മറ്റു ഒരു മൊബൈല്‍ ഫോണിലെ സകല വിവരങ്ങളും അറിയാം

keerus.in

ഇന്ന് നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് സ്മാര്‍ട്ട് ഫോണ്‍ . അത് കൊണ്ട് തന്നെ പല കുഴപ്പങ്ങളും മൊബൈല്‍ ഫോണ്‍ കാരണം ഉണ്ടാക്കാറുണ്ട് . ഇന്ന് നമ്മുടെ പ്രിയ്യപെട്ടവരുടെ മൊബൈല്‍ ഫോണ്‍ നിരിക്ഷിക്കാനും ആ മൊബൈല്‍ ഫോണ്‍ റിമോട്ടിലി കണ്ട്രോള്‍ ചെയ്യാനും കഴിയുന്ന ഒരു കിടിലന്‍ ആപ്പ് ആണ് റിവ്യൂ ചെയ്യാന്‍ പോകുന്നത്.

ഈ ആപ്പ് ഏതു മൊബൈല്‍ ഫോണില്‍ ആണോ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നത് ആ ഫോണില്‍ നടക്കുന്ന എല്ലാ വിവരങ്ങളും അപ്പോള്‍ തന്നെ ഈ ആപ്പ് നമ്മളെ അറിയിച്ചു കൊണ്ടേ ഇരിക്കും. അതിനായി ആദ്യം കൂട്ടുക്കാര്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഈ വെബ്‌സൈറ്റ് ഓപ്പണ്‍ ചെയുക .ശേഷം ആദ്യമായി നിങ്ങളുടെ ഇമെയില്‍ ഐഡി അത് കൂടാതെ ഒരു പുതിയ പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് ഈ വെബ്സൈറ്റില്‍ രെജിസ്റെര്‍ ചെയ്യാം .ശേഷം നിങ്ങള്‍ നല്‍ക്കിയിരിക്കുന്ന ഇമെയില്‍ ഐഡിയിലേക്ക് ഒരു അക്സ്ടിവേഷന്‍ ലിങ്ക് വരും അതില്‍ ക്ല്ളിക്ക് ചെയ്ത് നമ്മള്‍ക്ക് രെജിസ്റെര്‍ പൂര്‍ത്തിയാക്കി ലോഗിന്‍ ചെയാം. ഇനി ചെയ്യാന്‍ ഉള്ളത് ഫോണില്‍ ആണ്.

ഫോണിലെ ഏതേലും ഒരു ബ്രൌസര്‍ ഓപ്പണ്‍ ചെയ്ത് ഇവിടെ ക്ലിക്ക് ചെയ്ത് ഈ വെബ്‌സൈറ്റില്‍ പോകുക.അവിടെ നിന്നും മൊബൈലിലേക്ക് അവിടെ പറഞ്ഞിരിക്കുന്ന ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഇന്സ്ടാല്‍ ചെയുക.ശേഷം നിങ്ങളോട് ഒരുപാട് പെര്‍മിഷന്‍സ് കൊടുക്കാന്‍ പറയും അതെല്ലാം കൊടുത്ത് മുന്നോട്ടു പോകുക. അവസാനാമായി ഒരു ഇമെയില്‍ ഐഡി പാസ്സ്‌വേര്‍ഡ്‌ കൊടുക്കാന്‍ ചോദിക്കും …നേരത്തെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന അതെ ഇമെയില്‍ ഐഡി പാസ് വേര്‍ഡ്‌ കൊടുത്ത് രെജിസ്റെര്‍ ചെയ്യുക…അപ്പോള്‍ നിങ്ങള്‍ക്ക് ഡിവൈസ് രെജിസ്റെര്‍ ചെയ്തു എന്ന് കാണാം ..അതിനു ശേഷം ഈ ആപ്പ് ഓട്ടോമാറ്റിക്ക് ആയി ഹൈഡ് ആയി പോകുന്നത് കാണാന്‍ കഴിയും .

ശേഷം ഈ ഫോണില്‍ ചെയ്ണ്ട പരിപാടികള്‍ എല്ലാം കഴിഞ്ഞു .ഇനി ഇവിടെ ക്ലിക്ക് ചെയ്ത് വീണ്ടും വെബ്സൈറ്റ് ഓപ്പണ്‍ ചെയ്‌താല്‍ നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണിലെ എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ അപ്പ്ഡേറ്റ് ആക്കുന്നത് കാണാന്‍ കഴിയും .

നിങ്ങളുടെ കുട്ടിയുടെ മൊബൈൽ‌ ഫോണിൽ‌ ഇൻ‌കമിംഗ്, ഔട്ട്‌ഗോയിംഗ് നമ്പറുകളിലേക്ക് ആക്‌സസ് നേടുക
വിലാസ പുസ്‌തകത്തിൽ നിന്നോ കോൺടാക്റ്റുകളിൽ നിന്നോ വിചിത്രവും സംശയാസ്പദവുമായ കോളറിനെക്കുറിച്ചുള്ള വിവരങ്ങൾ ആക്‌സസ്സുചെയ്യുക.
അനാവശ്യവും സംശയാസ്പദവുമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ തടയുക.
വിളിച്ചതും സ്വീകരിച്ചതുമായ കോളുകളുടെ ടൈംസ്റ്റാമ്പുകൾ, കാലഗണന, കോൾ ദൈർഘ്യം എന്നിവ കാണുക.
ഞങ്ങളുടെ കോൾ സ്പൈ റെക്കോർഡർ സവിശേഷതയിലൂടെ നിങ്ങളുടെ കുട്ടി എന്താണ് സംസാരിക്കുന്നതെന്ന് കേൾക്കുക.
നിങ്ങളുടെ എല്ലാ കുട്ടികളും ആരുമായി ആശയവിനിമയം നടത്തുന്നുവെന്ന് കാണാൻ അവരുടെ കോൺടാക്റ്റ് ലിസ്റ്റ് കാണുക.
ഞങ്ങളുടെ കോൾ റെക്കോർഡർ സൌജന്യ ഡൗൺലോഡ് സവിശേഷത വഴി ഭാവി റഫറൻസിനായി നിങ്ങളുടെ കോൾ റെക്കോർഡിംഗുകൾ ഡൗൺലോഡ് ചെയ്യുക.
ആണ്ട്രോയിട്ട് അല്ലെങ്കിൽ ഐഫോണ്‍ ഉപകരണങ്ങളിലെ സമയ സ്റ്റാമ്പുകൾ ഉപയോഗിച്ച് എല്ലാ വാട്ട്‌സ്ആപ്പ് കോൾ ലോഗുകളും ആക്‌സസ്സുചെയ്യുക. അയയ്‌ക്കുന്നയാളുടെയും സ്വീകർത്താവിന്റെയും പേരുകൾ ഉപയോഗിച്ച് ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് സന്ദേശങ്ങൾ (ഇല്ലാതാക്കിയവ ഉൾപ്പെടെ) കാണുക നിങ്ങളുടെ കുട്ടിയെ സ്വകാര്യമാക്കിയിട്ടുണ്ടെങ്കിൽപ്പോലും അവരുടെ നില മനസ്സിലാക്കുക. അയച്ചതോ സ്വീകരിച്ചതോ ആയ ഫോട്ടോകളും വീഡിയോകളും പോലുള്ള എല്ലാ മൾട്ടിമീഡിയ ഫയലുകളും പരിശോധിച്ച് ഡൌണ്ൺ‍ലോഡ്ലോഡ് ചെയ്യുക

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*