
മാസം 40000 രൂപ മുതല്‍ നിങ്ങള്‍ക്ക് ഫ്രീ ആയി ഉപയോഗിക്കാന്‍ കിട്ടും ? എങ്ങനെ എന്ന് അല്ലെ ? അതാണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് .നമ്മള്‍ എല്ലാവരും കേട്ടിരിക്കുന്ന ഒരു കാര്യമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നുള്ളത് . ബാങ്ക്കളും അത് പോലെ തന്നെ പ്രിവറ്റ് കമ്പനികളും എല്ലാം തന്നെ ഇത്തരത്തില്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍ക്കാറുണ്ട് .പക്ഷെ സാധാരണ കാരന് ഇതൊക്കെ കിട്ടണം എങ്കില്‍ കുറച്ചു അധികം കടമ്പകള്‍ കടക്കേണ്ടത് ഉണ്ട് .പക്ഷെ ഇന്ന് സാധാരണക്കാരനും വളരെ വേഗം ക്രെഡിറ്റ് കാര്‍ഡ് കള്‍ നല്‍ക്കുന്ന ഒരു കിടിലന്‍ ആപ്പിനെ പരിചയപ്പെടാം .
ഇന്സ്ടാല്‍ ചെയ്തു നമ്മളുടെ വിവരങ്ങള്‍ ഒക്കെ കൊടുത്ത ഉടന്‍ തന്നെ നമ്മള്‍ക്ക് ഒരു വൃച്ചല്‍ ക്രെഡിറ്റ് കാര്‍ഡ് ആപ്പില്‍ നിന്നും കിട്ടും …അതില്‍ മിനിമം നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുക 40000 രൂപ ആണ് .അതോടപ്പം നിങ്ങള്‍ക്ക് ഓഫ്‌ലൈന്‍ ആയി കാര്‍ഡ് ഉപയോഗിക്കണം എങ്കില്‍ ഇവരുടെ കാര്‍ഡ് നമ്മള്‍ക്ക് കിട്ടാന്‍ ഒരു രികൊസ്റ്റ് കൊടുക്കാം .നിങ്ങളുടെ അഡ്രെസ്സില്‍ ആ കാര്‍ഡ് എത്തി ചേരുകയും ചെയും .ഇനി എങ്ങനെ ആണ് നമ്മള്‍ക്ക് ഈ ആപ്പില്‍ രെജിസ്ടര്‍ ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കം എന്ന് നോക്കാം .
അതിനായി ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ആപ്പ് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഈ ആപ്പില്‍ രെജിസ്ടര്‍ ചെയ്ടാം .അതിനു ശേഷം പേര് ഇമെയില്‍ ഐഡി പാസ്സ്‌വേര്‍ഡ് കൊടുത്തു മുന്നോട്ടു പോയാല്‍ അടുത്തതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയുക നിങ്ങളുടെ കെ വൈസി വിവരങ്ങള്‍ എല്ലാം കൊടുത്തു വെരിഫിക്കേഷന്‍ ചെയ്യാന്‍ ആവും .അത് കൊണ്ട് തന്നെ അത് എല്ലാം കൊടുത്തു കഴിഞ്ഞാല്‍ ഉടന്‍ നിങ്ങള്‍ക്ക് ഈ ആപ്പില്‍ നിന്നും കാശ് ആപ്പിന്റെ വാലറ്റില്‍ വന്നത് കാണാന്‍ കഴിയും .
ഇനി ഇത് ഉപയോഗിച്ച് നിങ്ങള്‍ എന്തും വാങ്ങിക്കാനും അത് പോലെ തന്നെ ബില്ലുകള്‍ അടക്കാനും സാധിക്കും .ഇനി ഇതിലെ കാശ് നമ്മള്‍ ഉപയോഗിക്കുന്നതിനു അനുസരിച്ച് നിങ്ങള്‍ക്ക് ഇതില്‍ നിന്നും കാഷ് ബാക്ക് കിട്ടുകയും ചെയും …കാശ് തിരിച്ചു അടക്കാന്‍ ഉള്ള ദിവസിനു മുന്നേ തന്നെ എടുത്ത് കാശ് ക്ലോസ് ചെയ്തു കഴിഞ്ഞാല്‍ പിറ്റേ ദിവസം മുതല്‍ നിങ്ങള്‍ക്ക് വീണ്ടും ഉത് പോലെ ഒരു മാസം കാശ് ഉപയോഗിക്കാന്‍ കഴിയും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply