
നമ്മള്‍ എല്ലാവരും ഒരുപാട് ആപ്പുകള്‍ പല ആവശ്യത്തിനു ഉപയോഗിക്കാറുണ്ട്…പക്ഷെ ഈ ആപ്പുകള്‍ ഒന്നും നമ്മളെ സാമ്പത്തികമായി സഹായിക്കാന്‍ ഒന്നും നില്‍ക്കാറില്ല .പക്ഷെ ഇന്ന് നിങ്ങള്‍ക്ക് ഒരു മാസം ഫ്രീ ആയി കാഷ് ഉപയോഗിക്കാന്‍ തരുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് പങ്ക് വെക്കാന്‍ പോകുന്നത് ..തല്‍ക്കാലം ഈ ആപ്പ് ഇപ്പോള്‍ ആണ്ട്രോയിട്ട് ഫോണില്‍ മാത്രം ആണ് പ്രവര്‍ത്തിക്കുന്നത്.
എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യം കുറച്ചു പെര്‍മിഷന്‍സ് എല്ലാം കൊടുക്കാന്‍ കാണും .അത് എല്ലാം കൊടുത്തു ആപ്പില്‍ രെജിസ്ടര്‍ ചെയ്യാന്‍ തുടങ്ങാം .
അവിടെ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഗൂഗിള്‍ ഐഡി ഇമെയില്‍ ഐഡി എന്നിവ കൊടുത്തു രെജിസ്റ്റര്‍ ചെയ്യാന്‍ ചോദിക്കും .അത് കൊടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ നംബ കൊടുത്തു വേരിഫികേഷ്ന്‍ ചെയ്യാന്‍ പറയും .അതിനു ശേഷം നിങ്ങളുടെ വ്യകിതകത വിവരങ്ങള്‍ എല്ലാം കൊടുക്കാന്‍ ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .അത് എല്ലാം കൊടുത്തു അപ്പില്‍ രെജിസ്ടര്‍ ചെയ്തു കൊടുത്തു ഓപ്പണ്‍ ചെയ്യാം .അവസാനമായി നിങ്ങളുടെ കെ വൈ സി കൂടെ വെരിഫികേഷന്‍ ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ നമ്മളുടെ ആപ്പ് ഓപ്പണ്‍ ആയി വരും .
അവിടെ നിങ്ങള്‍ക്ക് ആദ്യ വിന്‍ഡോയില്‍ തന്നെ എത്ര കാഷ് നിങ്ങള്‍ക്ക് ക്രെഡിറ്റ് ആയി കിട്ടിയിരിക്കുന്നു എന്നുള്ള വിവരങ്ങള്‍ കാണാന്‍ കഴിയും …അതിനു താഴെ നിങ്ങള്‍ക്ക് സ്കാന്‍ ആന്റ് പേ എന്ന് കാണാന്‍ കഴിയും .അത് ഉപയോഗിച്ച് നമ്മള്‍ക്ക് ക്യുര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അയക്കാന്‍ കഴിയും .അത് പോലെ നിങ്ങള്‍ എത്ര പണം ഉപയോഗിച്ച് എത്ര ബാക്കി ഉണ്ട് എന്നുള്ള വിവരങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് ആദ്യം വിന്‍ഡോയില്‍ കാണാന്‍ കഴിയും..

അത് പോലെ ഈ കാശ് എന്ന് ആണ് നിങ്ങള്‍ക്ക് തിരിച്ചു അടകേണ്ട അവസാന ദിവസവം എന്നും ,അത് പോലെ എങനെ ഉള്ള ഓപ്ഷന്‍സ് ഉപയോഗിച്ച് ഈ പണം തിരിച്ചു അടക്കം എന്നും നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും .ഗൂഗിള്‍ പേ പോലെ ഉള്ള ആപ്പുകള്‍ ഉപയോഗിച്ച് പണം തിരിച്ചു അടക്കാനും കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Not working app Link