകള്‍ കാണാന്‍ കഴിയും .അത് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ നഷ്ടമായി കഴിഞ്ഞാല്‍ ട്രാക്ക് ചെയ്യാനും അത് പോലെ ലോകെഷ്ന് ഫോട്ടോ വീഡിയോ വോയിസ് ഇത് പോലെ ഉള്ള കാര്യങ്ങള്‍ എല്ലാം എടുക്കാനും കഴിയും .


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Hai
Hai Hello
E