
കൂട്ട്ക്കാരെ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് ആണ്ട്രോയിട്ട് മൊബൈല്‍ ഫോണുകളില്‍ പ്രവര്ത്തിയക്കാന്‍ കഴിയുന്ന ഒരു കിടിലന്‍ ലൈവ് ടിവി അപ്ലികേഷന്‍ ആണ് .ലോകത്തിന്റെ ഏത് ഭാഗത്തും വളരെ സുഖമായി ഫോണില്‍ പ്രവര്ത്തിതക്കുന്ന ഈ ഒരു മൊബൈല്‍ ആപ്പില്‍ മലയാളം അടക്കം ലോകത്തിലെ എല്ലാ ചാനലുകളും ലഭിക്കുന്നു.

നിങ്ങള്‍ ചെയ്ണ്ടത് താഴെ കൊടുത്തിരിക്കുന്ന ഡൌണ്ലോ ഡ് ലിങ്കില്‍ നിന്നും ഈ ഒരു അപിളികേഷ്ന്‍ ഡൌണ്ലോുഡ് ചെയ്ത് നിങ്ങളുടെ അണ്ട്രോയിട്ട് ഫോണില്‍ ഇന്സ്ടാല്‍ ചെയ്യുക .അതിനു ശേഷം ആപ്പ് ഓപ്പണ്‍ ചെയ്താല്‍ ഒത്തിരി പെര്മിഒഷന്സ്് ചോദിക്കും അതെല്ലാം കൊടുക്കണം .പേടിക്കണ്ട ഈ ആപ്പ് നല്ല രീതിയില്‍ ഫോണില്‍ വര്ക്ക്ക ചെയുന്നതിന് വേണ്ടി ആണ് ഈ കാര്യങ്ങള്‍ എല്ലാം ഫോണില്‍ ചെയുന്നത് .നിങ്ങള്ക്ക്ണ കൂടുതല്‍ വ്യകത വരാന്‍ ഞാന്‍ കുറച്ചു സ്ക്രീന്‍ ഷോട്ട് താഴെ കൊടുക്കാം .ഇത് എല്ലാം എന്റെ ഫോണില്‍ വര്ക്ക്ന ചെയുന്ന സ്ക്രീന്‍ ഷോട്ട് ആണ്
ഇനി ഇന്ത്യക്ക് പുറത്ത് ഈ ആപ്പ് ഉപയോഗിക്കുന്ന കൂടുക്കാര്ക്ക് ചില ചാനലുകള്‍ വര്ക്ക്് ചെയ്ടാതെ വരിക ആണെകില്‍ പ്ലേസ്റൊരില്‍ നിന്നും ഫ്രീ ആയി കിട്ടുന്ന ഏതേലും ഒരു വിപിന്‍ ആപ്പ് ഉപയോഗിച്ചാല്‍ ആ തടസങ്ങള്‍ എല്ലാം മാറുന്നതാണ്.
ഇന്ന് പങ്ക് വെച്ച ഈ ഒരു അറിവ് നിങ്ങള്ക്ക്ി ഇഷ്ടമയോ? എങ്കില്‍ ഈ വെബ്സൈറ്റ് നിങ്ങളുടെ കൂടുക്കാര്ക്കും പറഞ്ഞു കൊടുക്കുക .അത് പോലെ നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേപശങ്ങള്‍ താഴെ കമന്റ് ചെയാന്‍ കഴിയുന്നതാണ്
കീരുസ്

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
A good friend
good all application
Good morning